English Meaning of എടുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എടുക്ക, ത്തു is as below...

എടുക്ക, ത്തു : eḍukka T. M. (C. Te. എത്തു) 1. To raise, lift, take up. വെള്ളം എടുത്തു കവിളിത്തു പ്പി പാലും എടുത്തു കുടിച്ചു TP. to take. ആയു ധം എടാതേ KU. not taking arms. എടുത്ത പേറ്റിയെ മറക്കൊല്ലാ prov. the midwife. വാ യില്‍നിന്നു വീണാല്‍ എടുത്തൂടാ cannot be retracted. വായില്‍ എ.. to mention; vomit. നാവെ ടുക്ക to speak. Often to raise, build a house. വീടെടുത്തു TR. in pittoresk phrases nearly superfluous എടുത്തിടുക to put down. സര്‍പ്പമ ങ്ങെടുത്തിട്ടേന്‍ Bhr. എടുത്തു വെച്ചകാല്‍ മടക്കി വാങ്ങാതെ KR. not stepping back an inch. എ ടുത്തു കൊടുക്ക KU. to hand over arms with a blessing (work of വാള്‍ കൊല്ലന്‍). പത്തു പണം എടുക്കകൊടുക്ക prov. കൈയും കാലും എടുത്തു നശിക്ക to work with hands & feet. 2. to assume, undertake, bear. തണ്ടെടുക്ക, ചുമ ടു etc. പണി to do work. പാഷണ്ഡി മതം എടുത്തീടിനേന്‍ VCh. held heretical views. രക്ഷിക്ക നിങ്ങള്‍ ക്ഷാത്രധര്‍മ്മത്തെടുത്തു KR. according to Cshatria fashion. 3. to take out, choose, buy. പറന്പ് എ.. to acquire a garden. പറന്പു പറ്റി എടുത്തോളു കയും ചെയ്തു TR. resumed. നികിതി എടു ത്തോണ്ടു (= കൊണ്ടു) പോന്നു to collect taxes. മുതല്‍ സംസ്ഥാനത്തേക്ക് എടുത്തു TR. confiscated. 4. v. n. to become raised, visible, prominent; often impers. ശരീരത്തിന്മേല്‍ എല്ല് എ.. looks bony. നാടിനരന്പും എടുക്കവേ KR. മേഘം എടുക്കുന്നു (= കാര്‍ വെക്കുന്നു). തല എടുക്കുന്നു to come to a head. വേന്പല്‍ എ.. it is very hot. ചെളുക്ക് എ.. to become like gills, burst, etc. അപസ്മാരം, കുത്തല്‍, പുകച്ചല്‍, ചൂടുപ്പാച്ചല്‍ എ.. to suffer from. VN. I. old. എടു in എടുപെടുക to be taken. II. എടുപ്പു 1. raising, taking up. എടുപ്പിനുള്‍ നി ന്നിറങ്ങി RC. litter. അവന്‍റെ എ. എടുത്തു പോയി all that is portable of him = he is dead. 2. harvest, produce. സര്‍ക്കാരിലേക്ക് എടുക്കേണ്ടുന്ന മുതലെടുപ്പു TR. revenue.ഴ്ക്കാരന്‍റെ എ. gain. 3. time, turn ഇനി യും ഒര്‍ എ. നീ അവനെ ആഗമിപ്പിക്കേ ണം PT. once more. CV. എടുപ്പിക്ക 1. to get to take up. എടുപ്പിച്ച Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എപ്പുറം
eppur̀ram What side? (എ) V1.
എവിടത്തു, എവിടേ
eviḍē (എ) where? Dat. എവിടേക്കു, — ടത്തേക്കു whither? എവിടേയും anywhere. എവിടത്തോന്‍ (vu. എവിടുത്തോന്‍) = എങ്ങോന്‍ Bhr. എവ്വിടം what place, passage? രാമായണത്തില്‍ എവ്വിടം കഥ നല്ലു KU. എവ്വണ്ണം how? എവ്വഴി CG. whither?
എന്‍
eǹ T. M. Tu. aC. (= യന്‍) Obl. case of യാന്‍, ഞാന്‍ T. എന്നാണ I swear by myself (Dat. എനിക്കു & എനക്കു). എന്‍പുരാന്‍ 1. my Lord. 2. എന്പ്രാന്‍ a class of sacrificing Brahmans at Nīlē/?/waram etc. എന്പ്രാന്‍റെ വിളക്കത്തു വാരിയന്‍റെ അത്താ ഴം prov. മങ്ങലത്ത എന്പ്രാന്തിരി TR. എന്‍ പെരുമാന്‍ B. a low Brahman class.
എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
എല്ലോ
ellō = അല്ലോ Is it not? എന്നും എല്ലോ എഴുതി TR.
എണ്ണ
eṇṇa T. M. C. Tu. (എള്‍, നെയി) 1. Sesam oil, gen. നല്ലെണ്ണ; എള്ളിലുള്ള എണ്ണ ക ണക്കേ ദേഹങ്ങടെ ഉള്ളിലുള്ളീശ്വരന്‍ Anj. 2. oil. എ. കാച്ചുക, തേക്കുക. എണ്ണക്കര N. pr. a tree. (No.) എണ്ണക്കൂടി a cake V1. എണ്ണച്ചട്ടി frying pan. എണ്ണപ്പാത്തി vessel for anointing the sick. എണ്ണപ്പായില്‍ (പാശി) Rotala verticillaris. Rh.
എളന്ത
eḷanδa, എളുന്ത A plank V1. I.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Kerala
Chaitany Krshn
Download This Book
Vanjibirudh
Ramappisharody
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 10865
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8383
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4397
ML-NILA01 Bangla Font
ML-NILA01
Download
View Count : 8290
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15511

close
Please like, if you love this website