English Meaning of ഞമഞ്ഞി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞമഞ്ഞി is as below...

ഞമഞ്ഞി : ńamańńi Hor., MC. & ഞമിഞ്ചി, നമിച്ചി (T. നമ, C. Te. നവ to itch?) A bivalve shell-fish, found in ricefields. — ഞ. മാം സം GP. whelk. ഞമഞ്ഞിക്ക a cockle V2. ഞമഞ്ഞിപ്പൊട്ടി V1. a bird, that lives on shellfish. ഞമിഞ്ഞി (— വു —) മുട്ട No. a spiral fresh- water snail.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞെരുങ്ങുക
ńeruṇṇuγa (T. C. Tu. Te. നെ —) To be pressed, thronged, straitened. കുടിയാ ന്മാര് ഞെരുങ്ങിപ്പോകും‍ TR. VN. ഞെരുക്കം (— രി —) straits, tightness; poverty. അരിക്കു കുറേ ഞെ'മായി, ഇവിടെ ഇരിക്ക ഞെ. തന്നേ ആകുന്നു TR. difficulty. രാത്രി പോവാന്‍ ഞെ. TR. not safe. a. v. ഞെരുക്കുക, ക്കി To press, compress, constrain, threaten. നികിതി തരേണം എന്നു ഞെരുക്കി TR. (= മുട്ടിച്ചു).— നേര്‍പറവാന്‍ ഞെ.
ഞെററിയല്‍
ńet/?/t/?/iyal (ഞെറി) Ripples, undulations as of a calm sea V1.
ടാപ്പു
ṭāppụ (loc.) List, catalogue. ടിക്കാനം see ഠി —.
ഞാറല്‍
ńār̀al (MM. ഞാരല്‍കുരുന്നു, T. നാരല്‍, C. Te. നേര) Calyptranthes caryophyllifolia (C. നെരള്‍). ഞാറയുടെ വേര്‍മ്മേലേത്തൊലി GP78. ഞാറല്‍ത്തൊലി a. med. Kinds: കാട്ടു —, കിഴ ക്കന്‍ —, തെക്കന്‍ —. (No. ഞേറല്‍.) ഞാറക്കാ V1., ഞാറപ്പഴം പോലേ കറുപ്പിന്‍റെ നിറം Nid. പെരിഞ്ഞാറ Rh. Calyptranthes or Syzygoum.
ഞെറുന്പല്‍
ńer̀unbal Gnashing the teeth. ഞെറുന്പിക്ക B. to gnash the teeth.
ഞണുങ്ങുക
ńaṇuṇṇuγa So. (C. നഗ്ഗു) To be bulged, crushed. ഞണുക്കുക, ക്കി v. a. to bulge, to crush. ഞണുഞണുക്ക, ത്തു So. To be sticky, clammy.
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
ഞെട
ńeḍa (T. നെട) Sound of falling, crashing trees. ഞെടുഞെട ഇടിപോലേ വില്ലിനൊലി RC, അ ടികള്‍ ഞെടുഞെട മുതുകില്‍ ഏല്ക്കും Mud. (ഞെടുങ്ങുക B., No. see നടു —). ഞെടുക്കനേ പറക്കും MC. suddenly.
ഞെഴുകു
ńeḷḷụ = ഞളളു f.i. ഞെഴുക്കാടു N. pr. MR.
ഞമഞ്ഞി
ńamańńi Hor., MC. & ഞമിഞ്ചി, നമിച്ചി (T. നമ, C. Te. നവ to itch?) A bivalve shell-fish, found in ricefields. — ഞ. മാം സം GP. whelk. ഞമഞ്ഞിക്ക a cockle V2. ഞമഞ്ഞിപ്പൊട്ടി V1. a bird, that lives on shellfish. ഞമിഞ്ഞി (— വു —) മുട്ട No. a spiral fresh- water snail.
Sponsor Books Adv
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10760
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17646
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23736
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11814
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19046

close
Please like, if you love this website