English Meaning of തകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തകു is as below...

തകു : taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ).തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ).Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness.തക്കം ഓര്‍ത്തു Bhr. considering the fair occasion.തക്കം നോക്കി watched for an opportunity.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുന്പം
tumbam 1. The wall of a native compound (see തുന്പ 2.), loc. 2. = തുന്‍പം.
തന്വി
tanvi & തന്വംഗിS. (തനു) Slender bodied, f. തന്വീമണികള്‍ Bhg.
തൈക്ഷ്ണ്യം
taikšṇyam S. = തീക്ഷ്ണത.
താടി
tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക = ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ ര്‍ത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം Nid. — കഴുക്കോല്‍ത്താടി No, tail-end of a rafter. 2. beard, താ. യും മീശയും വന്നില്ല രാമനു KR., താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല യും നരെച്ചു vn., ആന കുതിര ആടു കോഴി താ ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers & beard താ. വളര്‍ത്തുക, നീട്ടുക Bhg. opp. ചിരെ ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികള്‍ക്കു ഒന്നിന്നും താടിയും തലനാരും കളയേണ്ട TR. (interdict of Kādi). താടിക്കാരന്‍ who wears a beard. താട്ടുക see താണ്ടുക.
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തിരസ്കരണം
tiraskaraṇam S. (തിര:, L. trans, √ തര്‍) Leaving aside. denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
തരളം
taraḷam S. (തരംഗം) 1. Tremulous. തരള ദളം a waving leaf. തരളലോചന KR., തരളാ ക്ഷി a woman with lively sparkling eyes. — shaking മതി അതിവേദനയോടെ തരളീകൃതയാ യി VCh. 2. Tdbh. = സരളം clear സത്താ യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച് അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം KeiN 2.
തൂത
tūδa, (തൂക or തുലതു) Milkpot, cup V1., പാ[(ല്‍)ത്തൂത B.
തൌളവം
Tauḷavam S. = തുളുദേശം.
തുള
tuḷa T. M. C. (Te. തൊലി, Tu. തൊളു) A hole, bored hole. നന്നേ തുള ഉണ്ടാം a. med. (through cancer). തുളക്കാതന്‍, f. — തി a person with widely bored ears. തുളമാനം the size of a hole. തുളയന്‍ B. a fool. തുളവാരം the holes & faults of a thing or person, തുളാരം പറഞ്ഞു vu. v. n. തുളയുക To be perforated, തുളഞ്ഞു പു റപ്പെടും Bhg. — അര്‍ബ്ബുദം കവിളുടെ നടുവേ തു ളഞ്ഞു തുളഞ്ഞുണ്ടാം a. med. v. a. തുളെക്ക to perforate, pierce, bore മൂക്കു തുളെച്ച കാള an ox with a pierced nose. മൂക്കു തുളെക്കും VyM. pokes his nose, (sign of perplexity). CV. തുളപ്പിച്ചോല മുറിച്ചെഴുതി TP.
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Umaparvam
Arnos Pathiri
Download This Book
Vijayalakshmi
Govindapilla
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 14956
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 17439
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 10859
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16276
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 28341

close
Please like, if you love this website