English Meaning of എങ്ങള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എങ്ങള്‍ is as below...

എങ്ങള്‍ : eṇṇaḷ T.M. = ഞങ്ങള്‍, Our, we. Chiefly in obl. cases എന്നെങ്ങള്‍ക്കു തോന്നുന്നു AR. ക നിവാണ്ടെങ്ങള്‍ സങ്കടം തീര്‍ക്ക CG.; also Nom. എങ്ങള്‍ ഇന്നെങ്ങനെ സങ്കടം തീര്‍ക്കുന്നു CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എളി
eḷi So. Loins = ഒടി; ഉടുപ്പ് എളിയില്‍ തി രുകുക So. = ഉടുക്ക; എളി ഒടിക break the back V1. (= thin part). II.
എണ്ണം
eṇṇam VN. of foll. 1. Number, counting. എ. നോക്കുക to count, എ. ഒപ്പിക്ക to settle an account. എ. ഇല്ലാതോളം, എ.അററ CG. innumerable. പിടി എ. പോകയില്ല stunted fruits are not counted. 2. number, piece, article, even of persons. ഇരിപത്തുരണ്ടെണ്ണം നായന്മാര്‍ TP. ദൂറായിട്ടുള്ള എ. പറഞ്ഞുണ്ടാക്കി TR.proffered calumnies. നീരസം ഉണ്ടാവാന്‍ തക്കവണ്ണം ഒര്‍ എണ്ണങ്ങള്‍ ഞാന്‍ നടന്നു പോ യെന്നു TR. as if I had committed any thing to displease you. ചെയ്യേണ്ട എണ്ണങ്ങള്‍ duty. എണ്ണവണ്ണം particular account.
എരിക്കു
erikkụ T. M. (Tdbh. അര്‍ക്കം, or എരി foll.) Calotropis gigantea. വെള്ളെരിക്കു white flowered swallow wort, Siva's flower, Anj. എരി ക്കില a med. എരിക്കിന്‍പൂ GP. എരിക്കുമാല wreath of Siva.
എണ്‍
eṇ M. T. Number; thought. എണ്ണേറു വൊരു പരമാനന്ദം RS. very high.
എണ്മണി
eṇmaṇi = എള്‍മണി.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എന്തു
enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?
എഴുകു
e/?/uγu = എഴു 4. q. v.
എതു
eδu (see എത) Limit? or end? ആ വഴി ക്കെ വാങ്ങി എതു തീരായ്കകൊണ്ടു വീണു (jud.) being too exhausted to reach home.
എറ
see ഇറ.
Sponsor Books Adv
Kerala Swathandra Samaram
Panikkar
Download This Book
Vasumathi
Kumaran Moorkothu
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8765
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13444
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4691
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 10663
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 8093

close
Please like, if you love this website