English Meaning of മിച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിച is as below...

മിച : miša T. aM. (മിചു = മീ). Height; above, on മണ്മിചയ്നിരത്തിനാനേ, തേര്‍മിചയേറി, നി ലമിചൈ വീഴ്ത്തി RC. മിച്ചം T. M. So. 1. more than enough, above average. മി. ആര്‍ക്കുണ്ടു V1. who gains by it? 2. surplus, remnant ദ്രവ്യത്തില്‍ മി. ഉളളതു VyM. what remains in hand. മിച്ചവാരം proprietor's rent after deducting the interest of money lent or advanced by the tenant. W. മി'ത്തില്‍ കിടപ്പുളളതു VyM. മിച്ചാരം id. മി'രപ്പരിചല്ല VyM. = പുറപ്പാട്ടുമ ര്യാദ (പത്തിന്നൊന്നാം മിച്ചാരപ്പരിചാം); മി'ത്തിന്നു കേള്‍പുണ്ടുരുള്‍പലിശയാം VyM. അവധിപ്രകാരം മി'ങ്ങള്‍ തീര്‍ക്കായ്കയാല്‍, നി കിതി മി'ങ്ങള്‍ മുതലായതു കൊടുത്തു, അവന് എഴുതിക്കൊടുത്ത മി'രക്കച്ചീട്ടു MR. VN. മിഞ്ചല്‍ surplus, remains of food laid by PP. മിഞ്ചാന്പുറം, മിഞ്ചാന്പരം a balcony, veranda = പുറയില്ലി. മിഞ്ചാരം No. = മിച്ചാരം; മിച്ചം 2. മിഞ്ചി V1. a foot-ring. മിഞ്ചുക T. Te. Tu. M. 1. to exceed, super- abound ശാസ്ത്രം മിഞ്ചിയും പഠിക്കുന്ന, മിഞ്ചു മാര്‍ കൊടുപ്പവന്‍ KR. 2. to remain മി ഞ്ചിന ബാഹുക്കള്‍ നാലും CG. മി'ന കൈ കള്‍ Brhmd. മി'ന പട Bhr. (= ശേഷിച്ച). മിഞ്ചിപ്പോവാന്‍ RC. to survive. ചോറു മി ഞ്ചിത്തരേണം leave some to me. മിഞ്ചി ക്കൊടുക്കാഞ്ഞാല്‍ മീശവരികയില്ല prov. മി ഞ്ചിയ ശഹീത Mpl. the surviving martyr, = who failed in obtaining martyrdom. v. a. മിഞ്ചിക്ക No. to leave fragments of food = എച്ചില്‍; to spare, save. VN. മിഞ്ചിപ്പു V2. = മിച്ചം remainder.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുസ്സീവത്ത്
Ar. muṣibat, Disaster, affliction. മുഹത്യാര്‍ = മുക്തിയാര്‍ Ar. mukhtār, Ti.
മാച്ചല്‍
māččal & മാച്ചില്‍ T. M. 1. VN. of മായുക q. v. 2. (T. മററു S. മാര്‍ജന) a besom, broom, ചൂതുമാ. of rushes, പട്ടമാ. of Areca leafstalks (മാച്ചിപ്പട്ട.). കുററിമാ. stump of a broom, അടിമാച്ചിലും TP.
മൊത്തം
mottam T. Palg. The whole, total f. i. കൂലി മൊത്തമായി കൊടുക്ക = No. പൊത്ത നേ, മുഴുവനും.
മജ്ജനം
maǰǰanam S. (L mergo). Diving, bathing, sinking ലജ്ജയാം കടലില്‍ മ. ചെയ്തു PT.; fig. അവനില്‍ മ. ചെയ്തൊന്നെന്നുള്ളം CG. = is merged in him. മജ്ജനശാല = കുള — & കുളിപ്പുര a bath.
മടന്പു
maḍambụ M. (aC. Te. maḍame, see മ ടക്കു 2.). 1. The heel മടന്പൂന്നിപ്പണിപ്പെട്ടു ന ടപ്പാറുണ്ടു med. walking on the heels. 2. blunt edge, the back of a knife (= മാടു). മടന്പിരിന്പു the metal heel of a musket. മടന്പില്ലാതോര ന്പു Bhg.
മുക്തം
muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.
മലിക
maliγa T. aM. (മല്‍). To abound, overflow തോടു പുനലാര്‍ന്തുമലിന്തത് എല്ലാപുറവും, ചോരിമലിന്തു ചോരുന്നു, മലിയും ഉരപെററ വന്‍ RC. far-famed. മലിപുകഴ്വികള്‍ RC.
മയ്യാര്‍
mayyār aM. (മയി, മൈ). Painted with collyrium മ. ക്കണ്മടവാര്‍, മ. തടങ്കണ്മടവാര്‍ RC.
മന്ദിക്ക
mand/?/ikka S. = മന്ദം പിടിക്ക To become slow, dull, inactive as bowels. അസ്ത്രം മന്ദിച്ചിതേററവും Bhr. had spent its force. മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു മന്ദിച്ച നേരം CG. having done relating. വീ രന്‍ മ. to lose heart = മടുക്ക; മ'യാതേ പൂകി നാര്‍ CG. = മടിയാതേ.
മത്സരം
malsaram S. (മദ്). 1. Selfishness, envy ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കല്‍ മ. Sah. 2. deep animosity അവനെ ഒടുക്കുവാന്‍ ഗാഢ മ. ഉള്ളില്‍ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ രും തമ്മില്‍ മ. ഉണ്ടു MR. 3. rebellion. മത്സ രാദി V1. discord. മത്സരക്കാരന്‍ 1. envious, contentious. 2. So. a niggard. മത്സരി S. envious. മ. യായൊരു ദുസ്സഹന്‍ CG. denV. മത്സരിക്ക 1. to envy, oppose മ'പ്പതി ന്നു മതിയാമോ PT. dare to fight. തമ്മില്‍ മ'ച്ചു നില്ക്ക open enmity. 2. to rebel, ക ല്പനെക്കു മ'ച്ചു TR. revolted against Govt. കുന്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ' ച്ചുTR. took up arms against Tippu.
Sponsor Books Adv
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7257
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15508
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 15613
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9314
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 21530

close
Please like, if you love this website