English Meaning of ധന്യന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധന്യന്‍ is as below...

ധന്യന്‍ : dhanyaǹ S. (ധനം) Fortunate. പുണ്യ ങ്ങള്‍ ചെയുള്ള ധന്യരെ വിണ്ണില്‍ കാണായി CG. the blessed in heaven, ധന്യരില്‍ മുന്പന്‍ Mud. ധന്യോഹം AR. how happy I am! ധന്യാദന്യം ഞാനഹോ KeiN. most blessed. abstr. N. ധന്യത്വം blessedness, അതിനോളം ധ. ഉണ്ടോ Bhr.; ധ. ആ൪ക്കുമ പറയാവതല്ല Brhmd.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധോരണം
dhōraṇam S. & ധോരിതം The trot of a horse. ധോരണി (S. row). ധോ. അടിക്ക to proclaim as a herald seated on an elephant; boast. Previous page Next page
ധുനി
dhuni S. (ധ്വന്‍) Roaring; a river.
ധന്വാവു
dhanvāvụ S. A bow = ധനു, f.i. ഗാ ണ്ഡീവധ. Bhr. holding the bow Gāṇḍhīva. ധന്വന്തരി (the sun as travelling on an arc). N. pr. the physician of the Gods. ധന്വി an archer, Bhg., (= ദനുഷ്മാന്‍).
ധൃഷ്ടന്‍
dh/?/šṭaǹ S. (part. — ധര്‍ഷ). Bold, confident; Ge. dreist. ധൃ'നാം ധൃതരാഷ്ട്രന്‍ Bhr. insolent. ധൃ'രായ്പറകയും ക്രുദ്ധരായടിക്ക യും VCh. ധൃഷ്ടത V2. boldness = ധാര്‍ഷ്ട്യം. ധൃഷ്ണു daring. ധൃ. വാകും മന്ത്രി Mud.
ധ്മാതം
dhmāδam S. part. (ധമ്) Blown.
ധിക
dhik S. Fie! woe! ധിഗസ്തു നിദ്രയും ധി ഗസ്തു ബുദ്ധിയും ധിഗസ്തു ജന്മയും KR.; ധിക ധിഗത്യന്തം ക്രൂരം ചിത്തം നാരികള്‍ക്കു AR. ധിക്കാരം reproach, contempt. ഞങ്ങളോടു തി ക്കാരമായി (or തിക്കാരക്കൈ) കാണിച്ചു TR. behaved most insolently. അച്ചനെ ധി. ചെ യ്തു TP., ധി. കാട്ടി insulted. ധി. നമ്മോടെടു ത്തു RS. — ബാലധി. വെക്ക V2. children to give up sulking. ധിക്കരിക്ക to reproach, insult. ആളെ ധി' ച്ചു TR. abused. ദൈലത്തെയും ധിക്കരിപ്പൊരു കശ്മലാ PT. മസൂരിയുള്ളേടത്തൊക്കേ ധി'ച്ചു നടക്കിലും Nid. defyingly. ധിക്കൃതം reproached, despised. ഇതു കാണു ന്പോള്‍ അതു ധി'മായ്വരും AR. poor in comparison. ഭ്രപനന്‍റെ സമ൪ദ്ധിയാല്‍ ശക്രമന്ദിര ത്തിന്‍ഭുതി ധി'മാക്കപ്പെട്ടു Nal. out-done. ധിക്കൃതി = ധിക്കാരം. (ഭവിപ്പതു ധി. PT.; ധി. യുള്ള കുസൃതികള്‍ Bhg.) ചെയ്തൊരു ധിക്രിയാ (sic) കൊണ്ടു കുപിതന്‍ Mud. a base, vile deed. ധിഗ്ദണ്ഡം VyM. a reproof, sharper than വാഗ്ദണ്ഡം.
ധൂളി
dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി തൊരുധൂളി ദിക്കുദിക്കുകള്‍ എല്ലാം KR.; പട നടു വില്‍ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങള്‍ KR.; ധൂ. പറക്ക, കിളരുക etc.; കാണികള്‍ ധൂ. പറ പ്പതു കാണേണം KR. see a fine fight. 2. a despicable person. ധൂളിയെക്കാണാഞ്ഞു Bhr. the rogue! Esp. a strumpet ധൂളിയായ പെണ്കിടാവി നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോള്‍ എന്നു തോന്നും PT.; വല്ലാത്ത ധൂളിപ്പട അകററീടുവിന്‍ Bhr. unreliable troops. 3. a very high number ആയിരം ധൂളികള്‍ AR 6. denV. I. ധൂളിക്ക 1. to be reduced to dust, rise as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി ദിനേശന്‍ പൊടികള്‍ ധൂ. യാല്‍ Sk.; രുദ്ര ന്മാര്‍ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാര്‍ CG. grown thick with dust. 2. v. a. to make like dust ബാണങ്ങളെ ധൂളിച്ചു VetC.; to expose to the wind, as rice for cleansing V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി ച്ചു GP.; യുദ്ധനിലത്തു കാററത്തു ധൂ. Tantr. to scatter a powder. part. ഭസ്മധൂളിതഗാത്രം Brhmd. (Siva's). II. ധൂളുക (V1. ധൂള്‍ = ധൂളി) to fly about, as dust; wind to blow V1. CV. ധൂളിപ്പിക്ക to reduce to dust, scatter about, അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട വകള്‍ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു Bhr. blew about. ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whoredom.). ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക to waste, as property).
ധമനം
dhamanam S. & ധമിക്ക To blow. ധമനി a tube; vein, lymphatic vessel, etc. med. ഘമനിസമുദായസതതഗാത്രന്‍ Bhr.
ധൈര്യം
dhairyam S. (ധീര) Firmness, bravery, courage. നിങ്ങള്‍ ധൈ. തന്നതു പ്രമാണിച്ചു TR. relying on the encouragement you gave me. ക്ഷീണധൈര്യത്വം Nal. discouragement. ദുര്‍വ്വി ഷയാശാത്യാഗധൈര്യത്വം സുഖപ്രദം Bhg. ധൈര്യക്കുറവു, — ക്ഷയം want of courage. ധൈര്യപ്പെടുക to have or get courage. ധൈര്യപ്പെടുത്തുക to encourage, comfort. ധൈര്യവാന്‍, — ശാലി, — സ്ഥന്‍, — ാന്വിതന്‍ courageous.
ധ്വര
dhvara (C. Tu. ധൊര, see തുര). Master, lord. ധ്വരമാര്‍ TrP. (V1. has ധുര, ദുര a man of rank, esp. in Pāṇḍi). പീലിസായ്പ ധൊര അവര്‍കള്‍ക്കു സ്വാമിനാഥപട്ടര്‍ സലാം TR. to Mr. Peile.
Sponsor Books Adv
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 1270
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 2086
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 4346
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 1893
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 2710

Please like, if you love this website