English Meaning of രഞ്ജനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രഞ്ജനം is as below...

രഞ്ജനം : rańǰanam S. 1. Colouring, dyeing. 2. conciliating, delighting. രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗു ണങ്ങള്‍ക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg. denV. രഞ്ജിക്ക 1. to adhere. 2. to attach oneself, to be attached പ്രജകള്‍ അവനോ ടു ര' ച്ചില്ല Brhmd. ര'പ്പു ലോകം തങ്കല്‍ Bhr. VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകള്‍ (sic) ചമച്ചു നന്നായി ര'ച്ചുണ്ടാക്കേണം ജ്ഞാനമാ യുളേളാര്‍ ഓടം VCh. പ്രജകളെ ര'ച്ചു Brhmd. മ്ലേഛ്ശ രേ ര'ച്ചു Mud. gained over. ജനത്തെ തങ്കലേ ര'ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികള്‍ ഉണ്ടാ കിലോ ര'ച്ചരുളേണം VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രാഹിത്യം
rāhityam S. (രഹിത) f. i. സംഗരാ. Bhg. Sacrificing every attachment.
രവാന
P. ravāna, A passport, custom-house certificate.
രംഭ
rambha S. (grasping). 1. One of the Apsaras രംഭോരു ചാരുപ്രിയം Nal. 2. a plantain രംഭതന്‍ബീജം ഏകം നട്ടതു മുളെക്കുന്പോള്‍ — വളം ഇട്ടു പാലനം ചെയ്താല്‍ കുല ഉണ്ടാം Chint.
രൊക്കു
(H. rūkhāni). A carpenter's plane രൊ. കൊണ്ടു മിനുക്ക, also ലൊക്കിടുക V1. 2.
രീതി
rīδi S. (രീ to run), l. Going, way, usage ചരിതരീതികള്‍ ഉരചെയ്ക Bhr. details. സ ന്താനഗോപാലരീതിയില്‍ po. measure or rhythm. തുളളപ്പാട്ടിന്‍ രീ. യില്‍ ചൊല്ക etc. അ വന്‍ നല്ല രീതിയുളളവന്‍ = പരിചയം; ആര്‍ക്കറി യാം നിന്‍റെ ദുര്‍ന്നയരീതികള്‍ Mud. evil designs. 2. rite, principle or sentence വേദി കള്‍ കൂടി ശാസ്ത്രരീതികള്‍ പഠിക്ക KR. കര്‍മ്മം വൈദികരീതിയില്‍ ചൊന്നവണ്ണം CG. എന്നുളള രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തു ക to arrange (= വഴി). 3. calx of brass, rust, alloy V1.
രാധ
rādha S. 1. N. pr. f. CG. CC. രാധാവല്ല ഭന്‍ K/?/šna. 2. വൈശാഖം. രാദ്ധം (part. pass. of രാധ്) accomplished.
രംഗം
raṇġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാര്‍ ര. തന്നില്‍ ചെന്നു തുടങ്ങിനാര്‍ CG. (spectators are മഞ്ചങ്ങളില്‍). സ്വയംവരത്തി ന്നു ര. തീര്‍ത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം. രംഗനാഥന്‍ Višṇu. രംഗപ്രവേശം going on the stage.
രെമീശന്‍
E. remission, ഉറുപ്പിക രെ. നി ര്‍ത്തി MR.
രക്തം
raktam S. (രഞ്ജ്). 1. Dyed; red. 2. attached to അവള്‍ എന്നില്‍ രക്തയല്ല വിരക്തയ ത്രേ; (in Cpds. സ്ത്രീരക്തന്‍ = സക്തന്‍). 3. blood, in the human body 4 അഞ്ഞാഴി; also pl. രക്തങ്ങള്‍ വര്‍ഷിച്ചു KR. (a bad omen). ഒഴുകീ ടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of blood. ര. ചൊരിക, കളക etc. രക്തച്ചൊരിച്ചല്‍ flow of blood, bleeding. രക്തപായി a blood-drinker. ര. കള്‍ നൃത്തമാ ടി Brhmd. demons. രക്തപിത്തം hemorrhage, plethora with liver affections Nid., jaundice. രക്തപ്രസാദം lustiness, healthy mien ര'മുളള സുമുഖത po. വെളളം ര'ത്തിന്നുത്തമം Nid. രക്തബീജം 1. born from blood ര'ന്മാര്‍ അസം ഖ്യം ഉണ്ടായി DM. 2. of red grains, pomegranate. രക്തമോക്ഷണം venesection. രക്തവാര്‍ച്ച issue of blood. രക്തസംബന്ധം consanguinity. രക്തസാക്ഷി witness of a murder; a martyr. രക്തസ്രാവം bloody flux. a. med. രത്തസ്ലാവം. രക്തക്ഷയം impoverished blood. രക്താന്തനേത്രന്‍ AR. with blood-shot eyes. രക്താഭിഷിക്തന്‍ Sk. covered with blood, wounded all over ര'നായി AR. രക്താംബരം (1) red cloth. രക്തി S. (2) attachment, = രാഗം. രക്തേശ്വരി a Paradēvata. രക്തോല്പലം S. red lotus, Nymphæ rubra.
രുദ്ധം
ruddham S. (part. pass. of രുധ്). Obstructed, checked. — രുദ്ധനായ നിരുദ്ധന്‍ CG. imprisoned.
Sponsor Books Adv
Bhalabhodhini Ezham Padam
Narayana Menon
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Random Fonts
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19143
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9457
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22029
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 13089
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17733

close
Please like, if you love this website