English Meaning of തടുക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തടുക്കുക is as below...

തടുക്കുക : taḍukku/?/γa T. M. C. 1. To dash against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു, ത. വീഴ്ന്തെഴുന്തു RC. violently. തേര്‍ കൊടുതടു കെന്നു (sic) മാതലിയോടേകി RC. quickly. ചാലത്തടുത്തു തെളിക്കും CG. drive furiously. 2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ ര്‍ക്കുമേ Bhr.; വെട്ടുതടുക്ക V2. to parry, അവനെ ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacrificed him to save his life. തടുത്തുകൊള്‍ക KU. blessing in giving a shield, മഴയെ തടുത്തുനി ന്നു CG. (by an umbrella). അര്‍ക്കനെ കൂടത്തടു പ്പന്‍ ശരത്തിനാല്‍ KR. resist. എന്നെത്തടുക്കില്‍ RC. മാറ്റൊനെ ത. to oppose, keep off. കലശല്‍ തടുത്തു പിരിക to separate combatants. ദേവ കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം Mud.) not to be warded off. കാലത്തിന്‍റെ തടു ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp. കുത്തിക്കളക) to eliminate a word by a horizontal stroke upon each letter f. i. ത ടു ത്തു. 3. to arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped the supply of rice. തടുത്തുകൊണ്ടു പോയി,കാര്യത്തിന്നു തടുത്തിട്ടു, അറയില്‍ ത., അവന്‍റെ വീട്ടില്‍ തന്നേ തടുത്തു പാര്‍പ്പിച്ചു TR. confined. ഫലമായ്വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു Bhg. 4. to hold out, stand out തടുക്കാകുന്ന വന്നേ കൊടുക്കാവു KU. lend only to him, who has wherewithal to pay. 5. a M. പശുവിനെ കാള തടുത്തു V1. to cover. CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി പ്പാന്‍ മുക്തി (അടുത്തു വന്നാലും) Anj.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തായം
tāyam Tdbh., ദായം 1. Portion, inheritance, Previous page Next page
തോര്‍
tōr aM. prob. = ദ്വാരം, as തോരും ഗോ പുരവാതിലും തുറപ്പന്‍ Pay. (തോരണം?)
തതം
taδam S. (തന്‍) Stretched, wide തരച്ചൊ ല്ലാള്‍ RC. a fine speaker, or far famed. കുങ്കുമച്ചാ റണിന്ത തതച്ചൊല്ലേ RC. Sīta! തതി S. a line, row, mass, തുരഗതതി Mud.; ശ രതതി തറെച്ചു KR.; വളര്‍ന്നുള്ള ശ്വാസതതി കള്‍ KR. of one dying.
തേര
tēra T. So. A lean frog; a beggar B.
ത്രാസം
trāsam S. (ത്രസിക്ക) Fright.
തന്പാക്കു
Port. tambac, Pinchbeck, ത. പിടിക്കട്ടാരം TR.
തമുക്കു
tamukkụ T. M. C. Te. Drum of the publisher of Government orders. ത. അടിക്ക to announce.
തുളങ്ങുക
tuḷaṇṇuγa T.aM.C. — v.n. Tremulous motion = തുളുന്പുക; esp. glittering (= തെ ള —), തുളങ്ങിവിളങ്ങുന്ന കണ്കളോടും RC. VN. തുളക്കം 1. shaking ചൊല്ലിനവ ഒന്നിലും ഇല്ല തുളുക്കം (sic) എനക്കു RC. = ഇളക്കം. 2. splendour തുളക്കമററരക്കര്‍ എല്ലാം RC.; also തിളക്കം Ti. v. a.തുളക്കുക, ക്കി V1. to make bright, burnish.
തുഞ്ചുക
tuńǰuγa 1. T. So. To be entangled, to sleep, die. 2. to remain, as money in the pocket, തന്പിമാര്‍ ൫ പേര്‍ തുഞ്ചിനാര്‍ Bhr. (=തഞ്ചുക). തുഞ്ചാരം No. balance, f.i. 5 ഉറുപ്പികയോളം തു. ഉണ്ടു.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
Sponsor Books Adv
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 11859
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 10163
OyeMalayalam Bangla Font
OyeMalayalam
Download
View Count : 3946
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 39377
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 15904

close
Please like, if you love this website