English Meaning of യവനര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യവനര്‍ is as below...

യവനര്‍ : yavanar S. 1. Yavan, Greeks വീര രാം യ'ന്മാര്‍ KR. പാരസീകന്മാര്‍ യവനഗണ ങ്ങളും Mud. തുര്‍വശുപുത്രര്‍ യ'ന്മാരായിപ്പോയി Bhr. 2. often for Muhammedans & Europeans യവനേശ്വരന്മാര്‍ Sāhibs; see ചോനകന്‍, ജോ. —. In Syr. യവുനാ PP. a Greek. യവാഗു S. (യവ). Fermented rice-gruel, പഴ ങ്കഞ്ഞി. യവാതു MC. = ജ — A civet cat. യവിഷ്ഠന്‍ Superl. of യുവാന്‍. The youngest. യശലകുശലന്മാര്‍ T. Palg. = കുശലവ ന്മാര്‍ (കുശം 277.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യൌവനം
S. yauvanam (യുവന്‍). 1. Youthfulness, marriageableness ഏണമിഴിക്കു തുട ര്‍ന്നിതു യൌ. VetC. became of age. എവ്വനം
യാനം
yānam S. (യാ) whence (യയൌ, അയാ സീല്‍ CC. went). 1. Going യാ തുടങ്ങിനാന്‍ CC. started. യാനശക്തിയില്ല Brhmd. 2. a vehicle വാരണാശ്വോഷ്ട്രഖരഹരിശാര്‍ദ്ദൂലസൈ രിഭസ്യന്ദനമുഖ്യയാനങ്ങള്‍ AR. തൂമുത്തുപൂണ്ട യാ. CG. a chariot. യാനപാത്രം S. a boat VetC. യാപന S. (caus. of യാ). 1. Making (time) to go. യാ. എങ്ങനേ കഴിക്കും how subsist? 2. livelihood, maintenance; often യാവന കൊടുത്തയക്ക TR. to dismiss with pay or presents (ചാപണ, രാവണ id.). യാ. കൊ ടുക്ക provisions to slaves, soldiers; യാ. നോക്കുക V1. soldiers to prepare their meal (& യാ. ക്കു വരിക്ക V1.); യാ. ക്കൂറു V1. victuals. 3. different gifts തരകുയാ. tax
യോഗ്യം
yōġyam S. (യുജ്). 1. Fit, worthy ക ന്യെക്കു യോ'നാം വല്ലഭന്‍ Nal. യോ'നായുളള തിവള്‍ക്കിന്നാര്‍ പോല്‍ & Gen. കന്യക തന്നു ടെ യോ'നായുളേളാന്‍ CG., also n. ഇക്കന്യാവി നെ മൂവരില്‍ ആര്‍ക്കു യോഗ്യം VetC. which of the 3 deserves her. 2. capacity, decency യോ'മായുളളതേ കണ്ടു പൊറുക്കാവു Bhr. loyal warfare. യോ'ത്തിന്നു പോരാ unseemly. യോ ഗ്യക്കേടു = ഞായക്കേടു; ശാപയോ. ഉണ്ടായി Nasr. deserved to be cursed. 3. (യോഗം 4) fatality, risk യോ'ത്തിന്നു നില്ക്കുമോ can he meet death. മടിശ്ശീലയുടെ യോ. വിചാരിച്ചു TR. the risk of sending money. യോ'ത്തിന്നു
യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യോഗം
yōġam S. (യുജ്). 1. Junction, connection, combination. ചാപശരങ്ങള്‍ ഒക്കവേ യോ. കൂട്ടി SiPu. brought together, got ready. 2. an assembly ബ്രാഹ്മണയോ. KU. (ruling council). എണ്മര്‍യോ. of Kōlattiri. ഏറിയ ചോ കേനാല്‍ വന്നു കൂടി TP. for a feast. 3. assembling for war ആയുതക്കോപ്പോടേ ചോക ത്തോടേ പോരുന്നു, എല്ലാരും ജോകേന പോ രുന്നു in military array TP. യോ. തികെച്ചെത്തു വാന്‍ കുറിച്ചു, നാട്ടിലുളള യോഗത്തെ തികെച്ചു വെടിയും പടയും ഉണ്ടായി TR. called out the militia. 4. connexion, as of stars, conjuncture ദുര്യോ., സദ്യോ. astr. നിന്‍റെ തലവിതി ചോ
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
യാദൃശം
y/?/d//šam S. (യ). Which like.
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
യാദാസ്തു
P. yād-dāšt, A memorandum, NB., postscript യാ. എഴുതി MR.
യാവാരി
yāvāri, Tdbh. of വ്യപാരി, A caste of merchants in shops & ships, a contractor, dealer in salt-fish etc. (in Talipar. 59) KU. V1. —(vu. ജാവാരി 406). യാഷ്ടികന്‍ S. (യഷ്ടി). A club-or staff-bearer, യാ'ന്മാര്‍ ആട്ടി അകററിനാര്‍ AR. peons.
Sponsor Books Adv
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Veliyum Thanalum
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8115
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5460
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9667
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5397
ML Prakash Bangla Font
ML Prakash
Download
View Count : 7816

close
Please like, if you love this website