English Meaning of മുരുത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുരുത്തു is as below...

മുരുത്തു : muruttụ B. The back-bone; bark of some trees മുരുത്തോന്‍ നാര്‍ fibres made into pack-thread.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മീശ
mīša Te. C. Tu. (H. mūčh fr. മിച T. V1. വീച, വീശ fr. വീചുക?). 1. Mustaches, whiskers കേരളത്തില്‍ ആര്‍ക്കും മീശയില്ല Anach. മീ ശ സൂചിപോലേ VCh. — മീ. മുളെച്ചില്ല beardless; unfledged. മീ. കരിക്ക to singe the beard, an insult. മീ. പറിച്ചു Bhg. 2. feelers of insects, antennæ. മീശക്കൊന്പു trimmed mustaches മീ. ഒക്ക കരിച്ചു RS. മീശം, see വീശം.
മധുരം
madhuram S. (മധു). 1. Sweet. മധുരക്ക റി gruel mixed with sugar. മധുരസ്വരാന്വിതം Brhmd. of a വീണ. 2. sweetness ഇരട്ടിമ. = അതിമ. Glicyrrhiza; മ'ങ്ങളില്‍ ഉത്തമം വായ്മ. prov. — മധുരത S. id. മധുര S. 1. = മഥുര Muttra. 2. the capital of Pāndi, Madura. മധുരക്കിഴങ്ങു So. = കപ്പ(ല്‍)ക്കി — Convolvulus batatas Vl. മധുരപ്പുളി Tamarindus Indica അതിന്മേല്‍ മ. യും ആമണക്കെണ്ണയും കൂട്ടി MM. മധുരമൊഴി VetC. = മധുമൊഴി. മധുരാധരി Bhr. sweet lipped, f. denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട Prov. CV. മധുരിപ്പിക്ക to sweeten. — (part. pass. മധുരിതം). മധുരിപു, — വൈരി, — സൂദനന്‍ AR. Višṇu, as slayer of the demon Madhu. മധ്യം gen. മദ്ധ്യം madhyam S. (L. medium). 1. The middle. 2. the waist കൃശമാം മ. DM. 3. = നടു what is right, proper; middling. മദ്ധ്യകാലം (astr.) the middle of an eclipse (between സ്പര്‍ശ — & മോക്ഷകാലം). മധ്യദേശം S. 1. middle country, between Himālaya & Vindhya, Saraswati & Prayāga. 2. the waist മഞ്ജുളമായ മ. CG. മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ ണ്ഡം KU. Kōlanāḍu. 2. ordinary (neither ഉത്തമം nor അധമം). മ'മാക്ക to degrade. മ'ന്‍ a common person PT. മദ്ധ്യമപുരുഷന്‍ S. the 2nd person (gram.). മദ്ധ്യരാത്രി S. midnight. മധ്യസ്ഥം S. 1. standing in the middle, neutral. 2. arbitration തര്‍ക്കമുളള നിലത്തേ വിളമ'മാ യി വെച്ചു, മ. വെച്ചവിള MR. മദ്ധ്യസ്ഥത S. indifference; arbitration ച തിയനെ മ. യിലാക്കി TR. മദ്ധ്യസ്ഥന്‍ S. 1. indifferent, neutral മ'നാ യിട്ടു നിന്നു കൊള്‍വാനുളള ബുദ്ധി ഉണ്ടാ കുന്നതല്ല CG. 2 a mediator, umpire മ'നായിട്ട് ഒരുത്തന്‍ പറഞ്ഞാല്‍ അസാ ദ്ധ്യം Nal. വ്യവഹാരം മ'ന്മാര്‍ മുഖാന്തരം ഒത്തു തീര്‍ന്നു MR. a compromise effected by arbitrators. മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂര്‍വ്വാ ഹ്ണം & അപരാഹ്ണം. മദ്ധ്യേ S. (Loc.) 1. in the midst, between, മ. മാര്‍ഗ്ഗം = മാര്‍ഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in
മൊട്ടു
moṭṭụ T. M. (Te. C. moggu, mogaḍa fr. മുട). 1. A flower-bud കുന്ദം തന്‍ മൊട്ടു, മുല്ല മേല്‍ ഉല്ലാസമൊട്ടുകള്‍, പങ്കജമൊട്ടില്‍ തണു പ്പുണ്ടു CG. ചെക്കി —, മഞ്ഞള്‍ — a. med. പൊന്മ ലര്‍ മൊട്ടുകള്‍ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി ച്ച കലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. (in coronation), പൂ മൊട്ടിടുക. 2. a nipple മുലമൊ ട്ടു RS. മുലയിണ മൊട്ടുകള്‍ VCh. വാരിളം പോ ര്‍മുലമൊട്ടുകള്‍ Bhg. 3. bud-like, the blunt end, a pommel പൊന്മൊ. കെട്ടിയ ചൂരല്‍ TR. മൊട്ടന്പു a blunt-pointed arrow പാറപ്പുറത്തെ യ്ക മൊ. പോലേയായി SiPu. made no impression. മൊട്ടുകൊന്പന്‍ (3) cattle with little or short horns. മൊട്ടുവാള്‍ a long sword with brass-handle എറിഞ്ഞു പിടിക്ക Nāyar's play with it. മൊട്ടുസൂചി (തൂശി) a pin.
