bhaḷḷu (V1. പളു prh. fr. പഴു, പാഴ് or വളുതം, വള്ളു). 1. Ostentation, show ഭള്ളിനായി ഭസ്മം തേച്ച Si Pu. ഭള്ളുള്ള നിന്റെ ഭാവം അറി യാതേ KR. (says Bāli to Rāma). ഭ. പറഞ്ഞു Bhr. boasted. ഭള്ളുകള് അവരോടു കൂടുകയില്ല CrArj. menaces. 2. exaggeration, lie ഭള്ളും പൊള്ളും. ഭള്ളല്ല VilvP. quite true! ഭ. കാട്ടുക, ഭാവിക്ക B. to counterfeit, trick. ഭള്ളന് vainglorious മഹാഭ.