English Meaning of പത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പത്തി is as below...

പത്തി : Tdbh.; പത്രിക 1. Leaf, lamina, leaf-like, as the blade of an oar, pannel. കൈപ്പ. the flat hand. ഓലപ്പത്തി a shred of a palm-leaf, put into books as a mark; also the interstice between two cad jans in a thatch — (so പുരയുടെ പത്തിയില്‍ or ഇറപ്പത്തിയില്‍ വെച്ചിരിക്കുന്നു No.). 2. the hood of a serpent, പന്നഗം പ. ഉ യര്‍ത്തും; PT.; a similar ear-ornament = തോട. 3. plaster പുണ്ണില്‍ പ. ഇടുക, വെക്ക MM. = തക ഴി, hence ഉള്ളില്‍ വജ്രം പുറമേ പ. prov. 4. T. a row, So. column of writing. പ. ഇട്ടെഴുതുക to write in columns. പത്തിക്കാല്‍ the framework between the pannels of a partition, B. നിരയും പ'ലും prov. പത്തിക്കീററു, (S. പത്രഭംഗം) strokes of sandal-pigment, etc. on the forehead, neck, breast കസ്തൂരികൊണ്ടല്ലോ പ. ഏററം നിറപ്പൂ CG.; പ. പുത്തന്മുലയില്‍ ചേര്‍ത്തു CG.; കുണ്ഡലീഫ ണം പോലേ, തഴപോലേ പ'ററതും ചേര്‍ത്തു Bhr. പത്തിപ്പാന്പു (2) Cobra de capello, MC. പത്തിവാള്‍ a small sword. പത്തിരി Ar. faṭīr, Unleavened bread, rice-bread of Māpiḷḷas, also പത്തില്‍; Syr. പത്തീ റ് PP. V2. wafer (അമ്മീറമേല്‍ അടിച്ച പത്തി ര) etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിലാടു
pilpāḍu (T. pir̀pāḍu, പിന്‍). 1. The backside. പി.വാങ്ങാതേവെട്ടിത്തടുക്കയും Mud. backwards. 2. afterwards. പി. വന്നു Bhg. the latter state. പി. പിന്നേ വിചാരിക്കില്‍ Sah. പില്പെടുക = പിന്പെടുക, also പില്പെടുക്ക യുധി യോഗ്യമല്ലെടോ CC. to lag behind.
പഴകുക
pa/?/aγuγa T. M. (പഴ) 1. To grow old, be worn out വസ്ത്രങ്ങള്‍ പഴകി ജീര്‍ണ്ണമാ യാല്‍ മറെറാന്നു പകരുന്ന പോലേ VCh. ഗൃഹം, ദേഹം പഴകുന്പോള്‍ KR. 2. to be seasoned, accustomed. ഇട പ. to be acquainted. പഴകി പ്പോയി No. an old hand at something. 3. No. to delay = വൈകുക, (ചോറു വെച്ചിട്ടു നന്ന പ ഴകിപ്പോയി waited for us). പഴകിയതു 1. a worn out, deserted house. 2. = പഴഞ്ചോറു. VN. പഴക്കം 1. oldness, പ. മണക്ക to have a musty smell, പഴക്കത്തില്‍ നിറം പോകും; old history പ. ചൊല്ക V1. = പഴമ. 2. delay. 3. long habit, acquaintance, experience അധികം കാലമായി വീടും പാര്‍പ്പും പ'വും ഉളള ആളുകള്‍ MR. men of local experience. പ. ചെന്നതു V2. usage (= തഴക്കം) — ഇട പ്പഴക്കം So. acquaintance; No. somewhat damaged through long keeping, f.i. cloth etc. v. a. പഴക്കുക, ക്കി B. to practise any thing, to inure oneself to. പഴച്ചി N. pr. Pychi, A fort of the Kōṭayaγattu Rāja. പ. രാജാവു, കോട്ടയത്തു പ. യില്‍ പാല യില്‍ തന്പുരാന്‍ TR. the famous Pychi king. പഴനി, പഴനിമല N. pr. (പഴന്‍ = പഴം) 1. A temple in the old Chēra country (സാക്ഷാല്‍ പ്രതിഷ്ഠ of Subrahmaṇya). 2. N. pr. m. Palg. I/?/avars പഴനി, — യാണ്ടി, — മല, — വേലന്‍.
പയ്യ
payya T. M. (പൈ young, tender) Gently. പയ്യ പയ്യ softly V1.; എന്തൊന്നു പയ്യവേ കല്പി ച്ചിരിക്കുന്നു Mud. secretly. കയ്യിലേ വെണ്ണയും പയ്യവേ വായിലിട്ടു CG. quietly. പയ്യത്തി No. a fish. പയ്യനാടു N. pr. District W. of theTur̀asčēri river, 6 കാതം, 8000 or 3000 നായര്‍ in 4 കൂട്ടം, chief temple കീഴൂര്‍, feast 29th V/?/sciγam. It belonged to Kur̀umbra N. & came through marriage to Calicut (Parts വടക്കന്പുറം, കിഴ ക്കന്പുറം) KU. പയ്യനാട്ടുകരേ കാനഗോവി TR. & പയ്യനാട്ടിങ്കര. പയ്യനാട്ടു നന്പിടി N. pr. a baron in the prec. with 4000 Nāyars. പയ്യങ്കതകു & വ — Flacourtia sapida. പയ്യാന No., പയ്യാനി (ആയിനി) & പൈയാ ഞ്ഞലി So. Bignonia longifolia. പലകപ്പ. Bign. Indica. — പ. പ്പുളവന്‍, പ. മൂര്‍ഖന്‍ So., പ. മണ്ഡലി No. a venomous snake. പയ്യാമം quite undigested പാ'ത്തോടു കൂടിസ രിക്ക Nid.
