English Meaning of പിറാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിറാവു is as below...

പിറാവു : pir̀āvụ, പ്രാവു (T. പുറാ, Tu. pudā, Te. C. pāruvam, prh. പാരാവതം S?). A dove, pigeon (II. കുറുകുക 272). — Kinds അരിപ്രാ. (=മാടപ്പിറാക്കളെ പിടിക്ക PT. house-doves), അഞ്ചല്‍ — (in Ceylon), കാട്ടു — MC., ചോല(ചെന്പുപ്രാ. green wood-pigeon), കവിണTurdus ginginianus (S. ശരാടി), പനന്പ്രാ., പു ലിപ്രാ. Turtur suratensis, spotted dove, മണി പ്രാ. spotted about the neck, മലന്പ്രാ. rock-pigeon, വെള്ള —tame.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരിവു
parivu T. aM. (പരിയുക or പരിയം) Love V1. (I. പരി): പരിവൃഢന്‍ S. (വര്‍ഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR. പരിവൃതം S., (പരിവാരം) encompassed. പരിവൃത്തി S., (പരിവര്‍ത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം. പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാന്‍ ChVr. പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങള്‍ പോലേ Nid. പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg. പരിവ്രാജകന്‍ S. (& പരിവ്രാട്) a mendicant devotee. പരിശം, see പരിയം. (I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg. പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study. പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg. പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK. പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR. denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാള്‍ KR. പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr. denV. നിങ്ങള്‍ പ'ഷിച്ചീടും you will remain alone. പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകള്‍ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries. പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR. part. pass. പരിശോഭിതജഘനം AR. പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമന്‍ VCh. exercised in war. denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour. CV. യുദ്ധത്തില്‍ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised. പരിശ്രാന്തന്‍ tired, Brhmd. പരിശ്രവിക്ക = ശ്ര — to hear, Bhg.
പ്രഥമം
prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവര്‍ ChVr. who offended first. പ്രഥമ 1. the first lunar day. 2. the Nominative (gram.). പ്രഥമന്‍ a condiment അട —, പരിപ്പു — ചക്കപ്രഥമന്‍ etc. = മധുരക്കറി a sort of dessert. പ്രഥമപുരുഷന്‍ (gram.) the 3rd person. പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.
പ്രവൃത്തി
prav/?/tti S. (= പ്രവര്‍ത്തനം). 1. Activity, opp. നിവൃത്തി; occupation, business, work നിലത്തു പ്ര. കള്‍ ഒക്കയും ചെയ്തു MR. cultivated. പ്ര. കൊടുക്ക TR. to employ. 2. a parish or അംശം, comprising 5-6 മുറി 'a charge' കിഴക്കേടത്തു നന്പ്യാരുടെ പ്ര. യില്‍ TR. 3. sorcery, motion of the bowels, etc. denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ രാജാവു പ്ര. രുതു VyM., ബാഹ്യാര്‍ത്ഥങ്ങ ളില്‍ പ്ര'പ്പതു KeiN. പാളയക്കാര്‍ പ്ര'ക്കുന്ന യുദ്ധം TR. wherein they are engaged. — vu. പൊഴുത്തിക്ക, അതിക്രമം പോര്‍ത്തിക്ക Co. KN. CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടന്‍ കൂലി കൊടുക്കാ തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കല്‍ പ്രവര്‍ത്തിപ്പിച്ചീടും ധര്‍മ്മം തന്നേ KR. പ്രവൃത്തിക്കാരന്‍ 1. a functioner, workman (Palg. vu. പോര്‍ത്തിക്കാരന്‍). 2. a subordinate revenue officer in Trav. = പാര്‍വ ത്യക്കാരന്‍, അധികാരി (old). 3. an instigator B. പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ ത്തിക്കാരന്‍ = പണ്ടാരപ്പിള്ള 2. പ്രവൃദ്ധം S. (part. pass. of വൃധ്). Increased യുദ്ധം പ്ര'മായിവന്നു AR. പ്രവൃദ്ധരാഗം ആ ര്‍ന്നിരുവരും Mud. പ്രവേശം S. 1. (വിശ്). An entry, entrance. ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ വേശം & പരവശം V1. possessedness, agitation. denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര. & Loc; chiefly met. അവകാശത്തില്‍ ഇവി ടേനിന്നു പ്ര'പ്പാന്‍ പാടില്ല MR. to enter into the disquisition about the claim, ബാ ലത്വം കടന്നപ്പോള്‍ വിദ്യയില്‍ പ്രവേശി ച്ചാര്‍ KR. പഞ്ചതന്ത്രത്തെ പ്ര'ച്ചു ചൊല്ലീ ടേണം PT. engage in. part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ നെക്കണ്ടു Mud. CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം പ്ര'ച്ചീടിനാല്‍ PT. പ്രശംസ S. Praise മൌര്യന്‍റെ ഗുണം പ്ര. ചെയ്തു Mud.; ആത്മപ്ര. etc. denV. പ്രശംസിക്ക S. to praise അവനെ ഏ ററവും പ്ര'ച്ചു Mud. നിന്നുടെ ധന്യമാം ശീലം അവളുടെ മുന്നില്‍ പ്ര'ച്ചു Nal. നന്നു നന്നെ ന്നു പ്ര'ച്ചു ലോകരും SiPu. തന്നെത്താന്‍ പ്ര. Bhr. part. pass. പ്രശസ്തം commendable, good. പ്രശസ്തവൃക്ഷങ്ങള്‍ KR. famous. രഹസ്യ മാം അപരാധം പ്ര'മാക്ക KR. to publish. പ്ര'ങ്ങള്‍ സേവിക്ക opp. നിന്ദിതങ്ങള്‍ വര്‍ജ്ജിക്ക Bhr.
