English Meaning of Ā

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of Ā is as below...

Ā :

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആരാട്ടുക, ആരാടിക്ക
ārāṭṭuγa No. (T. ആ രാട്ടു = ?contraction of താരാട്ടു Winslow) കുട്ടിയെ ആ.. To soothe or lull a child to sleep, see ആ ട്ടുക & ആര്‍ III.
ആച്ചു
āčču (T. ആയ്ക? ആഞ്ചുക) Fitting time, favorable direction or circumstances, — favorable tide (= തഞ്ചം) NoM. ആച്ചുക, ച്ചി to lift, stretch. (= ഓങ്ങുക, പൊ ക്കുക) V1. ആച്ചല്‍ നോക്കിയേ കൂട്ടു. (al. കൂച്ചി) കെട്ടാവു prov. VN. ആച്ചി a throw, hurl V1.
ആസ്ഥ
āštha S. (സ്ഥാ) 1. Regard for, care നന്ദനന്തന്നിലുള്ളാസ്ഥയാലേ CG. സജ്ജനാചാ രത്തില്‍ ആ. ഉണ്ടെങ്കില്‍ Si Pu. if you mind the laws of good breeding. 2. longing for ആസ്ഥ യാ യ്പന്നു വഞ്ചിക്കുന്പോള്‍ CG. if determined to cheat. ആസ്ഥ തഴപ്പിച്ചു വാര്‍ത്തയാല്‍ kindled the aflection afresh. ആസ്ഥപ്പാടു So. disposition, provision for PP. hence ആസ്ഥമാക്കുക to prepare for, get ready V1. (= ആയത്തം) ആസ്ഥനായുള്ള വിരിഞ്ചന്‍ CG. ആസ്ഥാനം Assembly; hall of audience ആ സ്ഥാനവാസികള്‍ CG. ministers, courtiers, etc. Previous page Next page
ആനൂപം
ānūbam S. (അനൂപം) Marshy climate. I.
ആലീഢം
ālīḍham S. (ലിഹ) Attitude of shooting (po.)
ആന്പല്‍
āmbal T. M. (ആം T. wetness) A water-lily, which opens after sunset ആ. വി രിഞ്തുതായി CG. ആന്പല്‍ കിഴങ്ങു, med. ആന്പ ലിന്‍െറ അരി GP. എന്‍ചിത്തമായുള്ളൊരാന്പല്‍ CG. my mind seeks the moonlight of thy smiles. Chiefly: രക്താന്പല്‍ Nymphea Lotos. വെള്ളാ — Nymph, alba. ചിററാ — Nymph, stellata. ചെറുചിററാ — Menyanthes cristata. നെയ്തല്‍ — Men. Indica. ഒട്ടല — Damasonium Indioum.
ആസ്കന്ദിതം
āškand/?/iδam S. (സ്കന്ദ) Gallop. ആസ്കന്ദനം attack, assault.
ആനയനം
ānayanam S. (നീ) Bringing. ആസനം ആ. ചെയ്തു Sk. brought, took. denV. ആനയിക്ക l. = വരുത്തുക (part. ആ നീതം f. i. വസ്ത്രം ആനയിച്ചീടുക Nal2. to solve, find. ത്രൈരാശികാനീതം Gan. found by the rule of three. ആനായം S. Net വാപിയില്‍ ആ. എല്ലാം നിരത്തിനാര്‍ PT.
ആഘ്രാണം
āghrāṇam S. Smell. den V. ആഘ്രാണിക്ക to smell. ആങ്കാരം T. M. = അഹങ്കാരം. ആങ്കോലം see അങ്കോലം. Previous page Next page
ആശ്വസിക്ക
āšvasikka S. (ശ്വസ) To breathe up, recover from a fit, be relieved, consoled, rest വേല്‍കൊണ്ടു തളര്‍ന്നാശ്വസിച്ചു AR. എന്നാശ്വസിച്ചു CC. flattered herself. part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, soothe. ആശ്വസിപ്പിന്‍ എന്നു ചൊല്ലി നി ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെ ആ ശ്വസിപ്പിക്ക നീ AR. console my bereaved parents. ആശ്വാസം 1. relief, comfort ദീനം അസാരം ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. — also ആശ്വസ്തത. 2. time for breathing, section തൃതീയാശ്വാസം 3rd chapter.
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Praveshagam
Imbichan Gurikkal
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 5977
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 13976
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 16739
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 5925
ML-NILA04 Bangla Font
ML-NILA04
Download
View Count : 6575

close
Please like, if you love this website