English Meaning of കാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാവു is as below...

കാവു : kāvụ (T. കാ. fr. കാക്കുക) 1. Inclosure, garden. പൂങ്കാവു, grove പൂമരക്കാവു f. i. കണ്ട കാവുകള്‍ തോറും Bhr. 2. inferior fane, holy enclosure അയ്യപ്പന്‍ പല കാവുകളില്‍ അധിവ സിച്ചു (huntg.), അടിയാരെ കൂട്ടി ഇളന്നീര്‍ കാ വു കെട്ടിക്ക TP. temporary fane. കാവൂട്ടു കാ ണ്മാന്‍ പോയി TP. കാനത്തൂര്‍ കാവില്‍ ഊരാ യ്മക്കാര്‍ TR. 3. T. C. black spot on forehead ('what preserves') മൈകാവുംമിഴിയാള്‍ RC. 4. a Brahman girl of 8 years B. 5. split bamboo with ropes suspended from each end for carrying burthens. പത്തുക്കാവ് 10 burdens, as measure. Hence: കാവടി 5.(T. also കാവുത്തടി) = കാവു 5., esp. a more or less adorned pole of a peculiar description with offerings dedicated to Subrahmanya f. i. കോഴി—, പാല്‍—, മീന്‍കാവടി; also religious mendicant's pole taken from house to house. കാവടിക്കാരന്‍ Cowri cooly; men that bring contributions to temple feasts (So. കാവ ണ്ടം loc.) കാവുക, വി T. M. to carry on a pole, also കാ വിക്ക, കാവിച്ചു കൊണ്ടുപോക; hence കാ വുന്ന കൂട്ടര്‍ = കാവടിക്കാര്‍ കാവിതി (T. servant = വിധി കാക്കുന്നവന്‍) also കാവതി, കാവുതിയന്‍ barber, esp. of Tīyar. f. കാവതിച്ചി TR. — ശൂദ്രകാവ്യതി higher class (40 in Taḷiparambu), വളിഞ്ചിയന്‍ (275 in Taḷip.), തീയക്കാവതി (121 in Taḷip.), തച്ച ക്കാവുതി (13 in Taḷip.), നാവുതിയന്‍ (500 in Taḷip.). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുലീനം
kulīnam S. (കുലം) Of noble race, noble. — കുലീന f., opp. കുലട Bhr 1.
കൂന്പാള
kūmbāḷa (പാള) The tender film of an areca palm, used as കൈമുണ്ടു for children.
കൊട്ടി
koṭṭi (കൊട്ടുക) 1. Mallet കൂടം കൊണ്ട് ഒന്നെങ്കില്‍ കൊട്ടികൊണ്ടു രണ്ടു prov.; a kind of rattle tied to the neck of cattle; a beater, in ചെന്പുകൊട്ടി 2. T. M. Aponogeton monostachyon കൊട്ടിക്കിഴങ്ങു. കൊട്ടിക്കൊല്ലം N.pr. formerly northernmost town of Malabar (near Chandragiri).
കേടകം
kēḍaγam Tdbh., ഖേ —, Shield.
കുന്തുക
kundγa T. So. To be lifted up (C. Te. Tu. to shrivel up); to walk on tiptoe. കുന്തിക്ക freq. 1. id. ബ്രാഹ്മണ്യം കൊണ്ടു കു ന്തിച്ചു കുന്തിച്ചു ബ്രഹ്മാവും ഇച്ചിദൂ൪വ്വ എന്നു ചിലര്‍ GP. 2. to prance, stumble, trip V2. VN. കുന്തിപ്പു gallop V2. കുന്തുകാല്‍ tiptoe. കുന്തല്‍ VN. കുന്തുകണ്ണു V1. the eye Starting out of the socket (also കുന്നു —).
ക്രമേളകം
kramēḷaγam S. Camel (prh. Greek).
കശുമാവു
kašumāvụ (Port. & Brazil. Caju) Cassuvium or Anacardium occidentale. കശുമാങ്ങ cashew-nut. കശുറാക്കു an arrack made from it.
കുതറുക
kuδar̀uγa M. T. 1. To shake off (= കുട ഞ്ഞുകളക); കുതറിക്കിടക്ക V1. to lie restless in bed. 2. to resist, quarrel എല്ലാരോടും കുത റി HNK.
കഞ്ജം
kańǰam S. Lotus (waterborn). കഞ്ജദലാക്ഷി, കഞ്ജനേര്‍ മുഖി AR. കഞ്ജകം, കഞ്ഞകം an Ocimum (തൃത്താവ്); വെണ്‍ ക. and മണി ക. kinds.
കൊഞ്ഞു
końńụ = കൊച്ചു 2. A young stunted cocoanut = പിടി.
Sponsor Books Adv
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 2089
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 2411
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 5466
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 4298
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 4327

Please like, if you love this website