English Meaning of കോപ്പുറം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോപ്പുറം is as below...

കോപ്പുറം : kōppur̀am a M. (കോള്‍) Border of a shield V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഴി
kuli T. M. aC. Tu. (C. കുണി, Te. ഗൊയ്യി) 1. A hollow, hole, excavation. പുഴവക്കത്ത് ഒരു കുഴികുത്തി MR. വെട്ടി, കുഴിച്ചു etc. 2. pit, grave. കാട്ടാനയെ പിടിക്കുന്ന കുഴികള്‍ (rev.). — after burying കുഴിനികത്തി Anach. 3. measure of one square foot for planting trees, കുഴിക്ക ണക്കു. Hence: കുഴികണ്ണന്‍ having sunken eyes. കുഴികലം deep basin. കുഴികല്ലു No. = കുഴവി; So. privy. കുഴിക്കാണം 1. deed of mortgage for the improvement of cultivated lands. കു'ത്തിന്ന് എഴുതികൊടുത്തു MR. (= കു'ണാധാരം; കു' ണമറുപാട്ടം a deed acknowledging the rights of the Janmi, given by his mortgagee). സ്ഥലത്തു കു. വെക്കുക, ഉണ്ടാക്കുക, വെച്ചു ണ്ടാക്കുക MR. to cultivate a parambu on this tenure. കു. കെടുന്ന മര്യാദ TR. അഴി വു കു.mortgage of jungle for bringing it into cultivation. കുഴിക്കാണക്കടം വായ്പ ഓ ലക്കരണം (doc.) tenure of Ku/?/ikāṇam with a loan of money. 2. money paid to the tenant on relinquishing his lease for improvements made. W. 3. hire of a grave-digger. So. കുഴിക്കാരായ്മ id. B. കുഴിക്കൂറു id. ഏതാനും കുഴിക്കാണം ഉള്ള പറ ന്പില്‍ പിന്നേയും കുഴിക്കൂറു വെക്കേണം എ ങ്കില്‍, ഏറിയ കുഴിക്കൂറു ചമയങ്ങള്‍ വെച്ചു ണ്ടാക്കി MR. tenure under which compensation for improvements & dilapidations is stipulated. കുഴിച്ചീല V1. = കൈമുണ്ടു. കുഴിതാളം a musical instrument, കുണം കിളന്ന വീണ കു RC. — കുഴിതാളക്കാരന്‍ V1. — കു ഴിതാളച്ചണ്ടി a Vallisneria. കുഴിത്തറ a tomb (So. കുഴിമാടം). കുഴിത്താളി Palg. alarge earthen vessel to water cattle. കുഴിത്തേങ്ങാ = കുഴിത്തൈ, തൈത്തെങ്ങു first stage of a cocoanut tree's growth. കുഴിനഖം V1. whitlow = വിരല്‍ചുററു; കു. കു ത്തുക V2. to open it. കുഴിനരി a fox. കുഴിനാടു 1. lowland surrounded by high grounds; (= തളം) former crater; മേളത്തില്‍ കു'ടുണ്ടുയരം മറേറതെല്ലോ Bhg5. 2.depth dug to fix a post. കുഴിബലി, കുഴിഹോമം a dangerous ceremony in മന്ത്രവാദം, when a man is interred in a pit & covered with mats & earth, until some solemnities be performed. കുഴിമടി B. great laziness. കുഴിമാടം V1. sepulchre, also കുഴിപ്പൂത്തു. കുഴിയടി the gutter or channel formed by 2 inclined sides of a roof(= valley, Arch.) കുഴിയാന a small insect see proverb under കുലയാന, കുല I.) കുഴിയാനയുടെ ചേല്‍ പ റയുന്തോറും വഴിയോട്ടു prov. കുഴിയാട്ട hole dug for a foundation, കു. കീറി foundation of stone. ഇളന്തല കു. യാക്കുക prov. to plant a tree inverted. കുഴിയീച്ച eyefly MC. (= കൂവീച്ച). കുഴിവള്ളി pepper vine, as planted in holes. കുഴിവില price of stones in the quarry; value of planted trees allowed for to a tenant, on his giving up the lease W.
കാര്‍ക്കശ്യം
kārkašyam S. Harshness, = കര്‍ക്കശ ത, കാഠിന്യം. —
കൊഴുപ്പ
ko/?/uppa Achyranthes triandra GP 65. also കറിക്കൊഴുപ്പ — കൊഴുപ്പനീരും പാലും കൂ ട്ടി താരയിടുക, കൊഴുപ്പയില a med. ആനക്കൊഴുപ്പ Zanonia nudifiora. Previous page Next page
കൊടിഞ്ഞ
koḍińńa (T. കൊടിച്ചു cheek) 1. Temples കൊടിഞ്ഞയില്‍ കുത്തുക V1. 2. pain in the temples. ഇന്തിരന്‍ കൊ a med. tic douloureux. Other kinds are സൂര്യ —, സോമക്കൊ ടിഞ്ഞി (sic.)
കല്ലായി
kallāi Tinker, tinning; see കലായി.
കാന്തി
kāndi (കാന്തം) Loveliness, beauty കാ മുകന്മാരുടെ കാ.യെ കാണുന്പോള്‍ CG. Previous page Next page
കാര്‍ശ്യം
kāršyam S. = കൃശത, Leanness കാ. വ ന്നു KR.
ക്ഷപാകരന്‍
kšabāγaraǹ S. (ക്ഷപാ night) The moon.
കടം
kaḍam S. Elephant's temples. II.
കൈട൪യ്യം
kaiḍaryam S. = കരുവേപ്പിന്‍റെ ഞരന്പു med.
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Nammude India
Minoomasani
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3905
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 21887
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 36461
Haritha Bangla Font
Haritha
Download
View Count : 9341
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11093

close
Please like, if you love this website