English Meaning of മാററല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാററല്‍ is as below...

മാററല്‍ : māt/?/t/?/al (VN. of മാററുക). Curing; esp. the dance & music of Malayars for driving out a demon or a disease ദേവമാററു. മാററലര്‍ enemies (= incurable?) Bhr. മാററാണി a wedge; a nail used to drive out nails. മാററാന്‍ an enemy, foe KU. = മാററലന്‍. മാററി a person who fails, unfortunate.നമ്മു ടെ മാ'ത്വം ഒഴികയില്ല PT. my destitution. മാ'ത്തവും കൊണ്ടു പോന്നു ഞാന്‍ Nal. and I came off empty (V1. also enmity?). മാററു T. M. 1. change, chiefly of raiment.ണ്ണാത്തി മാ. കൊടുക്ക KU. to supply clean clothes, the property of others, for removing imaginary pollution. ചാക്യാരെ ചന്തിണ്ണത്താന്‍റെ മാ. prov. ൦രംററും മാ'൦ വിലക്കു ക, ൦രംററുന്നു മാ. പറക (= എതിര്‍ക്ക), എററും മാ'൦ ഇല്ലാത്ത ജാതി prov മാ. വസ്ത്രം; so മാ. കന്നു, മാ. കാള a relay of cattle, മാ. വാണി ഭം barter. 2. a degree of fineness, touch in metallurgy കീഴ്മാ. മേല്‍മാ. മാററന്തം difference in fineness CS. പൊന്നിന്‍ മാ. ഏററുക to refine (= ഊതിക്കഴിക്ക) V2. പ ത്തര മാ. ളള തങ്കം VCh. The purest gold (Mohar = 8 മാ., ornaments = 9 മാ.). മാറേറ റിയ പൊന്‍, നല്ല മാ. ളള പൊന്‍, മാ. കള്‍ ഏറിക്കാണും po. മാററു കുറെക്ക to debase, adulterate (also met.). കരിക്കൊരു മാററില്ല Nasr. equally valueless. 3. aM. C. Te. (= മാ ററം 4. 5.) a reply, word മാറെറടുത്തെടുത്തു രെക്കാം RC. I may relate one after the other. മാററണിപുകഴ് ചാന്പവാന്‍ RC. മാററുകി ളി V2. a decoy-bird. മാററുക 1. v. a. to change, substitute. കല്പി ച്ചതു മാററി MR. altered the decree. പേരു നീ മാററീട്ടു കൊളേളണം Bhr. മാററിവെക്ക to place otherwise, separate. ചുമല്‍ മാററി ക്കൊള്‍ക as bearers. നെല്‍ മാററിക്കൊടുക്ക to exchange for another sort. 2. to remove ആയുധത്തെ അസത്രേണ മാററിനാന്‍ UR. warded off. കല്പന മാററി നടക്ക TR. to transgress. എന്‍റെ ഉദ്യോഗം മാററി dismissed. ഒന്നു മാ'വാനായിട്ടു മലയനെ വരു ത്തി TR. to expel a demon, so ഉഴിഞ്ഞു മാ ററുക (തോററം ചൊല്ലീട്ടു) ദീനം മാററി വേ ഗം വരാം when cured. മാററി വെച്ചു കൊ ടുക്ക TR. To remedy. മാറെറാലി (മാററു 3.) an echo. മാ. കൊളളുമാറു കരഞ്ഞു CG. So as to resound. എന്നിവറെറ ക്കൊണ്ടു മാ. കൊള്‍കയാല്‍ SitVij. എങ്ങും ഇട ചേര്‍ന്നു മാ. കൊണ്ടുതേ AR. from battle din. നിഴലോടും മാ. യോടും നിന്നു കളിക്ക CG. children.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
മത്താപ്പു
P. mah-tāb (moon-shine). Blue light.
മൌനം
maunam S. (മുനി). Silence, also with വ്രതം as religious exercise SiPu. മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ AR. മൌനഭാവം ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ ങ്ങളും Nal. of a deserted wife. മൌനാനുവാദം S. silent consent മൌ'ത്തോടു Bhr. ഇക്കാര്യത്തിന്നു മൌ. അലം PT. മൌനി S. silent. മൌനീഭൂതന്‍ S. id. (part. Pass. of മൌനീ ഭവിക്ക) മഠത്തില്‍ മൌ'നായിരുന്നു Chintar.
