English Meaning of തിന്നുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിന്നുക is as below...

തിന്നുക : tiǹǹuγa 5. 1. To eat all, besides rice (ഉണ്ണുക); esp. betel, പീടികയില്‍ തിന്മാന്‍ വാ ങ്ങാന്‍ പോയി jud. 2. to eat തിന്മാനില്ലാതേ സങ്കടപ്പെട്ടു TR. without a livelihood. തിങ്കയില്‍ അപേക്ഷ ഉണ്ടു Bhr. ആ മുതല്കള്‍ ഞങ്ങള്‍ തി ന്നുപോയി TR. lived upon the stolen property. met. to conquer വാനവരെത്തിന്നു നിറയാത്ത നാം RS. — VN. തീന്‍. തിന്നഴിക്ക to eat up, spend. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൃപ്തി
tṛpti S. = തര്‍പ്പണം Satiety, satisfaction അവര്‍ ഉണ്ടു തൃ. വന്നാറേ when they had eaten enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov. (also ഇല്‍ & ആല്‍). പിതൃക്കള്‍ പൂജിച്ചു തൃ. വ രുത്തുക Vil. ( = തര്‍പ്പിക്ക). ജന്മശതം ഉണ്ണുകിലും ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേള്‍പാന്‍ (or കേട്ടാല്‍) Bhg.; also revenge മൃത്യുഭവിച്ചകംസ നു തൃ. വരുത്തുക Bhg. തൃപ്തന്‍, തൃപ്തിമാന്‍ satisfied — തൃപ്താക്ഷന്മാരായി Bhg.
താദൃശം
tād/?/šam,താദൃക S. Such-like.
തട്ടി
taṭṭi (H. തട്ടാ) T. M. C. Tu. 1. A screen, Previous page Next page
തിരസ്കരണം
tiraskaraṇam S. (തിര:, L. trans, √ തര്‍) Leaving aside. denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
തുരി
turi S. A weaver's brush = തൂലിക.
തമ്മിട്ടം
tammiṭṭam (C. Te. തമ്മട്ടം, C. dammaṭe) A large drum, tambourine, ത'വും നക്രമദ്ദളവും Bhr.
താപത്യന്‍
tābatyaǹ S. (തപതി N. pr.) The descendants of Tapati, the mother of Kuru, Bhr.
തേററ
tēt/?/t/?/a (T. തെററുപല്‍ a snag-tooth) The tusk of a boar or young elephant. കല്ലോടു തേ. ഉന്തി, അണെച്ചു TP. whetted its tusk. പന്നി ത്തേററയും a. med. — മന്നിടം തേ. മേല്‍ ഒന്നു പൊങ്ങിച്ചു Vil., ധാരാദേവിയേ പൊങ്ങിച്ചു ചേ. മേലേ വെച്ചുകൊണ്ടു Brhmd. (Višṇu as boar).
തീന്‍
tīǹ T. M. C. (തിന്നുക) Any food besides rice, തീന്‍ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിന്‍ (or തീന'ല്‍) വെററിലത്തീനും തിന്നു TP. had his betel. — തീനി = തിന്നി an eater. തീന്‍കഥ So. riddle; also തീററുകഥ. തീന്‍കുഴല്‍ V1. the gullet. തീന്‍പണ്ടം 1. victuals. 2. the stomach. തീന്‍പതി, തീന്‍പുലം So. pasture. തീപട്ടി A torch, see ദീപട്ടി. തീത്തന്‍, തീത്തി N. pr. of men (ദീപ്തന്‍, — പ്തി?). തീയതി see തിയ്യതി. തീയതു under തീ II.
തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
Sponsor Books Adv
Random Fonts
Aruna Normal Bangla Font
Aruna Normal
Download
View Count : 3354
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 5574
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 1986
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 4656
Rachana_w01 Bangla Font
Rachana_w01
Download
View Count : 7099

Please like, if you love this website