English Meaning of ധിക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധിക is as below...

ധിക : dhik S. Fie! woe! ധിഗസ്തു നിദ്രയും ധി ഗസ്തു ബുദ്ധിയും ധിഗസ്തു ജന്മയും KR.; ധിക ധിഗത്യന്തം ക്രൂരം ചിത്തം നാരികള്‍ക്കു AR. ധിക്കാരം reproach, contempt. ഞങ്ങളോടു തി ക്കാരമായി (or തിക്കാരക്കൈ) കാണിച്ചു TR. behaved most insolently. അച്ചനെ ധി. ചെ യ്തു TP., ധി. കാട്ടി insulted. ധി. നമ്മോടെടു ത്തു RS. — ബാലധി. വെക്ക V2. children to give up sulking. ധിക്കരിക്ക to reproach, insult. ആളെ ധി' ച്ചു TR. abused. ദൈലത്തെയും ധിക്കരിപ്പൊരു കശ്മലാ PT. മസൂരിയുള്ളേടത്തൊക്കേ ധി'ച്ചു നടക്കിലും Nid. defyingly. ധിക്കൃതം reproached, despised. ഇതു കാണു ന്പോള്‍ അതു ധി'മായ്വരും AR. poor in comparison. ഭ്രപനന്‍റെ സമ൪ദ്ധിയാല്‍ ശക്രമന്ദിര ത്തിന്‍ഭുതി ധി'മാക്കപ്പെട്ടു Nal. out-done. ധിക്കൃതി = ധിക്കാരം. (ഭവിപ്പതു ധി. PT.; ധി. യുള്ള കുസൃതികള്‍ Bhg.) ചെയ്തൊരു ധിക്രിയാ (sic) കൊണ്ടു കുപിതന്‍ Mud. a base, vile deed. ധിഗ്ദണ്ഡം VyM. a reproof, sharper than വാഗ്ദണ്ഡം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധൌടു
dhauḍụ (C. Te. ദൌഡു, H. dau/?/, fr. ധോര്‍ S.) Incursion, invasion. കപ്പല്‍ ധൌടു പോക to cruise.
ധ൪ഷണം
dharšaṇam S.(G. thrasos) Daring; attacking. ധ൪ഷിത violated (woman).
ധമനം
dhamanam S. & ധമിക്ക To blow. ധമനി a tube; vein, lymphatic vessel, etc. med. ഘമനിസമുദായസതതഗാത്രന്‍ Bhr.
ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധൂര്‍ത്തന്‍
dhūrtaǹ S. (ധൂര്‍വ്വ, ധ്വര്‍ to bend) A crafty, sly dog; a rogue അക്ഷധൂര്‍ത്തനെ ഭ വാന്‍ ആദരിച്ചീടൊല്ലായേ Nal. ധൂര്‍ത്തത craftiness. ധൂ. കാര്‍ത്തെന്നലോളം മറെറ ങ്ങും കണ്ടില്ല CG. nothing so insinuating. ധൂര്‍ത്തു കാട്ടുക to deceive, insinuate oneself with women — ധൂര്‍ത്തു പറക to exaggerate; to talk cleverly. — എന്നുള്ള ധൂര്‍ത്തു തോന്നി thought of committing a crime.
ധാരാളം
dhārāḷam S. (ധാരം q. v., Te. C. T. M.) Profusion. ധാരാള രൂപമാം പുഷ്പവ൪ഷങ്ങളും Nal. showering down incessantly. ധാ' മായി പ്പെയ്ക vu.; മുതല്‍കൊണ്ടു ധാ'മായിച്ചെലവഴിച്ചു TR. liberally, prodigally. ധാ. വെക്ക to become a spendthrift. ധാ'മായിപ്പറക to speak fluently, enlarge upon; (also ധാറാളം mod.)
ധന്വാവു
dhanvāvụ S. A bow = ധനു, f.i. ഗാ ണ്ഡീവധ. Bhr. holding the bow Gāṇḍhīva. ധന്വന്തരി (the sun as travelling on an arc). N. pr. the physician of the Gods. ധന്വി an archer, Bhg., (= ദനുഷ്മാന്‍).
ധിഷണ
dhišaṇa S. (= ധീ) Understanding, Bhg. — ധിഷണന്‍ Bhr. = വ്യാഴന്‍. ധിഷ്ണ്യം 1. a place for holy fire. 2. a spot, star.
ധൂമം
dhūmam S. (L. fumus, G. thymos) Smoke, ധൂ. കൊണ്ടു മാ൪ഗ്ഗം തിരിയാതേ Mud.; ഭീമങ്ങളാ യുള്ള ധൂമങ്ങള്‍ വ്യോമത്തില്‍ പൊങ്ങി CG. ധൂമക്കുററി V1. = ധൂപക്കുററി. ധൂമകേതു having smoke for a sign (= fire); a comet ധൂ. പടിഞ്ഞാറു ഉദിക്ക Brhmd.; ധൂ'വേ പോലേ ലോകരെ പീഡിപ്പിപ്പാന്‍ PT.; പട ൪ന്തന രൂമകേതു വരങ്ങളായുള്ള പള്ളിയന്പേ RC. meteor-like, fiery darts. ധൂമലം, better ധൂമളം purple — (what is ഭോഷ ധൂമലംകൊണ്ടേ Nasr. po.) denV. ധൂമിക്ക to smoke, expose to smoke; ച ന്നം (p. 346) ധൂമിക്ക TR. ധൂമ്രം smoky hue; purple = ധൂമവ൪ണ്ണം.
ധാവളം
dhāvaḷam S. (= ധവളം). White ധാ വളവസ്ത്രം അല്ലാത്തതു സ്ത്രീകള്‍ക്കരുതു Anach. — ധാവളിവിരിപ്പടം Nal 3. ധാവള്യം whiteness കീ൪ത്തിധാ. PT1. കേവ ലരൂപധാ'നായിത്തോന്നും Bhg.
Sponsor Books Adv
Vaidya Manorama
Parameswaran Moosad
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Alayunna Mahaatmavu
Unknown
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Random Fonts
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9549
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 11413
Rachana_w01 Bangla Font
Rachana_w01
Download
View Count : 24854
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 12181
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7796

close
Please like, if you love this website