English Meaning of പതിവ്രത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പതിവ്രത is as below...

പതിവ്രത : paδivraγa S. (പതി I.) Faithful to her husband, KR.— പുത്രിക്കു പ'താധര്‍മ്മങ്ങള്‍ എല്ലാം ഉപദേശിച്ചു AR. the duties of a good wife. പതിവ്രതം ദുഷ്പ്രാപമാകും Sah. = പാതിവ്രത്യം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുങ്ങുക
paδuṇṇuγa T. M. (also = പതിയുക). 1. To be pressed down. മൂക്കു പതുങ്ങി flattened by a stone. 2. to sneak, crouch, കള്ളനെ പ്പോലേ പ'ന്നു PT. പതുങ്ങി വരിക slily, cautiously. കുഞ്ചന്‍ നേരേ പതുങ്ങിനാന്‍ പഞ്ഞി പോലേ CG. cringed. VN. പതുക്കം concealment, skulking (also = പതുപ്പു). I.
പെങ്ങള്‍
peṇṇaḷ (പെണ്‍കള്‍) hon. pl. of പെ ണ്‍, Sister, when spoken of or to by her brother. pl. പെങ്ങന്മാര്‍ MR. Anach. (vu. പെങ്ങളമാര്‍).
പാഷാണം
pāšāṇam S. (G. basanos). 1. A stone PT l. 2. T. M. arsenic ആയിരം കാകനു പാ. ഒന്നു മതി CG. — Kinds: കുതുരപ്പല്‍പ്പാ. red orpiment, തൊട്ടി(ദൊട്ടി)പ്പാ. red arsenic for caustic, പറങ്കിപ്പാ. sublimate of mercury, വെ ള്ളപ്പാ. (എലി — ) white arsenic.
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
പാതുകം
pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?). പാത്ത So., P. bāt, Ar. baṭ, A goose.
പേ
pē T. pēy (Tdbh. of പിശാച്). 1. A demon ശകലങ്ങള്‍ പരന്തിന്നും പേക്കും ഊണാക്കി RC. പേ കേററുക to make one possessed, charm a field or fruit-tree (with ola etc.), the opp. പേ. ഇറക്കുക, ഇളക്കുക etc. പേ. അകലുക CG. 2. rage, പേയെല്ലാം ഏതുമേ കാട്ട വേ ണ്ടാ CG. madness, also പേരോഗം MC. പേ കൂടിയ പാന്പു an irritated serpent V2. പേയാ യി പോയി CG. delirious. പേ പറക, also പേയും വിച്ചും (പൊയ്യും) പറക to talk nonsense പേ പരഞ്ഞീടിനാര്‍ ആയവണ്ണം CG. abused. പേയില്ലാതേ പറഞ്ഞു CG. calmly. 3. confusion, viciousness. പേയററ ചേവടി Anj. faultless. പേയററഉ നിന്നൊരു ജായ CG., hence പേച്ചുര, പേയുള്ളി, പെയ്പുല്‍ etc. പേക്കണം (ഗണം, see തിളെക്ക 460) a host of devils. പേക്കാററു B. east wind, Palg. whirlwind ചുഴ ലിക്കാററു, So. a storm കൊടുങ്കാററു.
പീര
pīra (aT. പീര്‍ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയുംപീകയും കുടിചിചു കൂടാ TP. 3. (T. പീര്‍ക്കു) the name of several Cucurbitacese, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടല്‍ പീ. (പു'പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifolia, മുക്കാല്‍പ്പീ. Bryonia scabrella (S. ഘോ ഷകം). പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?
പാററ
pāt/?/t/?/a (prec.). 1. A moth മഴപ്പാ., ൦രംയാ ന്‍പാ. etc. പാ. കള്‍ പലതുണ്ടു ഒരു നാഴികെ ക്കൊരു ജന്മം എടുക്കുന്നവററിലും യൌവനം വ രികയും പുത്രന്മാരുണ്ടാകയും വാര്‍ദ്ധക്യം അണ ഞ്ഞുടന്‍ ചത്തുപോകയും ഒരു നാഴികെക്കകം VCh. തീയോടു പിണങ്ങാന്‍ ഒരു പാററക്കഭി ലാഷം ChVr. ദീപേ പുക്കൊരു പാ. പോലേ CrArj. 2. a cockroach B. 3. a tall palmyra, cocoanut-tree or areca-palm, palg. B. (see പാറുക 2.). 4. = തൊത്തു 2. small pendants in jewelry. 5. N. pr. a Puleichi. പാററാടു MC, see പാറാടന്‍.
പും
pum S. Male (fr. പുമംസ് S.) പുംശ്ചലി S. a harlot (running after men) ഭോ ഗാല്‍ ഉപായയായ പും. Bhr. പുംസവനം S. a domestic ceremony on the mother's perceiving the signs of conception (=പുളികുടി‍); in the 5th or 7th month പുംസം (Tdbh.) നല്ല പുളികുടി എന്നിവ ഭം ഗിയോടേ കഴിപ്പിച്ചു വിപ്രന് SG.; also പുങ്ങം q. v. പുംസ്ത്വം S. manhood പുംസ്ത്വശക്തി ചെറുകും Nid. (semen). തന്നീട വേണം എനിക്കു പു. Brhmd. change me into a male child. II.
പതക്കം
paδakkam 5. (Tdbh.; പദകം S.) Jewelled breastplate of a king നല്ല പ. Nal., of a minister വിസ്മയമായ പ. MR., തങ്കപ്പ. Si Pu. given to Brnhmans, നല്ല പതക്കഹാരാദി ഭൂഷ ണങ്ങള്‍ KR. of a queen, രത്നം പിച്ചളപ്പ'ത്തില്‍ ചേര്‍ത്തു PT. പൊന്നും വെള്ളിയും പതകങ്ങളും (sic) ഒക്കയും പിടിച്ചു പറിച്ചു TR. (soldiers in the temple of Manjēshwara).
Sponsor Books Adv
Sahithya Nishkudam
Shankaran Nambiyar
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Harishchandran
Vasudevam Moosad
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6778
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3586
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4535
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21104
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10754

close
Please like, if you love this website