English Meaning of കോച്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോച്ചുക is as below...

കോച്ചുക : kōččuγa (C. കോശ crooked) To be contracted; So. to shudder. കോച്ചിനോവു V2., കോച്ചി വലിക്ക of spasms, see കൂച്ചു. VN. I. കോച്ചു (= II. കോച്ചല്‍ 1.). കോ'൦ കൊ ളുത്തും NoM. II. കോച്ചല്‍ 1. contraction, cramp. 2. side, direction തെക്കേക്കോച്ചല്‍ etc. 3. western side of a compound.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കപ്പല്‍
kappal T.M.(Malay: kapal; fr. കപ്പുക ?) 1. Ship വെപ്പിക്ക KU. to build & start vessels, ക. പണി തീര്‍ന്നു TP. built, ഏറുക to embark, ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail. 2. what is imported, American (= കടല്‍, പറ ങ്കി) As: കപ്പലണ്ടി cashew-nut. കപ്പലോട്ടം navigation. കപ്പല്ക്കാരന്‍ shipowner; sailor. കപ്പ(ല്‍) ക്കിഴങ്ങു (2) sweet potato, Convolvulus batatas Rh. കാട്ടു ക. Sanseviera lanuginosa. കപ്പ(ല്‍) ക്കോഴി = ജാതിക്കോഴി. കപ്പ(ല്‍) ച്ചക്ക Ananas = കൈതച്ചക്ക. കപ്പല്‍ചരക്കു cargo, imported goods. കപ്പ(ല്‍) ച്ചാല്‍ track of ship ക'ലൂടെ ചെന്നു Matsy. — channel. കപ്പല്‍ചേതം shipwreck. കപ്പല്‍പ്പട V2. battle at sea. കപ്പ(ല്‍) പ്പായി ship's sail. കപ്പ(ല്‍) മാവു Rh. & പൊര്‍ത്തുക്കിമാവ് Anacar dium occidentale. കപ്പ(ല്‍) മുളകു chilly, Capsicum annuum. കപ്പളം (loc.) papaw Carica pappaya, കര്‍മ്മോസ്.
കൂന്പാരം
kūmbāram = കൂന്പല്‍ Heap.
കുമ്മു
kummụ 1. C. Te. T. To beat in a mortar, or gently. 2. കുന്പല്‍, കമ്മല്‍ descriptive of heat, കുമ്മെന്നുള്ള കനല്‍ചൊരിയും നേര്‍ RC. eyes like live coals. കുയവന്‍ see കുശവന്‍.
കുറുച്ചു
kur̀uččụ A certain marmam, see under കണങ്കൈ 2.
കളേബരം
kaḷēḃaram S. (കലം ?) Body.
കല്പനം
kalpanam S. The ordering; also = prec. സായ്പവര്‍കളുടെ ക'ത്താല്‍ TR. കല്പിക്ക 1. S. To get in order, fix, make, devise അന്ധ്യന്‍ എന്ന് എന്നെ ക'ച്ചു Bhr. supposed. പര്‍വതഭ്രാതാവിനെ ചന്ദ്രഗുപ്തനെന്നു കല്പി ച്ചീടിനാര്‍ Mud. took for. 2. M. to command, bid, instruct, superiors to say or determine ൫൦൦൦൦ നായരെ ക'ച്ചു കൊടുത്തു KU. ഉത്തരം ക'ച്ചെഴു തി deigned to write. ഇങ്ങോച്ചു ക'ച്ചയച്ചു TR. sent here. — With Dat. of the object അതിന്നു സന്നിധാനത്തില്‍നിന്നു ക'ച്ചാല്‍ TR. order concerning it. ക'ച്ചു കൂട്ടുക to fix on a course to be pursued. ക'ച്ചു കൂട്ടിക്കൊണ്ടു ചെയ്ക to do intentionally or in spite of one. 3. (math.) to put, draw കേന്ദ്രത്തിങ്കന്നു ൪ വ്യാസാര്‍ദ്ധങ്ങള്‍ കല്പിപ്പൂ Gan. & let there be 4 radii from the centre. കല്പിതം (part.) devised; command. ദേവകല്പി തം destiny; ക. എനിക്കിദം RS. it is my fate (= ദൈവം, പാപം). സൃഷ്ടികല്പിതം Mud. etc.
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കുലിശം
kulišam S. Thunderbolt, Indra's weapon = വജ്രായുധം f. i. വകെന്തു കുലിശ ത്താല്‍ RC., കുലിശത്തേക്കാളും കഠിനമായ ഇരി ന്പു Sil 2.; കുലിശധരരിപു AR. Indra's foe.
കോതന്പു
kōδambụ (T. കോതുന്പ, S. ഗോധൂ മം) Wheat, also — ന്പം. കോതന്പേററം തണു ത്തുള്ളു GP. — കോതന്പപ്പം white bread.
കുസൃതി
kus/?/ti S. (കു) Bad procedure, trick ഇക്കുസൃതിക്കു പുനര്‍ ഒന്നു ചെയ്വന്‍ Mud. കു. ദശ മുഖനു പെരുതു AR. sorceries. കുസൃതിക്കാരന്‍ a juggler, rogue.
Sponsor Books Adv
Pallikondapuram
Unknown
Download This Book
Bharthruhari
Redyar
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Punarkottu Swaroopam
Panikkar
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5036
ML-NILA06 Bangla Font
ML-NILA06
Download
View Count : 6049
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 45895
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9232
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30068

close
Please like, if you love this website