English Meaning of ധനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധനം is as below...

ധനം : dhanam S. (ധാ) 1. The prize of a fight, booty. 2. wealth, money, riches. സ്ത്രീധ. dowry. ധനഞ്ജയന്‍ (1) victorious; a name of Arǰuna Bhr. ധനദന്‍ (2) liberal, Kubēra. ധനധാന്യം wealth of all kinds Anj. ധ'ന്യാ ദികള്‍ vu.; ധാദിപദാ൪ത്ഥവും Bhg. ധനപിശാചി avarice. ധനലാഭം gain, ധ.കൊതിക്ക Anj. ധനവാന്‍ rich, also ധനാഢ്യന്‍; opp. ധന ഹീനന്‍ VyM. ധനാഗമം acquisition of riches നിന്നുടെ ധ. എങ്ങനേ പറക നീ Mud.; (opp. ധനക്ഷയം). ധനാദ്ധ്യക്ഷന്‍ V1. a treasurer. ധനാശ hope of money, thirst of wealth. ധനാശി (Tdbh., ധനാശ്രീ or ധന്യാശീ) a tune sung at the close of a drama, also മാരധ നാശി B., (സനാശി So.), ധ.പാടിപ്പോയി the curtain has dropped; fig. it is all over, the dream has passed. ധനാശിക്കാരന്‍ the collector of contributions at a play. ധനി wealthy, ധനികളില്‍ ആരേ ദരിദ്രനാ ക്കേണ്ടു KR. — Superl. ധനിഷ്ഠന്‍ VyM. ധനികന്‍ id. എത്രയും ധ. ഞാന്‍ Nal.; ദരിദ്രനാ കിലും ധ. ആകിലും KR.; അതിധ. MR.; ത ന്പുരാന്‍റെ ധനികപ്രബലത MR. the influence of his wealth, (see ധന്യന്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധീസഖന്‍
dhīsakhaǹ S. (ധീ) = മന്ത്രി.
ധാരാളം
dhārāḷam S. (ധാരം q. v., Te. C. T. M.) Profusion. ധാരാള രൂപമാം പുഷ്പവ൪ഷങ്ങളും Nal. showering down incessantly. ധാ' മായി പ്പെയ്ക vu.; മുതല്‍കൊണ്ടു ധാ'മായിച്ചെലവഴിച്ചു TR. liberally, prodigally. ധാ. വെക്ക to become a spendthrift. ധാ'മായിപ്പറക to speak fluently, enlarge upon; (also ധാറാളം mod.)
ധ്വനി
dhvani S. (G. tonos) Sound, voioe = സ്വ നം, f. i. ധ്വനിപ്പിഴയുള്ള വീണ V2. out of tune. പൂര്‍വ്വപക്ഷമാം വേദധ്വനി കേട്ടിട്ടു Bhg. denV. ധ്വനിക്ക V1. to sound. CV. ധ്വനിപ്പിക്ക to make to resound, as മണി etc.
ധുതം
dhuδam S. (part. of ധൂ). Shaken. ധുത പാപന്‍ Bhg. whose sins are shaken off.
ധന്യന്‍
dhanyaǹ S. (ധനം) Fortunate. പുണ്യ ങ്ങള്‍ ചെയുള്ള ധന്യരെ വിണ്ണില്‍ കാണായി CG. the blessed in heaven, ധന്യരില്‍ മുന്പന്‍ Mud. ധന്യോഹം AR. how happy I am! ധന്യാദന്യം ഞാനഹോ KeiN. most blessed. abstr. N. ധന്യത്വം blessedness, അതിനോളം ധ. ഉണ്ടോ Bhr.; ധ. ആ൪ക്കുമ പറയാവതല്ല Brhmd.
ധമനം
dhamanam S. & ധമിക്ക To blow. ധമനി a tube; vein, lymphatic vessel, etc. med. ഘമനിസമുദായസതതഗാത്രന്‍ Bhr.
ധമ്മില്ലം
dhammillam S. Women's hair, tied & ornamented, പൂക്കള്‍ പറിച്ചവള്‍ ധ. തന്നിലേ ചേ൪ത്തു CG.; ധ.അഴിഞ്ഞെങ്ങും KR.; ധമ്മില്ല ഭാരം SiPu.
ധാമം
dhāmam S. (ധാ) 1. Home; chief abode കാരുണ്യധാമാവു RS. കമനീയത്തിന്നു ധാമഭ്ര തന്‍ PT. 2. = തേജസ്സു, f. i. അദ്വൈതമാകിയ ധാമത്തെ വന്ദിച്ചു Bhr.
ധായം
dhāyam S. (ധാ) Holding.
ധൂര്‍ത്തന്‍
dhūrtaǹ S. (ധൂര്‍വ്വ, ധ്വര്‍ to bend) A crafty, sly dog; a rogue അക്ഷധൂര്‍ത്തനെ ഭ വാന്‍ ആദരിച്ചീടൊല്ലായേ Nal. ധൂര്‍ത്തത craftiness. ധൂ. കാര്‍ത്തെന്നലോളം മറെറ ങ്ങും കണ്ടില്ല CG. nothing so insinuating. ധൂര്‍ത്തു കാട്ടുക to deceive, insinuate oneself with women — ധൂര്‍ത്തു പറക to exaggerate; to talk cleverly. — എന്നുള്ള ധൂര്‍ത്തു തോന്നി thought of committing a crime.
Sponsor Books Adv
Random Fonts
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 3250
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 2349
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 6816
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 2208
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 6212

Please like, if you love this website