English Meaning of പകിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പകിരി is as below...

പകിരി : paγiri, (see പകരി, പകഴി) Shark-fins. പകിഴം, see പവിഴം a. med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊക്കണം
pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging. — പൊ.രുക്കി B. a beggar. — [പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].
പിണ്ടി
piṇḍi T. M. Te. C. (Tu. puṇḍi, see പിണ്ഡം) 1. What is squeezed, wrung out, dregs, refuse, sediment. 2. elephant's dung ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain stem, used as mark for arrows. 4. So. a large bamboo V1.; (B. raft = പാണ്ടി?) പിണ്ടിക്ക(ായി) the wild nutmeg. പിണ്ടിപാലം RC. see ഭി —.
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പൂപം
pūbam S. A cake പായസപൂപാദികള്‍ Bhg. (പൂ:) പൂപ്പട a heap of flowers. പൂപ്പന്തല്‍ a shed decorated with flowers. പൂപ്പരുത്തി So. = പൂവരചു. പൂപ്പിക്ക, പൂപ്പു see under പൂക്ക. പൂമകള്‍ (lotus-born) Lakshmi, Bhg. പൂ'ളാണ I swear it by L., Pay. പൂമഠം the house of a പൂനന്പി. പൂമണം Anj. the scent of flowers. പൂമരം a tree that bears flowers, esp. = പൂവ രചു (loc). പൂമലര്‍ a full-blown flower നന്മണം തൂകുന്ന പൂമലര്‍ക്കാവിങ്കല്‍ EM. = പൂങ്കാവു. പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.) പൂമാതു Lakshmi RS. (=പൂമകള്‍). പൂമാല a garland of flowers RS. പൂമീന്‍ a trout. പൂമുഖം a veranda or bower to enjoy the sea-breeze & solitude കോലത്തിരി പൂ'ത്തു വന്നു കാവല്ക്കാരേ വരുത്തി TR. പൂമുണ്ടു TP. a fine royal cloth. പൂമൈ soft body നിന്നുടെ പൂ. പൂണ്മാന്‍ Si Pu. — പൂമേനി id. RS. പൂന്പരാഗം CG. pollen of flowers = foll. പൂന്പൊടി 1. pollen of flowers ആന്പല്‍ തന്‍ പൂ. CG. 2. = പൂണ്പൊടി q. v., as ചരണ പ്പൂന്പൊടി CG.
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പൂവം
pūvam (പൂ + അകം?) A fine timber tree പൂവത്തെണ്ണ V2. — (also പുകം). (പൂ): പൂവട്ടക a bowl in temples; met. a bald head പൂവട്ടത്തലെക്കു ചികിത്സയില്ല prov. പൂവത്തം a tree that yields a red dye, Rubia manjista പൂവത്തു Bengal madder (also പു വ്വത്തു, see പൂവം, പൂവല്‍). പൂവന്‍ (C. Te. puńǰu, Tu. pūńǰe a cock). 1. a cock പൂവനിളങ്കോഴി കൂകി TP. പൂവങ്കോഴി. 2. the male of plants പൂവന്‍ കഞ്ചാവു B. 3. a good plantain sort പൂ. പഴവും വേണ്ട Anj. പൂവന്‍കായി. പൂവന്തി Sapindus laurifolius (പുളിഞ്ചി or പൂ വിരിഞ്ഞി). പൂവന്പന്‍ Kāma, പുഷ്പശരന്‍. പൂവരചു 1. Hibiscus populneus. 2. = പൂവി രിഞ്ഞി (sic! ഇരഞ്ഞി?).
പെരു
peru T. M. C. (Te. C. pen, C. Tu. her). Great, large, chief; in the cpd. words often wavering between No. രി & So. രു, neuter പെരുതു; പെരുതായി ചെയ്തീടുന്ന നരന്‍ VCh. often, much. ചാപല്യം പെരുതു Bhr. (വലിയ is more in modern use). പെരിക Inf. (=പെരുക) much, as പെ. ക്കാ ലം KU. പെരികേ ഓടി po. എന്തിനു പെ. പ്പറയുന്നു AdwS. in short. പെരിക്കാല്‍ 1. a large foot പെ'ലും പെരിക്ക യ്യും KR 5. 2. elephantiasis (So. പെരിങ്കാല്‍, Port. panicale). പെരിങ്കാക്കവള്ളി. Acacia scandens. പെരുങ്കുരികില്‍ 1. Omphalobium pinnatum, Rh. 2. a kite B. പെരിച്ചാഴി T., (— ളി). M. the bandicoot, a large rat, eaten by Oṭṭars, എലി പന്നി പെ. പട്ടരും വാനരന്‍ തഥാ prov. found in a forsaken town. പെ. കൂമന്‍ പെരിയ പൂച്ചയും നിറഞ്ഞു KR. പെരിച്ചെവിമാന്‍ a kind of deer. B. പെരിഞ്ചെല്ലൂര്‍ N. pr. a Brahman colony near Cavāy, with 3000 armed Brahmans KU. VN. പെരിപ്പം (പെരുക്കുകII.) 1. greatness നി ന്‍റെ പേരും പെ'വും ചൊല്ലവല്ലേന്‍ Anj. ശൂരത ഏറിന പേരും പെ'വുമുള്ളോര്‍ മരിച്ചു Bhr. പെരിപ്പമാണ്ടിരിക്കിലും RC. though great. എത്രയും പെ. ഉണ്ടു Bhg. it is a long story. ആന തന്‍ കൊന്പു രണ്ടും പെ'മായി വാങ്ങി RC. 2. multitude, plenty പാപ ത്തിന്നു പെ. എങ്കില്‍ നരകത്തെ പ്രാപിക്കും AdwS. = ആധിക്യം. — trouble V1. പെരിപ്പാന്പു Boa CC.; also പെരിന്പാന്പു palg. പെരിമ = പെരിപ്പം see പെരുപ്പം. പെരിന്പടപ്പു 1. N. pr. the Cochin dynasty (പെ. സ്വരൂപം) & kingdom; the name is derived from the dense population KU. or from a palace പെരിന്പടക്കോയില്‍ വാണ തന്പു രാന്‍ TP. a kingdom of 52 (or 82) കാതം, 18 മാടന്പി, 42 കാര്യക്കാര്‍ under ബാല്യത്തച്ചന്‍, 150,000 or 300,000 warriors KU. പെ'പ്പിലേ പടപോ ലേ prov. 2. (loc,) menstruation, see പടപ്പു 2.
പാവാന്‍
pāvāǹ T. M. (പാവു 3). An elephant-instructor പാ. പാവുകള്‍ ഏകി നിന്നാനയെ പായിച്ചാന്‍ CG. (T. & V1. പാകന്‍ al.പാകാന്‍). അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു prov. പാ. ഗജത്തിന്നു Sah. ആനകളെ പാവാനായി jud.
പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പീനസം
pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med. പീനാറി, see പീ. പീപ്പ Port. pipa, A cask, also പീപ്പക്കുററി. പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങള്‍ വാക്യങ്ങള്‍ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണില്‍ നി റഞ്ഞുള്ള കാരുണ്യപീ'ത്താല്‍ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാന്‍ CG. I am the cream of women.
Sponsor Books Adv
Malyalam Mahabharatam
Tunchttu
Download This Book
Simhabhoomi
Pottekkatt
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 20866
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 5765
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8494
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 14949
Priya Bangla Font
Priya
Download
View Count : 6871

close
Please like, if you love this website