മുഷിക്ക
mušikka (see മുഴി). 1. To trouble, vex തെല്ലും മു.ാതേ വളര്‍ത്തു PT. 2. So. to dirty. മുഷിയുക (T. മുചി, also മുകിഞ്ഞിട്ടിരിക്ക TP.). l. To grow faint, weary, angry, to be in a pet ഇങ്ങനേ നിന്നു മൂഷികവേണ്ട CG. മു' ഞ്ഞു പാര്‍ത്തില്ലയോ PT. teased; sorrowful, മന്ദി രം തന്നിലേ മു'ഞ്ഞു ഞാന്‍ ഇത്രനാളും CG. I get impatient. 2. to be worn out, dirty, soiled മൂര്‍ദ്ധജങ്ങളും മു'ഞ്ഞെത്രയും മലിനമായി Nal. മു' ഞ്ഞ തുണി vu. പാരമ്മു'ഞ്ഞൊരു വസ്ത്രവും ഗാത്ര വും SiPu. neglected appearance. മുട്ടിമിഴിഞ്ഞുകി ടക്ക Genov. പൊടിവീണു മു'ഞ്ഞ ദര്‍പ്പണം Nid. VN. മുഷിച്ചല്‍ 1. wearisomeness. ആജീവനാ ന്തം മു. ഉണ്ടായ് വരാ Bhr. never get tired of it; dejection of spirits. 2. displeasure, disgust, pettishness അയക്കായ്കകൊണ്ടു നി ങ്ങള്‍ക്കു മു. ആകുന്നു, നിങ്ങള്‍ക്കു നമ്മോടു മു. തോന്നുക TR., ഭാവിക്ക, വിചാരിക്ക, വെക്ക. CV. മുഷിപ്പിക്ക to tire, make dirty or displeased. മുഷുങ്ങു,—ഷി—No. vu. (see മുഴുങ്ങു, മുയിങ്ങു).
മേപ്പാവു
mēppāvụ (മേല്‍). A loft, ceiling ച ന്ദനംകൊണ്ടു മേ. വിട്ടു TP.; a high building കൊതിക്കെന്‍റെ മേപ്പയില്‍തട്ടി TP.; തച്ചോളി മേപ്പയിലും പോരുന്നു (പുതുപ്പണഅംശം മേപ്പ യില്‍ ദേശം) TP. മേപ്പുലം So. (മേയി). A pasture.
മസ്കീന്‍
Ar. miskīn; Poor, wretched, humble.
മാടുക
māḍuγa T. M. (C. to make, C. Tu. maḷ) 1. To build, construct ചെണ്ട മാ. = ചെ ണ്ടക്കുററിതോല്‍ പൊതിയുക.; ഒരു സ്ഥലം മാടി ക്കെട്ടി MC. fenced in. കന്നുകാലിമാ. to enclose. അകിഴ് മാ. V2. to entrench oneself. 2. to push in with the hand, raise earth മണ്ണു മാ. for levelling. പുത്തന്‍പെണ്ണു പുരപ്പുറം അടിക്കും പിന്നേപ്പെണ്ണു ഉണ്ടേടം മാടുകയില്ല prov. is too idle to sweep the floor after eating = അടിച്ചു തളിക്ക. അരുമാ. to bend the growing rice from the ridges into the field, നെല്‍മാ. (with ropes) to confine the crop within the ridges. ചാക്കുമാ. Vl. to fill the mill with what is to be ground. ശാന്തിമാ. to sacrifice. 3. to beckon with the hand മാടിവിളിച്ചു Nal. KR. in battle. പുടവ ഇട്ടു മാ. Vl. to wave a cloth for a sign. ഉറു മാല്‍കൊണ്ടു മാടി വിളിക്കേണം Ti. ചേല്‍ മാ ടും നീഴ്കണ്‍ RC.? കരുതലരോടു പോരിടേ മാടി ഓടുക RC.? 4. (=വാടുക?) കണ്ണിന്തടം മാടിപ്പോയി No. lost its brightness. മാടിപ്പുതെക്ക (2.) Tīyar women to cover their breasts with a cloth thrown over the left shoulder brought forward under the right arm & tuck in behind or in front, Cann. — Cal.
മുരള്‍
muraḷ Buchanania latifolia. = പ്രിയാളു S.; also മുറള്‍. മുരാരി N. pr. m. l. = മുരരിപു. 2. മു. കവിക്കുതുല്യ നായിട്ടു മറെറാരു കവി ഇല്ല എന്നു ലോകപ്രസി ദ്ധം the author of the Murāri Nāṭaka. (see ab.)
മായ
māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.
മന
mana 5.(Te. മനു to live, exist). 1. A house മനയില്‍ പുക്കു Anj., esp. of Brahmans, Nambutiris. മനക്കല്‍ ഇരിക്ക to be at home (Brahm.). മനകെട്ടി മലയാളന്‍ കെട്ടു prov. താഴേമന KU. authority of Nāyars. 2. a Brahman's wife, മനക്കുട her umbrella. മനക്കല്‍ 1. a mansion, as ആഴുവാഞ്ചേരി മ. KU. 2. N. pr. the residence of a Tīyar baron മന്ദനാര്‍, q.v. മനക്കോട്ടു കുഞ്ഞിരാമന്‍ N. pr. of a chieftain SiPu., UmV. മനനാടു KU. a name of Kēraḷam. മനയന്‍ N. pr. a caste കൊല്ലന്‍ മ. പെരിങ്കൊ ല്ലന്‍ huntg. (see മനയാളി). മനയമ്മ the wife of മൂസ്സത്; housewife in Shaiva parlance. മനയാട്ടി, മനയാള്‍ aM. housewife. മനയാളി 1. N. pr. of a caste, ഊരാളി, see മ ണിയാണി. 2. = മലയാളി. മനസ്ഥാനത്തു നായര്‍ N. pr. a fief under Calicut. KU.
Sponsor Books Adv
Random Fonts
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 6566
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 2035
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 4809
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 3212
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 8167

Please like, if you love this website