English Meaning of ആതിത്ഥ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആതിത്ഥ്യം is as below...

ആതിത്ഥ്യം : āδithyam S. (അതിഥി) Hospitality ആ. വഴിപോലെ ഇവര്‍ക്കു ചെയ്യണം KR. പ ക്വാദികളാല്‍ ആ. ചെയ്തു AR3. ആതിത്ഥ്യ വേലയും ആചരിച്ചു CG. — met. നല്കുവന്‍ നല്ലയുദ്ധാതിത്ഥ്യം KR3.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആകര്‍ഷണം
āγaršaṇam S. (കര്‍ഷ) Attraction, the art of summoning by enchantment. den V. ആകര്‍ഷിക്ക to attract, f. i. a God from afar by mantrams.
ആള്‍വാര്‍
āḷvār & ആഴുവാര്‍ T. M. C. Te. ('the rulers' or 'the humble') Title of the 12 Vishnu apostles. see ആഴുവാന്‍.
ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
ആളുക, ണ്ടു
T. M. C. Tu. (Te. ഏലു) l. To rule അരചാണ്ടു തുടങ്ങി Pay. നാടാളും ഇവന്‍ KR. പടയാണ്ടോര്‍ RC. officers; to tend കാലി കള്‍ ആണ്ടു നടന്നു Bhr. 2. to possess, have ഗുണമാണ്ട = ഉള്ള; ബലമാ ളുമവന്‍ RC. കനിവാളുന്ന CG. gracious വ ങ്കനിവാണ്ടു നല്കുവതിന്നു Swarg. to hold & show mercy. ജയമാണ്ടരുളുക; വിസ്തരമാണ്ട KR. extensive. മയ്യഴിയില്‍ ആണ്ട പുഴ TR. the river at Mahe. കയ്യാണ്ടവന്‍ he that has the power V1. തങ്ങളെ ആണ്ടോന്‍ CG. their lover (or Lord); with Acc. ഈ ഗുണ ങ്ങളെ ആളുന്ന പുത്രന്‍ CG. — CV. in കയ്യാളിക്ക f. i. അവരുടെ പക്കല്‍ കയ്യാളിച്ചു PP. delivered up to them. (Another modern ആണ്ട see under ആന്‍ in ആകുന്നു.)
ആട്ട
C. Mahr. No. see സാട്ട.
ആല്‍
T. C. M. (ആലുക) Ficus Indica പേ രാല്‍, വടം S. The different kinds: അത്തിയാല്‍ Fic. glomerosa, അരയാല്‍ Fic. relig. ഇത്തിയാല്‍ Fic. Benjamina. കാട്ടാല്‍ Fic. citrifol. കല്ലാല്‍ Fic. maisorensis(or Hibiscus populneoides) ചി ററാല്‍, ചുവന്ന ആല്‍ Fic. infectoria (തവിട്ടാല്‍ black poplar tree V1.) ആലുഴി its falling roots (Palg.) ആലങ്കായ, ആലന്പഴം its fruit. ആലിന്‍പാല്‍ its milk. ആല്‍ത്തറ കെട്ടുക to wall in a large banian tree ആ'മേല്‍ അങ്ങിരുന്നു CG. നികുംഭില യില്‍ ആ.. AR 6. III.
ആരോമല്‍
ārōmal (ആര്‍ = അരു) 1. Darling ആരോമല്‍ പൈതല്‍ CG. 2. pleasantly, happily ആ. സുഖിച്ചരുളേണം PT. ആ. വന്ദനം ചെയ്തു etc. (po.)
ആന്തം
ānδam So M. Spike to preserve fruit-trees from thieves.
ആട്ട
āṭṭa T. obl. case of ആണ്ടു; ആട്ടക്ക ന്നി A cow that calves every year. ആട്ടപ്പിറന്ന നാള് yearly birthday. ആട്ടവിശേഷം annual feast SoM. B. II.
ആസ്പദം
āspad/?/am S. (പദം + ആ) Seat, place (= സ്ഥാനം) സംശയത്തിന്ന് അല്പവും ആ. ഇ ല്ലാത്ത MR. exempt from the slightest suspicion. ആപത്തിന്നാസ്പദം Bhr. occasion for. — God is called മോക്ഷദം കരുണാസ്പദം CG.
Sponsor Books Adv
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 144891
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 5977
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 17145
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16236
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14040

close
Please like, if you love this website