English Meaning of തിന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിന is as below...

തിന : tina T. M. (C. തെനെ a spike of corn) Panicum Italicum. തിനക്കഞ്ഞി (med. for wounded). Kinds: കരുന്തി. black millet (കംഗു), ചെ ന്തി. red millet (കന്പു). — തിനപ്പുല്‍ Poa plumosa. തിനയഞ്ചേരി ഇളയതു N. pr., third minister of Tāmūri, a Brahman that crowns him KU., called രണ്ടാം കിരിയം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിടര്‍
tiḍar Fright, grief (=ഇടര്‍), തിടരററ നന്മകള്‍ നല്കീട വേണം Anj. തിടുക്കു & തിടുക്കം T. M. Being scared, hurried. തിടുക്കുററു ഉണ്ണുക to gulpfood, തി. പായുക, also തിടുതിടുക്കം. തിടുക്കപ്പെടുക So. to hurry; to be confused. തിടുതിടേ hurriedly, തി. വന്പുള്ളായുധപന്തി ചി ന്ത RC; തി. പ്പൊടിച്ചുടന്‍ Bhr.; തി. വീര്‍ത്തുRS.
തോഴം
tō/?/am l. = തോഴമ. 2. = ദോഷം, Tdbh. കിറിമിതോഴം ഇളെക്കും a. med.
തീ൪ക്ക
tīrkka 5. (തീരുക) a. v. 1. To accomplish. മഥുരാപുരം തീ. UR., പുര തീ., പ൪ണ്ണശാല തീ. AR. to build; ശ്ലോകം തീ. to compose; വാഴ, മുള തീ. to plant. 2. to conclude, make an end of. കടം തീ. to pay off. വില തീ൪ത്തു കൊ ടുത്തു MR. paid in full. മുതല്‍ തീ൪ത്തോണ്ടു വരു വാന്‍ TR.; നെല്ലു മുഴുവന്‍ തീ൪ത്തു കൊടുത്തു MR.; അശുദ്ധികളെത്തീ. to remove. മൂ൪ത്തുകള്‍ മൂവ രും കൂടി നിരൂപിച്ചാല്‍ തീ. യില്ലിദ്ദോഷം Anj., ധാത്രിഭാരത്തെത്തീ൪പ്പാന്‍ AR. to take away. അ ത്തല്‍ തീ൪ക്കും ത്രിലോകത്തിങ്കല്‍ AR., so സങ്ക ടം തീ, ശപിച്ചതു തീ൪ത്തരുള്‍ Bhr., വേദന തീ ൪പ്പന്‍ AR. to remedy. — തീ൪ത്തൂവാങ്ങി MR. = തീ൪ വാങ്ങി. 3. to settle, determine ഞായങ്ങളെ ത്തി൪ക്കാഞ്ഞാല്‍ TR. disputes. എതു നീളം എന്നു ള്ളതു തീ൪ത്തകൂടാ KumK. സത്യത്തിന്മേല്‍ തീ. MR. to decide by oath. എന്നു തീ൪ത്തു ചൊല്ലാം Brhmd. തീ൪ത്തുപറക (also: to acknowledge, So.) 4. Aux V. സ്നേഹിതനാക്കിത്തീ൪ത്തു etc; also വനം ആലയങ്ങളാല്‍ പരിപൂ൪ണ്ണമായിത്തീ൪ ത്തു UR. CV. തീ൪പ്പിക്ക 1. to get made. അഗ്രഹാരങ്ങളും തീ'ച്ചു നല്കുവന്‍ Nal. I shall have built for him. അരക്കില്ലം തീ'ച്ചു Bhr. കളരിയും പുര യും തീ' ച്ചുകൊള്‍ക TR. to rebuild. — കൊ ല്ലനു ആയുധം കീ'ച്ചു കൊടുത്തു TR. കോ പ്പുകള്‍ ഒരോന്നു തീ. Nal. 2. to get settled. കണക്കു തീ. to adjust. VN. I. തീ൪ച്ച (fr. തീരുക) 1. completion. 2. end. തതീ൪ച്ചെക്കു finally. ഭഗവതിയുടെ മുന്പാകേ അന്യായം തീ. ആക്കുവാന്‍ നിശ്ചയിച്ചു TR to settle it by an oath. സംശയം തീ. ആ ക്കിപ്പറക so, as to allow of no more doubt. തീ൪ച്ചപറക to speak decidedly, (to mention the lowest price). തീ൪ച്ചയും മൂ൪ച്ചയും ഇല്ല nothing settled. കാ൪യ്യം തീ൪ച്ചവരാത്തതിനാല്‍ undecided. II. തീ൪പ്പു (fr. തീ൪ക്കുക) 1. settlement. തീ. ചെ യ്ക to pay off, as debts. 