English Meaning of തമസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തമസ്സു is as below...

തമസ്സു : tamassụ S. (തമ്) 1. Darkness. നിശി തമസി VetC. a hell. 2. the 3rd quality, delusion നിദ്രയും ആലസ്യവും തന്ദ്രിയും പ്രമാദ വും ഭീതിയും അജ്ഞാനവും ഖിന്നവും വിഷാദവും താമസഗുണം VCh. = തമോഗുണം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തനയന്‍
tanayaǹ S. (extending the family) A son. ജനകനോടു തുല്യം ത. ChVr. — തനയ a daughter. തനാസ്സ് Port, tenaz. Pinoers, tweezers.
തര്‍മ്മപട്ടണം
Tarma = ധര്‍മ്മ — also തര്‍മ്മടത്തു ദീവു N. pr., the river-island near Tellicherry TR.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
തൊടുക്ക
toḍukka T. M. (C. Tu. Te. chiefly to dress) 1. v. a. of തൊടുക 3. To bring into contact, put together വാരിധിയില്‍ വഞ്ചിറ തൊടു ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr. മാലകള്‍ ചാലത്തൊടുത്താര്‍ CG., കണ്ണില്‍ ഇറുന്പു തൊ. TP.—to seize വാള്‍ കൈയില്‍ തൊ. VilvP. 2. to put the arrow on the bow (see തുട 1.) അന്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr. to aim at. തുടുത്ത പകഴി RC. dart-looks SiPu. 3. to commence a work. അങ്കം തൊടുത്തു CG., അവനോട് അടല്‍ തൊടുത്തു. RC. engaged. Previous page Next page
തോല്ക്ക
tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.
തൊള്ളായിരം
toḷḷāyiram T. M. 900. (തൊല്‍ & തൊള്‍ T. Te. 'before' whence C. തൊംബത്തു 90., Te. തൊം 9., തൊണ്ണൂറു, തൊണ്ടന്‍ etc.) Previous page Next page
തണക്കു
taṇakk&ụ T. M. A tree പൂതണക്കു Gyrocarpus Jacquini.
ത്വകക്ഷീര
'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.
തോള്‍
tōḷ T. M. Shoulder, Te. Tu. C. No. the arm, upper arm (prh. Tdbh., ദോഷന്‍ S. = ദോസ്സ്) വടികള്‍ തോളോളം നീളം ഉണ്ടു MR. തോളില്‍ ചുമക്ക (= ചുമല്‍), എന്നേ തോളില്‍ എടുക്ക Sil. തോളില്‍ തോക്കും വെച്ചു TR. വില്ലു വലന്തോ ളില്‍ വെച്ചു KR. തോളുഭു = Skanda, shoulder-born. Sk. തോളെല്ലു the collar-bone. തോള്‍ക്കെട്ടു a shoulder-joint വില്ലുധരിച്ചു തോ. മുറുക്കി KR. (also തോള്‍പൂട്ടു). തോള്‍പ്പലക the shoulder-blade തോ. മേല്‍ MM. തോള്‍മാല (— ണ്മ —) an ornamental chain worn around the neck & reaching to the breast. തോള്‍മാററം removing a burden from one shoulder to the other. തോള്‍വള a braoelet for the upper arm.
Sponsor Books Adv
Random Fonts
ML-NILA06 Bangla Font
ML-NILA06
Download
View Count : 2051
Chamheavy Bangla Font
Chamheavy
Download
View Count : 8149
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 5392
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 3212
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 6985

Please like, if you love this website