English Meaning of ഒട്ടര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒട്ടര്‍ is as below...

ഒട്ടര്‍ : oṭṭar, ഒട്ടിയര്‍ 5. Orissa people, ഉഡി യം, ഒഡിയം, chiefly of the tank-digger's caste.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒത്തുക
ottuγa To jump, skip, dance ഒത്തുന്ന ദര്‍ദ്ദുരം HNK. frog, ഒത്തിനടക്ക MC. snakes. ഭൂമി കുലുങ്ങുമാറ് ഒത്തി വീഴുകയും Bhr. fencers. തൂണിന്നു മെല്ലേ ഒത്തി ഒന്നു ചവിട്ടി Bhr. താള ത്തില്‍ ഒ., ചില്ലികളെ കൊണ്ടു മെല്ലവേ താള മായൊത്തി ഒത്തി CG. whilst playing on the flute indicate the tact by moving the eyebrows. ഒത്തായം, ഒത്തായ്മ a play with cudgels, wrestling. ഒ. പഠിക്ക, പിടിക്ക, പയററുക V1.
ഒളകു
V1. see ഉളകു Back stroke (fencing). I.
ഒലുന്പു
olumbụ (Port. plumbo) Plummet.
ഒടു
oḍu T. C. Tu. po. M. (= ഒടി 2. side) 1. With വിരവിനൊടു, short o = ഉടന്‍, ഓടു. 2. place അങ്ങൊടിങ്ങൊടുഴന്നു Bhr. AR.
ഒലമാരി
olamāri (Port. almadia) A kind of ship ഒ. കപ്പല്‍ വെപ്പിച്ചണയും KU.
ഒരുങ്ങുക
oruṇṇuγa T. M. (Te. C. ഒഗ്ഗു) 1. To be ready. പണം ഒരുങ്ങിയില്ല etc. 2. to yield, be settled (= ഒടുങ്ങുക) കാര്യം ഒരുങ്ങും will right itself, get ordered. a. v. ഒരുക്കുക 1. To prepare, get ready. ഭോജനം വെപ്പാന്‍ ഒ'വിന്‍ Nal. കോപ്പുകള്‍ ഒ.. KR. യുദ്ധത്തിന്നു, തീന്‍ ഒ.. 2. to settle. ഒക്കയും കൊത്തി ഒരുക്കി TP. finished them of (= ഒടുക്കി). VN. ഒരുക്കം 1. preparation; നീരാട്ടുപളളിക്ക് ഒ. കൂട്ടി TP. prepared the bath. പണം ഒ'മില്ലായ്ക്കയാല്‍ MR. cash not being ready. 2. order. അതും ഒരിക്കമല്ല അറവുമല്ല RC. it is not right. ആ നിനവുനിനെന്തിരിപ്പ ത് ഒരുക്കുമോ RC. പടിഞ്ഞാററയില്‍ ഒ. ഒ രുക്കി TP. arrange the room. ഒരുക്കു id. ഒരിക്കു കേടു മുഴുത്തു RC. dissension? ഒരുക്കുമാനം B. articles. ഒരുപ്പു (= ഒരുമ, ഒരുക്കം) 1. സായ്പവര്‍കളാല്‍ വേണ്ടുന്ന ഒ. ഒക്കയും വരേണം TR. ordering. 2. ഒ. വരുത്തി reconciled (= നിരപ്പു).
ഒതുങ്ങുക
oδuṇṇuγa T. M. (Te. C. ഒത്തു = ഒ ററുക) 1. To give way, step aside, shrink, yield. അരികില്‍ ഒതുങ്ങി നിന്നു KR. stood humbly before his father. ഒരു കോണില്‍ ഒ. കൊണ്ടു PT. hid himself. ഉലെന്ത മെയ്യോട് ഒ. RC. 2. to be contained, adjusted. അവന്‍റെ വസ്തു വക തനിക്ക് ഒതുങ്ങേണ്ടതു he ought to succeed to the deceased's property (jud.) VN. ഒതുക്കം 1. Being settled & compressed. എല്ലാററിന്നും കുറയ ഒ. കണ്ടുതുടങ്ങി matters are somewhat smoothed down. കല്ലിന്ന് ഒ. ഇല്ല no elasticity, yielding quality, soft touch (= മിനുസം, പതം). 2. subjection, contents (V1. = അടക്കം). ഒതുക്കു shelter; stairs V1. a. v. ഒതുക്കുക, ക്കി To compress, restrain (ആനയെ), subdue (= അട്ക്കുക V2.). മനസ്സ ഒ. to humble V1. കയ്യില്‍ ഒ. to enclose. വാക തേ ച്ചുമെയ്യി ഒതുക്കി TP. to soften by bathing. രാജ്യം ഒതുക്കി കപ്പം തരാം TR. give up the land to Tippu. കാ൪യ്യം എല്ലാം ഒ. Arb. to settle.
ഒപ്പന
oppana Mpl. (T. ഒപ്പനൈ adorning) ഒപ്പന മുട്ടുക, പാടുക in ഒപ്പനപ്പാട്ടു, sung by Maplichis at തിരട്ടുകല്യാണം etc.
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
ഒച്ച
očča = ഓശ 1. Sound, noise, voice എന്നു ടെ ഒച്ചയെ പോലെ വിളിച്ചവന്‍ KR. ഒച്ചപ്പെ ടുക to be loud, audible ഒച്ചപ്പെടാതേ പറഞ്ഞു നിന്നു CG. മുറിവ് ഒച്ചപ്പെടുകയും MM. a breast-wound. ഉച്ചത്തില്‍ എല്ലാരും ഒച്ചക്കൊളളുംവണ്ണം കേണു, കാലിക്കഴുത്തിലേ നന്മണിയൊച്ചയും കേള്‍ക്കായി CG. ഒച്ച കെട്ടുക (huntg.) to tie a bell (ചിലന്പു) to dog's neck. ഒച്ചയടെപ്പു hoarseness, ഒച്ചയടക്കം MM. from wound in Previous page Next page
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11217
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 16861
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5507
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 5937
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 13806

close
Please like, if you love this website