പൊറുക്ക
por̀nkka T.M.C. 1. To bear, sustain, tolerate എന്നുളള ചൊല്‍ എല്ലാം ഞാന്‍ പൊറു പ്പന്‍ CG.; കഷ്ടങ്ങള്‍ ഒട്ടുമേ പൊറായ്കയാല്‍ VCh., രോഷത്തെ പൊറായ്കയാല്‍ Bhr. (so കോപം Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ ഞ്ഞു കരക Mud. driven by. Often impers. അ തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാല്‍ പൊറാ ത്ത കാര്യം Bhr. That which is to be borne, in adv. part. വെന്തു പൊറാഞ്ഞു Bhr. could not bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ പൊറുക്കാവു CG. 2. to pardon സര്‍വ്വം പൊ റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും പൊറുത്തുകൊളേളണം KR.; എന്‍പിഴ നീ പൊ റുപ്പൂ CG.; എന്‍റെ ദുഷ്ടവാക്കും പൊറുക്കേണം PT.; വിപരീതമായി നിന്നവര്‍ക്കു പൊറുത്തു TR. 3. to abide, stay ആരുടെ നാട്ടില്‍ പൊ'ന്നു നിങ്ങള്‍, നമ്മുടെ നാട്ടില്‍ കിടന്നു പൊ'ക്കുമോ SiPu.; കാലക്ഷണം പൊ. AR.; അന്നേത്തേയില്‍ അവിടേ പൊ'ത്തു TP.; ഇങ്ങനേ നാട്ടില്‍ ഇ രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി രുന്നു പൊറുത്തീടാം PT. — to support life എ നിക്കു പൊറുപ്പാന്‍ തരേണം; പൊറുക്കുന്നവന്‍ a man well to do. സ്ത്രീക്കു പൊ. to cohabit. അവള്‍ക്കു പൊറുത്തവന്‍ her husband. 4. to recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത ക്ക മുറി TR.; അതു പൊറായ്കില്‍ MM.; മൂവായി രത്താണ്ടേക്കു പൊറായ്നിന്‍ മുറിവു Bhr. VN. I. neg. പൊറായ്മ impatience, eagerness (T. So. envy). പൊറുക്കരായ്ക (— റാ —), — യ്മ No. envy = കണ്ടുകൂടായ്മ 2. II. പൊറുതി pos. പൊ. ഇല്ലടിയന്നു 1. patience, endurance പൊ. ഇല്ലടിയുന്നു UR. cannot bear it. അതുപൊ. യോ Bhr. it's intolerable. ഏററം അപരാ ധമുളെളാരെനിക്കു മുററും പൊ. ഇല്ലാതേ വ രും Mud. 2. pardon കുററത്തിന്നു പൊ. കൊടുപ്പാന്‍, രാജാവിന്ന് എഴുതിവന്ന പൊ. TR. (= മാപ്പ്). 3. subsistence ദിവസപ്പൊ റുതിക്ക' ഏതുമില്ല; — abiding ഞങ്ങള്‍ക്കീനാ ട്ടില്‍ പൊ. യില്ല Anj.; ഞങ്ങള്‍ക്കു നാട്ടില്‍ കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാര്‍ക്കു പൊ. ഇല്ലായ്കകൊണ്ടു;TR. no safety. കു ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി രിക്കുന്നു TR.; ശേഷമുളേളാര്‍കളെ നാട്ടില്‍ പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ ടുക്ക to oppress, dispossess. 4. cohabitation. 5. relief. കുടികള്‍ക്കു പൊ. ഉണ്ടാകു മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി യായി Arb. cured of his vanity. പൊറുതികേടു 1. dissatisfaction നിച്ചേല്‍ അന്യായം ഇടും ആളുകള്‍ വന്നും പൊ. TP.; annoyance പാരം പൊ'ടുണ്ടവര്‍ക്ക് ഒക്കവേ Mud. 2. destitution, destruction of a family. പൊറുതിക്കാരന്‍ a man of affluence. പൊറുതിമുട്ടു destitution. പൊറുതിയിടം (& പൊറുതി) lodging V1. പൊറുപ്പു sufferance; cure; comfort. CV. പൊറുപ്പിക്ക 1. to render tolerable, alleviate. പോര്‍ പൊ. Bhr. to restore the
പെരന്പു
perambụ palg. = പുരന്പു q. v. ൦രംഴ വത്തേ പെ. പോലേ ചാണ്‍ വെട്ടുന്പോള്‍ മുളം നീളും prov. like rattan = വണക്കമില്ല.
