English Meaning of ജത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജത is as below...

ജത : /?/aδa (Arb.) A set, H. /?/at = ജാതി ?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജീര്‍ണ്ണം
ǰīrṇam S. (ജര്‍) 1. Worn, tattered; old വയസി ജീര്‍ണ്ണം എന്നാകിലും ദേഹികള്‍ക്ക് ഏററം പ്രിയം ദേഹം AR. (the body often compared to a cloth). ജീര്‍ണ്ണങ്ങളായുള്ളവ ഉപ ജീവിക്കയാലും ഗുന്മം ഉണ്ടാം a. med. old food, not fresh. 2. digested ആഹാരം ജീ'മാകാതേ അതിസാരിക്ക jud. ജീര്‍ണ്ണകുളം a bathing-tank with broken sides. ജീര്‍ണ്ണവസ്ത്രം rags. ജീര്‍ണ്ണോദ്യാനം a ruined garden. ചാക്കിന്നു കോ പ്പിട്ടു ജീ'ത്തില്‍ വന്നു Mud. for suicide. denV. ജീര്‍ണ്ണിക്ക to decay, to fall in ruins അ ന്പലം ജീ'ച്ചു പോയി.‍
ജൂസ്
Ar. ǰuz. Section of a book (= 8 leaves). കുറുവാന്‍ ൩൦ ജൂസും കാണാതേ പാടുക (Mpl.)
ജഡം
&/?/;a/?/am S. 1. Cold, dull (fr. ജലം, C. Te. T. ചളി cold). 2. body, chiefly as inert matter; corpse. ജഡന്‍ (phil.) the individual (as ജഡരൂപത്തെ ധരിച്ചിരിക്കുന്ന ആത്മാവ് SidD.) ജഡന്‍ അ നാത്മാവു Anj. matter. ജഡബുദ്ധി dull understanding; apathy. ജഡത, ജഡത്വം inertness. ജഡാവല്ലഭര്‍ Brahmans well versed in the Vēdas. ജഡീകൃതം, ജഡീഭ്രതം rendered inactive, ജഡുലം freckle = ജതുമണി.
ജഗല്‍
/?/aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകള്‍ Brhmd. 2. in comp. universal. ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കര്‍ത്താ, ജഗല്പതി, ജഗദീശന്‍ AR., ജഗ ന്നാഥന്‍ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver. ജഗല്‍പ്രസിദ്ധം notorious. സുല്ത്താന്‍ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant. ജഗല്‍പ്രാണന്‍ wind; ജ — ണതനയന്‍ AR. Hanumān. ജഗല്‍ശ്രാവ്യം AR. deserving to be heard by all. ജഗദാശ്വാസദന്‍ Ch Vr. universal comforter. ജഗദേകസുന്ദരന്‍ etc. AR. the finest of all (= ലോകൈക —). ജഗദ്ധിതാര്‍ത്ഥം AR. to suit the wants of the world, conventionally. ജഗന്മയന്‍. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Laks/?/mi, etc.
ജന്മം
ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienable ആ നിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved. — ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ പ ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ വിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page
ജാത്ര
ǰātra Tdbh., യാത്ര; also ചാ — Nasr. etc.
ജാസ്തി
Ar. ziyādati, Te. C. ǰāsti. Addition, increase f. i. higher pay, etc. ചിലര്‍ക്കു ജാസ്തിയും ഉണ്ടാവാനും ചിലര്‍ക്കു കമ്മി വരുവാനും MR.
ജാഗരം
ǰaġaram S. (G. grëgor) Watching, waking; also ജാഗരണം, ജാഗരിക്ക to be awake, vigilant. part. ജാഗ്രത്ത് waking. സ്വപ്നവും ജാ'ത്തും ഒക്കും എന്നു വന്നു Bhr. trance. ജാഗ്രദവസ്ഥ state Previous page Next page
ജിന്നു
Ar. jinn & ചി —, A genius, demon.
ജേല്‍
E. jail. ജേലില്‍ പാര്‍പ്പിച്ചു MR.
Sponsor Books Adv
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Kandamrutham
Neelakanda Theertha
Download This Book
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9450
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 5999
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4194
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 20100
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10724

close
Please like, if you love this website