English Meaning of ധാതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധാതു is as below...

ധാതു : dhāδu S. (ധാ) 1. Component constituent part; element; the verbal root (gram.) വ്യക്ത മായ ധാതുവെപ്പറയാതേ merely hinting. 2. the 7 elements of the human body സപ്ത ധാതുക്കള്‍ Nid. (ത്വക രുധിരം മാംസം മേദസ്സ് അസ്ഥി മജ്ജ ശുക്ലം SidD. രസം ചോര മാംസം നൈ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധിഷണ
dhišaṇa S. (= ധീ) Understanding, Bhg. — ധിഷണന്‍ Bhr. = വ്യാഴന്‍. ധിഷ്ണ്യം 1. a place for holy fire. 2. a spot, star.
ധനു
dhanu S. & ധനുസ്സ് 1. A bow. ധനുസ്സെടു ക്ക Bhr. archery. മഹിതങ്ങളായ ധനുസ്സുകള്‍ Previous page Next page
ധമ്മില്ലം
dhammillam S. Women's hair, tied & ornamented, പൂക്കള്‍ പറിച്ചവള്‍ ധ. തന്നിലേ ചേ൪ത്തു CG.; ധ.അഴിഞ്ഞെങ്ങും KR.; ധമ്മില്ല ഭാരം SiPu.
ധാരി
dhāri S. (ധര്‍) Holding വേശധാ., ശസ്ത്ര ധാ. വേഷധാരി etc.
ധിക
dhik S. Fie! woe! ധിഗസ്തു നിദ്രയും ധി ഗസ്തു ബുദ്ധിയും ധിഗസ്തു ജന്മയും KR.; ധിക ധിഗത്യന്തം ക്രൂരം ചിത്തം നാരികള്‍ക്കു AR. ധിക്കാരം reproach, contempt. ഞങ്ങളോടു തി ക്കാരമായി (or തിക്കാരക്കൈ) കാണിച്ചു TR. behaved most insolently. അച്ചനെ ധി. ചെ യ്തു TP., ധി. കാട്ടി insulted. ധി. നമ്മോടെടു ത്തു RS. — ബാലധി. വെക്ക V2. children to give up sulking. ധിക്കരിക്ക to reproach, insult. ആളെ ധി' ച്ചു TR. abused. ദൈലത്തെയും ധിക്കരിപ്പൊരു കശ്മലാ PT. മസൂരിയുള്ളേടത്തൊക്കേ ധി'ച്ചു നടക്കിലും Nid. defyingly. ധിക്കൃതം reproached, despised. ഇതു കാണു ന്പോള്‍ അതു ധി'മായ്വരും AR. poor in comparison. ഭ്രപനന്‍റെ സമ൪ദ്ധിയാല്‍ ശക്രമന്ദിര ത്തിന്‍ഭുതി ധി'മാക്കപ്പെട്ടു Nal. out-done. ധിക്കൃതി = ധിക്കാരം. (ഭവിപ്പതു ധി. PT.; ധി. യുള്ള കുസൃതികള്‍ Bhg.) ചെയ്തൊരു ധിക്രിയാ (sic) കൊണ്ടു കുപിതന്‍ Mud. a base, vile deed. ധിഗ്ദണ്ഡം VyM. a reproof, sharper than വാഗ്ദണ്ഡം.
ധനം
dhanam S. (ധാ) 1. The prize of a fight, booty. 2. wealth, money, riches. സ്ത്രീധ. dowry. ധനഞ്ജയന്‍ (1) victorious; a name of Arǰuna Bhr. ധനദന്‍ (2) liberal, Kubēra. ധനധാന്യം wealth of all kinds Anj. ധ'ന്യാ ദികള്‍ vu.; ധാദിപദാ൪ത്ഥവും Bhg. ധനപിശാചി avarice. ധനലാഭം gain, ധ.കൊതിക്ക Anj. ധനവാന്‍ rich, also ധനാഢ്യന്‍; opp. ധന ഹീനന്‍ VyM. ധനാഗമം acquisition of riches നിന്നുടെ ധ. എങ്ങനേ പറക നീ Mud.; (opp. ധനക്ഷയം). ധനാദ്ധ്യക്ഷന്‍ V1. a treasurer. ധനാശ hope of money, thirst of wealth. ധനാശി (Tdbh., ധനാശ്രീ or ധന്യാശീ) a tune sung at the close of a drama, also മാരധ നാശി B., (സനാശി So.), ധ.പാടിപ്പോയി the curtain has dropped; fig. it is all over, the dream has passed. ധനാശിക്കാരന്‍ the collector of contributions at a play. ധനി wealthy, ധനികളില്‍ ആരേ ദരിദ്രനാ ക്കേണ്ടു KR. — Superl. ധനിഷ്ഠന്‍ VyM. ധനികന്‍ id. എത്രയും ധ. ഞാന്‍ Nal.; ദരിദ്രനാ കിലും ധ. ആകിലും KR.; അതിധ. MR.; ത ന്പുരാന്‍റെ ധനികപ്രബലത MR. the influence of his wealth, (see ധന്യന്‍).