2. decree, sentence. പറന്പ പ്രതിഭാഗം തീ. ചെയ്ക MR. to adjudge to the defendants. കതീ൪പ്പായി the sentence is passed. III. തീ൪മ്മ 1. settlement, discharge. തീ. യാമോ Bhg. comes to no end. 2. resolution, in V1 . = ധീറത. — തീ൪മ്മാനം see തീരുമാനം, hence denV. തീ൪മ്മാനിക്ക to resolve. IV. കീ൪ച്ചു V1. = തീ൪, തീ൪മുറി, (തീ, കൊടുക്ക). തീ൪വ്വ 5. So. settlement, as of custom-duties; toll.
തെലുങ്കു
teluṇgụ 5. The Telugu country, language & people, (തെലുങ്കന്‍).
ത്രയം
trayam S. (ത്രി) Threefold, a triad വേദ ത്രയമോടു ദേവത്രയം Bhr. — fem. ത്രയീ (വിദ്യ) the 3 Vēdas. ത്രയോദശി S. the 13th lunar day.
തുരിശൂ
turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.
തമ്മപ്പന്‍
tammappaǹ (തം) Own father, or ധര്‍മ്മ? തമ്മപ്പാ Voc. Pay. തമ്മപ്പഴുത്ത കദളിക്കായി TP. etc. fruits ripened on the tree.
തൊഴില്‍
to/?/il T. M. (C. തു — valour) Business, occupation, നായാട്ടുമര്യാദ കാട്ടാളര്‍ക്കു തൊഴില്‍ (huntg.) കാമുകന്മാര്‍ തൊ. ഇങ്ങനേ എന്നില്‍ Bhr. a lover's doings are indefinable. അക്ഷന്‍ അടിപ്പെട്ട തൊഴില്‍ ഒക്ക RS. all that story of A. & his blows. ഇരിന്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിണ്‍പുകും തൊഴി ല്കള്‍കാരണായ നമഃ RC. the sun, which enables us to do meritorious actions. കള്ളത്തൊ ഴില്‍ a crafty plan PT.
താദൃശം
tād/?/šam,താദൃക S. Such-like.
താള്‍ or താഴ്
tā/?/ T. M. C. (aC. താറു, Te. & S. താളം fr. തഴുക) Tu. 1. A bolt, bar = തഴുതു, often താവു & താ in comp., as താക്കുഴ, താക്കോല്‍, താപ്പൂട്ടുക etc. lit. what is pushed down, let down. Kinds: തൊട്ടിത്താഴ്, കൊളുത്താഴ് V2. door-latch. താ. കഴിക്ക V1. to unbolt. താഴിരി ക്കേ പടിയോടു മുട്ടല്ല prov. 2. a lock വാതില്‍ താഴ് കുത്തിപ്പറിച്ചു MR. കോല്‍ത്താ., ആമ ത്താ., ഉണ്ടത്താ. V2. a padlock. താഴിന്മേല്‍ തൊ ട്ടാല്‍ തുറന്നു പോം Tantr. 3. a neck-ornament (താഴ്വടം), താഴരഞ്ഞാണും Nal. ornaments of women; a small metal box used as purse, carried on the person; what is താഴ്ത്തരുണി സീത RS. young Sīta? (or I. താള്‍ 1.?)
Sponsor Books Adv
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 4538
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 1693
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 1894
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 14543
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 3752

Please like, if you love this website