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മഞ്ജ
maǹǰa (S. ?) Foam അശ്വത്തിന്നുടെ മ. പതിച്ചു Cr. Arj. (fr. മഞ്ഞു? rather read മണ്ഡം). — In a print: അശ്വം തന്നുടെ മജ്ജ പതിച്ചു.
മുഴു
mu/?/u T. M. 1. Whole, entire പൊരുതേ മു ഴുവേഴുനാള്‍ കഴിന്തു RC. seven whole days. മുഴുതു V1. = മുഴുവന്‍ q. v. 2. = മുയ്യു a tank-fish without scales, eel? 3. a cork (loc.)
മൈയാരം
maiyāram (മൈ 2.) = മെയ്യാരം. മൈയ്യന്‍ (മൈ 1.) Palg. Er̀. (opp. മെയ്യന്‍) a rogue. മൈയ്യക്കള്ളന്‍ Er̀. a night-snap, night-thief = തഞ്ചം നോക്കി; Palg. an eye-servant.
മട്ടു
maṭṭụ 5. (മട്ടം). 1. Measure, limit. മ. ഇടുക to fix rules മട്ടില്ലാതാന KR. innumerable. മ ട്ടില്ലതൊരു കോപം KR., മട്ടററ മേല്ക്കെട്ടി Nal. immense, unbounded. ശീതം മട്ടിനു ഉണ്ടു No. is tolerable. മട്ടുള്ള temperate. മുന്പത്തേ മ. തെററി not within the former limits, opp. മട്ടി നു നില്ക്ക to know one's place; മട്ടിനു മീതേ പറയൊല്ല, മട്ടിനു മട്ടിനു (vu. മട്ടെക്കു) No. = ക്രമമായി. അമ്മട്ടും Bhg. so far. അള്ള എത്തി ക്കും മട്ടും Mpl. 2. (C. Tu. Te. maḍḍi, also H.) dregs, lees, sediment of oil, palm-wine (=കി ട്ടന്‍ V1., കള്ളിന്‍റെ അടിയൂറല്‍). കള്ളിന്‍റെ മ ട്ടും കമ്മളിന്‍റെ പിട്ടും prov. = മത്തു. അവന്‍റെ മട്ടെടുക്ക to humble oneself below him. 3. T. palm-juice? see മടു 2., nectar മട്ടലര്‍ബാണന്‍ Kāma. മട്ടേല്‍മിഴി Bhr. with charming eyes. മട്ടോല്‍മിഴിയാള്‍ Sk. മട്ടോലും മൊഴിയാള്‍ Bhr. മട്ടോലും വാണിമാര്‍ CG. sweetly speaking. ? മട്ടോല Vl. wife of Brahmans & kings. മട്ടെക്ക B. To be ashamed?
മോറുക
mōr̀uγa No.(V1.2. മുവരുക) To cleanse, scour metal vessels with ashes etc. കുരണ്ടുമോ റി TP. കിണ്ണം വടിച്ചു മോറി, കിണ്ടി തേച്ചു മോറി. മോറാഴി, മോറായി the pommel of a knife, stick, etc. (മൊട്ടു). മോലോം vu. = മതിലകം.
മരണം
maraṇam S. (മൃ). Dying, death മ. ഉണ്ടെ നിക്കു Anj. I have to die. Cpds. മരണകാലം, — വായു etc.; വിഷം മരണദം GP. deadly. മരണപത്രിക, — സാധനം S. a will, testament. മരണപ്പാച്ചല്‍ പായുക to run for life; to run at the top of one's speed. മരണഭയം Mud. fear of death. മരണവേദന, — സങ്കടം (= പ്രാണ —) agony. മരണവേള Palg. = മരണസമയം. മരണാന്തം S. ending with death പൈരങ്ങള്‍ എല്ലാം മ. KR. മരതകം (constantly = മരകതം). An emerald മ രതകയസ്തംഭങ്ങള്‍ KR. മ'ല്ലു Bhr. മരതി a Par̀ayar deity (= death?).
Sponsor Books Adv
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Alayoli
Unknown
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Random Fonts
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9135
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 22314
FML-Karthika Bangla Font
FML-Karthika
Download
View Count : 30958
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 19634
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 24443

close
Please like, if you love this website