ധാ൪മ്മികന്‍
dhārmiδaǹ S. (ധ൪മ്മ) Righteous, virtuous, ധാ'ന്മാരോടു ഭിക്ഷയും മേടിച്ചു SiPu. the charitable. ധാ൪മ്മിക്ത VCh. — ധാ൪മ്മികത്വത്തെ പാ൪ത്താല്‍ ധ൪മ്മരാജാവോട ഒക്കും SiPu. charity.
ധുനി
dhuni S. (ധ്വന്‍) Roaring; a river.
ധാവളം
dhāvaḷam S. (= ധവളം). White ധാ വളവസ്ത്രം അല്ലാത്തതു സ്ത്രീകള്‍ക്കരുതു Anach. — ധാവളിവിരിപ്പടം Nal 3. ധാവള്യം whiteness കീ൪ത്തിധാ. PT1. കേവ ലരൂപധാ'നായിത്തോന്നും Bhg.
ധരം
dharam S. (ധര്‍) Holding, bearing—m. ധരന്‍ as ധനു൪ദ്ധരന്‍ = വില്ലാളി — f. ധര the earth. ധരാദ്യന്മാര്‍ Bhr. = ധരാദികളാകിയ വ സുക്കള്‍ (myth.). ധരാധരം a mountain, Bhg. ധരണം holding, — ധരണി‍ the earth; ധര ണീസുരന്‍, ധരാസുന്‍ a Brahman (= ഭ്രദേ വന്‍). den V. ധരിക്ക 1. to hold, വിശ്വങ്ങള്‍ ഉള്ളില്‍ധ രി ച്ചവന്‍ CG. God; ഗ൪ഭം 330. 2. to put on, wear അഴകെപ്പോഴും മെയ്യില്‍ ധരിക്കൊ ല്ല Anj. ദേവന്‍ ശരീരം ദരിക്കയോ വേഷം ധരിച്ചു വരികയോ Nal. assuming a shape. 3. to seize with the mind. കേട്ടുതരിക്കേണം TP. hear & learn. എന്നതുധ. നീ KR. know, keep in mind! വിപ്രന്‍ പറഞ്ഞു ധരിച്ചു ഞാന്‍ Nal. I learned from a Brahman. ധരിത്രി the earth = ധര. VN. ധരിപ്പു learning, ധരിപ്പെഴും ഇയക്കര്‍ RC. the accomplished Yakshas. ധരിപ്പിടമായി V1. it is fixed in the mind. CV. ധരിപ്പിക്ക 1. to cause to hold or wear. ചരണേ മണിനുപുരം ധ'ച്ചുബാലനെ CC. adorned. 2. to inform. സങ്കടപ്രകാരങ്ങ ള്‍ധ'ച്ചു TR. represented our grievances (=ഗ്ര ഹിപ്പിച്ചു). ജനകനെ ധ.; കഥപോലും ധ' ക്കാതേ Nal. not to relate. ധ൪ത്താ holder, as ജഗദ്ധ൪ത്താ SiPu. God.
Sponsor Books Adv
Random Fonts
Kalyani Bangla Font
Kalyani
Download
View Count : 2974
ML_Rani Bangla Font
ML_Rani
Download
View Count : 5708
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 1534
ECWThinkal Bangla Font
ECWThinkal
Download
View Count : 1870
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 3292

Please like, if you love this website