English Meaning of കനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കനം is as below...

കനം : kānam (= കാനനം) 1. aT. aM. Jungle, കാടു. 2. 1000 millions of millions CS. മാകാനം 10000 millions of millions CS. കാനങ്കാടു N. pr. Near Pālacāḍu രായര്‍ ആന മല കയറി കാനത്തില്‍ കിഴിഞ്ഞു KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഴായി
ka/?/āy കഴവായി V1. (കഴ) Gap or breach in fences, banks or mud-walls; opening in embankments of fields to drain off the water (കോട്ടുക. channel cut in the corner of id.); stile, gateway = കടന്പ. കഴായം a med. = കഷായം; അമര്‍തു ക. വെച്ചു MM.
കണ്ടം
kaṇḍam Tdbh. ഖണ്ഡം 1. Piece, fragment കണ്ടവും തുണ്ടവും prov. ൧൦൦ ക. ഇലകള്‍ plantain leaves for plates (= ഇലച്ചീന്തു). കറിക്കു പോ രാത്തതു ക. നുറുക്കല്ല prov. cut up. 2. piece of cloth ഏറിയ വില കച്ചക്കണ്ടം TR. a dearer piece of fine cloth. കണ്ടത്തെ ആണ്ടവ൯ പി ണ്ഡത്തിന്നും CG. the piece taken by the heir from the wrappings of a corpse. 3. piece of land, the 4 divisions of ancient Kēraḷa KU.; — esp. ricefield (= വയല്‍), കൈക്ക. (lower), ക രക്ക. (higher), പുഞ്ചക്ക., മകരക., കന്നിക. etc. ഇക്കണ്ടം കൊത്തി (doc.), ക. ഉഴവുചാലാക്ക; ക ണ്ടവും കൃഷിയും. —fig. see ഉഴുക. 4. Tdbh. ക ണ്ഠം neck, കണ്ടദീനമായി TR. Previous page Next page
കാലായം
kālāyam (കാല്‍) 1. Swiftness of foot. കാ. ഏറുന്ന കാലാള്‍പ്പടകളും Bhr. 2. exact measure of height or depth. കാ. കണ്ടവന്‍ an accurate, subtle observer. കാലായി 1. place of stubbles. കാ'യിലാമ്മാറു ചെന്നു പെറുക്കിയ നെല്മണി Bhr. കാലാ യില്‍ പറിക്ക to glean after reaping or cropping. കാലായ്പെറുക്ക് (So. also പിടി ത്താള്‍ പെറുക്ക) gleaning after reaping. — വാഴക്കാ. place where plantains stood. 2. second cultivation of a rice-field. കാലായ്പുറം, കാ'യ്നിലം opp. അരീരിനിലം Arb. I.
കരുമകന്‍
karumaγaǹ KU. വേട്ടെക്കരുമകന്‍ A hunting Paradēvata with blue beard, peacock-feather and bow. (see കരിങ്കാലി).
കനം
kanam Tdbh. ഘനം 1. Compact, hard, weight. വങ്കനാ പൂണുമക്കല്ലു CG. ഇക്കനം പൂ ണ്ട വിശ്വം Anj. this whole world. 2. strength, solidity കനം തളരും വണ്ണം കനം വിനവി RC. strongly. ഉള്‍ക്കനം Bhr. മനകനം അഴിപ്പന്‍ RC. shall humble him. denV. കനക്ക, ത്തു to become solid, hard, heavy, feel heavy. തല കനക്കുന്നതിളെക്കും a med. കനത്തു തുടങ്ങി CG. grew heavier. കെട്ടു ക നക്കുന്നു ഇനിക്കു becomes cumbrous. കനത്ത Previous page Next page
കുഴവി
ku/?/avi T. M. (child, fr. കുഴ tender) Small rolling stone to grind with, അമ്മിക്കുട്ടി, അമ്മിക്കുഴവി.
കൊക്കിലി
kokkili, In the prov. നൂറു ബുദ്ധി ക്ക് ഈര്‍ക്കിലും കൊക്കിലി. (also ആയിരം). I.
കിലുകില
kiluγila 5. (also S.) Tinkling, rattling, loud laughter, monkey's babble. പരവ ശാല്‍ കി. ശബ്ദം ചെയ്തു AR. (in despair). കിലുകിലുക്ക, ത്തു to rattle, ring. കൂട്ടമായി കി' ത്തീടിനാര്‍ KR. (monkeys) — കപികളുടെ കിലുകിലിതം കേട്ടു Si Pu. കിലുകിലുവ a shrub = തന്തലതല്ലി V1. കിലുക്കു a rattle. കിലുക്കാന്പുട്ടില്‍ T. M. Crotalaria laburnifolia, with rattling pod. കിലുക്കുക, ക്കി to wear foot-trinkets (= കിണു). കിലുങ്ങുക ringing of bells.
കറുകറേ
kar̀uγyar̀ē 1. (കറു II.) Fiercely, intensely; imit. of gnashing & biting noises ക. മുറിക്കുന്നതു കേട്ടു, കറുമുറെ കടിച്ചു മുറിച്ചു etc. (2. കറു I. q. v. very black). den V. കറുകറുക്ക, ത്തു to rage, be besides oneself ക. തളര്‍ച്ചയും Nid. restlessness. കറുക റുക്കെന്നു കൈപണിന്തുരെത്താന്‍ RC. VN. കറുകറുപ്പ് ഏതാന്‍ കളിച്ചെങ്കില്‍ TP. if you do not moderate yourself.
കാപട്യം
kābaṭyam S. (കപടം) Deceitfulness കലിയുടെ കാ.. Nal. കാ. ഇല്ല PT.
Sponsor Books Adv
Nattinpurathe Rasikanmar
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6219
FML-Leela Bangla Font
FML-Leela
Download
View Count : 14936
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25089
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9007
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 29783

close
Please like, if you love this website