čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില് ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.