പിറാവു
pir̀āvụ, പ്രാവു (T. പുറാ, Tu. pudā, Te. C. pāruvam, prh. പാരാവതം S?). A dove, pigeon (II. കുറുകുക 272). — Kinds അരിപ്രാ. (=മാടപ്പിറാക്കളെ പിടിക്ക PT. house-doves), അഞ്ചല്‍ — (in Ceylon), കാട്ടു — MC., ചോല — (ചെന്പുപ്രാ. green wood-pigeon), കവിണ — Turdus ginginianus (S. ശരാടി), പനന്പ്രാ., പു ലിപ്രാ. Turtur suratensis, spotted dove, മണി പ്രാ. spotted about the neck, മലന്പ്രാ. rock-pigeon, വെള്ള —tame.
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പറങ്കി
P. faraṇgi. 1. A Frank, European; also പറിങ്കി, പറുങ്ങി; applied chiefly to the Portuguese KU. (the French പരന്തിരിയസ്സ്.) 2. what is introduced by Europeans, chiefly അകപ്പറുങ്കി syphilis. പറങ്കിച്ചക്ക 1. Ananas. 2. Anona reticulata. പറങ്കിപ്പണി Europe-made പ. നല്ല കാതില TP. പറങ്കിപ്പുണ്ണു chancre, venereal disease. പറങ്കിമാവു 1. a graft mango-tree. 2. Cal. So. Palg. = കശുമാവു Anacardium occidentale. പറങ്കിമാങ്ങ 1. a graft mango. 2. a cashew nut (കപ്പല്‍ ചേറങ്ങ Palg.) പറങ്കിമുളകു, (പറിങ്കോള) Capsicum frutescens. പറങ്കിവേര്‍ China-root, Smilax.
പിരക്കുക
pirakkuγa 1. = വി — To mix, to rub into മീന്‍ മുറിച്ചു ഉപ്പു പിരക്കി വെച്ചു, ഉപ്പും മുളകും മഞ്ഞളും പിരക്കിയിടുക, വെക്ക No. (f. i. അച്ചാര്‍). 2. to set an elephant to work, drive him V1.; പിരക്കിതെളിക്ക Weṭṭ. to urge on cattle (with a shout), കന്നു പിരക്ക Palg. = തിരിക്കുക to turn them.
പുരാ
purā S. Formerly. കാലം കഴിഞ്ഞു പുരാ Bhr. that time is already gone. പുരാകൃതദുരി തം KR. once committed. പുരാണം 1. former, long ago. നാം പു'മേ നട ക്കുന്നു MR. we exercise this right from times immemorial. നമുക്കു പു'മായിട്ട ജന്മം TR. 2. old history കോലസ്വരൂപവും ചുഴലി സ്വരൂപവുമായി നടന്നു വന്ന പു. ഗ്രഹിച്ചാല്‍ TR. (= പഴമ). 3. a tale, legend, chiefly the 6 or 18 (& more) mythological treatises ascribed to Vyāsa, who വേദാര്‍ത്ഥം പ്രകാ ശിപ്പാന്‍ ചമെച്ചു പു'ങ്ങള്‍ Bhr. നിര്‍മ്മലപു' ങ്ങള്‍ പതിനെട്ടായി Bhg. പുരാണക്കാരന്‍ a teller of stories (=also പഴ മക്കാരന്‍). പുരാണവൃത്തി the office of teaching the Purāṇas. പുരാതനം old എന്‍റെ സ്ഥാനം പു'മേ ഉള്ളതു (jud.) തന്‍റെ പു'നജന്മം, അവകാശം പു' മേ നടക്കുന്നു MR. പുരാരാത്രി S. the preceding night പു. ദേവാ ലയേ ചെന്നിരിക്കും SiPu. പുരാവരം or പുരാപരം (fr. അപരം?) old stories & sayings പു. അറിഞ്ഞവന്‍ V1. പുരാവൃത്തം S. what happened formerly, history പു. കേള്‍്പിച്ചു Bhr. (=ഇതിഹാസം Bhg.). പു. സ്മരിച്ചു SiPu. details of former births.
പൂളം
pūḷam No. A lie (prob. something broken = പൊളി). പൂ. കൊണ്ടു പാലം ഇട്ടാല്‍ prov. പൂ. പറക vu.
പിണി
piṇi (T. tie = പിണ). Ailment, affliction, esp. by demons പോത്തിന്നു പിടിച്ച പി ണി ചാടുകള്‍ ഇഴെപ്പാന്‍ RS. വാതംകൊണ്ടുള്ള പി. melancholy. പി. ഒഴിക്ക Mantr. (with singing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ). പിണിയാള്‍ No. the person on whom exorcism is being practised.
Sponsor Books Adv
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 1447
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 3465
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 4525
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 3024
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 4115

Please like, if you love this website