līla S. (ലല്, ലസ്). 1. Play, sport ലീല കള്‍കൊണ്ടു കളിക്ക & ലീ. കളെ കളിക്ക CG. ബാലന്മാരുടെ ചൊല് ഉണ്മയല്ല ലീലയായ്പോം CG. ലീലയാവെന്നു KR. Sk. easily. നാരിമാ രോടു കൂടി ലീ. യാടി SiPu. 2. God's action ഭൂമി ദേവലീ. കൊണ്ടുണ്ടായി, the world is God's ലീലാവിലാസം Bhr. കൃഷ്ണലീ. K/?/šṇa's frolics & doings (he is ലീലാമാനുഷന്‍ Bhg.). സൃഷ്ടിസ്ഥി തിസംഹാരലീലകള് നിത്യമനുകരിപ്പാന് ഉള രായ ത്രയവര്ണ്ണികള് Bhg. ലീലന്‍ (in Cpds.) ആണുങ്ങള് ആനന്ദലീല ന്മാരായി, മാനിനിമാര്‍ ആനന്ദലീലമാര് CG.; appearing as ഗജലീലന് elephant-like. ലീലാവതി 1. an attractive woman. 2. N. pr. a mathematical treatise. ലീസ്ത് E. list പേര് ലീസ്ത് പ്രകാരം (see പേരി സ്ത്) ലീഷ്ട് Arb.