പടവു
paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കല്‍ കല്പടവിന്മേല്‍ on the threshold.
പാതം
pāδam S. (പതനം), 1. Falling പാത ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ ണ —, ഖഡ്ഗപാതം the hitting of weapons. 2. Tdbh. = പാദം. പാതയിത്വാ S. having caused to fall CC.
പൊതിരുക
poδiruγa T. M. To be enlarged (or tender?). പുളളി മുലക്കണ്‍ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy. പൊതിരേ abundantly B. പൊതിര്‍ So. rottenness (ripening?). പൊതിര്‍ക്ക to soak, steep as fibres, cloth തി രുള്‍ പൊടിച്ചു ഇളന്നീര്‍ത്തണ്ണീററില്‍ പൊ തുര്‍ത്തു a. med.
പറ
par̀a T. M. C. Te. (T. also feather & word). 1. A drum, പെരിന്പറ etc.; മാനസം പറ യെപ്പോലേ CG. sounding, but empty. 2. a circle, disk of the moon. 3. a rice measure of 8 or 10 Iḍangā/?/i, or 6 തൂണി & 4 നാഴി, ഒത്ത പ. MR. of 10 Id., also പാട്ടപ്പറ, മുദ്ര പ്പറ MR.; നെല്പറയും അരിപിപറയും വെച്ചു KU. in temples; നിറപറവെക്ക offering at a coronation etc. (gold-coins & other gifts). മുന്നൂറു പറക്കണ്ടം a field which requires 300 Par̀a of seed. 4. (= പറി) ചൂണ്ടല്‍പ്പറ a fishing- rod. 5. (= പറവ) bird. 6. what belongs to Par̀ayars. Hence. പറക്കാര a thistle (Genesis 3.) പറക്കള്ളി (7) a Par̀aya woman. പറക്കുടി (7) a Par̀aya hut, also പറമാടം. പറക്കുലം the Par̀aya tribe ബ്രാഹ്മണബാല ന്മാര്‍ ഉപനയം കഴിവോളം പ. Anach. പറക്കൊട്ട (3) a measuring basket. പറകെട്ടി Cymbidium aloifolinm (കാഞ്ഞിരപ്പ. an Epidendron on Strychnos; see under തുടി). പറച്ചുണ്ട a sensitive plant, Mimosa B. or Lycopodium. പറച്ചെറുമന്‍ m., — മി f. Cal. — Palg. a Malayāḷam Par̀ayan, also called ചന്പുതിന്നിപ്പ. So., പൈതിന്നിപ്പ. Cal., പുഴുതിന്നിപ്പറയന്‍ No. see പറയന്‍. പറച്ചേരി a Par̀ayar village. പറജാതി (6) birds. പറയന്‍ m., പറയി f. (of T. Pariahs പറച്ചി) a caste of drum-beaters, living by making mats, baskets, besides witchcraft, etc. പറ യന്‍ ൭൨ അടിതിരിയേണം KN. Their tribes (പന്തിരുകുലം) esp. പറയന്‍, പെരുന്പ., മൂത്തരവപ്പ. (മൂത്തോരന്‍) see പറച്ചെറുമന്‍. പറയന്‍പൂ = മേത്തോന്നി as employed in philtres etc. പറയോന്തു (6) a flying dragon. പറവാശി (3) overplus or deficiency in measure.
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Punarkottu Swaroopam
Panikkar
Download This Book
Navalokame Abhivadanam
Unknown
Download This Book
Prasnasara
Sambashiva Sastri
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3698
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6630
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4777
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 14086
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 9201

close
Please like, if you love this website