English Meaning of നക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നക is as below...

നക : naγa 1. T. aM. (C. Te. നഗ, √ Te. T. C. നക to laugh, shine). A jewel നകനിര, മേന്ന കയാള്‍ RC. 2. (Tu. boat, p. nākhudā?) the pilot or captain of a ship. നകെക്ക T. aM. to laugh; നകയലൂടെ കോലവും RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നരല്‍
naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)
നികാമം
niγāmam S. (നി) According to wish. നികാന്തമീമാംസികന്‍ Nal. a zealous student of Mīmāmsa (part.) നികായം S. (ചി) 1. a group. 2. a dwelling. നികാരം S. injury. — നികാരണം killing. നികാശം S. resembling.
നാനുഷ്ഠേയം
nānušṭhēyam S. (ന) improper. നാന്തല Eloquence, see നാക്കു.
നീലം
nīlam S. (shadow = നിഴല്‍) 1. Dark-coloured, നീലമാം കരിന്പു Mud.; നീ. തമസ്സു KeiN. 2. blue, esp. Indigo. നീലത്തില്‍ മുക്കു ക to dye blue. നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകണ്ഠന്‍ S. blue-necked, a peacock, Siva. നീലകണ്ഠ ഭാഷ്യം a poem in praise of Siva V1.; (vu. നീലാണ്ടന്‍ N. pr.) നീലകമലം S. the blue waterlily, നീലകമളവേ൪ V1. നീലക്കണ്ണാള്‍, (p1. — ാ൪) dark-eyed CG. നീലക്കല്ലു a gem; sapphire, in SiPu. called മഹാനീലം, ഇന്രനീലക്കല്ലു.
നന്തി
nandi Tdbh., നന്ദി N. pr. A caste നന്തി യാര്‍ (85 in Taḷiparambu), that wear the Brahmanical string whilst eating, but afterwards gird themselves with it. നന്തിയാര്‍വട്ടം (& നന്ത്യാ —), S. നന്ദ്യാവര്‍ത്തം Tabernæmontana coronaria Rh., Sk.; ന' ത്തിന്‍ കുരുന്നു a. med., ന'ത്തിലേപ്പൂ GP 66.; (a kind: ചെറിയ ന —).
ന്രസ്ഥിമാലി
nrasthimāli S. (നൃ + അസ്ഥി). Siva, as wearing a garland of skulls. ന്ലാവു, see നിലാവു.
നാസ
nāsa S. (നസ്) The nose. നാസാഗ്ര ത്തില്‍ ഈക്ഷണനായി, നാസാഗ്രന്യസ്തലോചന ന്‍ Bhg. a Yōgi with his eyes fixed on the tip of the nose. നാസാപുടം the wings of the nostrils, നാ'ടാന്ത രേ ഔഷധംകൊണ്ടു നസ്യം ചെയ്തു KR. — നാസാമലം കളക etc. the mucus etc. നാസാരന്ധ്രം nostrils, നാ'ന്ധ്രംഭൂതരോമം AR.
നടുങ്ങുക
naḍuṇṇuγa T. M. Tu. C. (and ഞ —) v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ ണാന്‍, പാരം വിറെച്ചു ന'മപ്പോള്‍ CG. VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ ടല്‍ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ ചെയ്തു Bhr.; ന. താന്‍ ഭയം താന്‍ സംഭവി ക്കില്‍ Nid.; ന. തീര്‍ക്ക to encourage. Arb. II. നടുങ്ങല്‍ id. വന്നു No. CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ ഒന്നു നടുങ്ങിച്ചു RS. (a noise). നടേ see നട.
നിറുക്ക, ത്തു
nir̀ukka T. aM. To weigh, whence നിറ 2., (V1. നിര്‍ക്ക). തൂക്കി നിറുത്തു തരീന്‍ Arb. (or നിറുത്തി?) നിറുത്തുക (നിര്‍ത്തുക v. a. of നില്ക്ക) T. M. 1. To make to stand. കൊടിമരം നി. to erect. കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make it possible for our families to remain, preserve. എല്ലാവരേടും വെച്ചു രക്ഷിച്ചു പൊറുതി യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the country. ഈ മരം നിറുത്തരുതു don't let it stand. ജന്മീഭോഗം അധികം നൃത്തീടിനാല്‍ VyM. let it stand on. 2. to stop, തേരിനെ ക്ഷണം നിറുത്തെന്നു KR; ചോര നിര്‍ത്തുക MM. (of a wound). തപസ്സിനി നി. Bhr.; നന്പ്യാരേ നോം ഇനിമേല്‍ ദുഷ്ടത കാട്ടാതേ നിര്‍ത്തിത്തരാം TR. make an end to his rebellion, മന്നവന്‍ വല്ലാത കാര്യം തുടങ്ങുകില്‍ മന്ത്രികള്‍ കൈ പിടിച്ചങ്ങു നിര്‍ത്തീടേണം KR. 3. to keep time നിറുത്തിപ്പാടുക V1. നിറുത്തു a pause; stop, point V1.
നൃപന്‍
n/?/baǹ S. (നൃ + പ) Protector of men, നൃപതി AR. king, so നൃവരന്‍, നൃപാലന്‍ Brhmd. നൃപതിത്വം Sovereignty. നവനൃ. Mud. = പുതുരാത്വം. നൃശംസന്‍ S. hurtful to man, mischievous, malicious നൃശംസയാകം നിന്‍ ചരികങ്ങള്‍ കൊണ്ടു ദശരഥന്‍ മരിച്ചു KR. നൃശസേയം a rule, administering justice to men ഉന്നതധര്‍മ്മങ്ങഴില്‍ ശ്രേഷ്ഠമാം നൃശസ്യമേ; സീത തന്ന നൃ'മായുള്ള വചനം KR. (her intercession). നെകില്‍‍ see നിഴല്‍.
Sponsor Books Adv
Everyday Mathematics
Bhagwat
Download This Book
Kuru Kuru Swahah
Unknown
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11016
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7489
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7497
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5798
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18651

close
Please like, if you love this website