English Meaning of വാടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാടുക is as below...

വാടുക : vāḍuγa 5. (C Te. vaḍu II). 1. To become lean, fade, wither തൊട്ടാല്‍വാടി,* വാടാ etc. of plants; of men വാടിനിന്നീടുന്നു മേനി എല്ലാം CG. (from running). 2. to pine away, lose colour തിരുമുഖം വാടി തന്പുരാനു TP. നിന്‍ ആനനം വാടൊല്ലാ CG. അവന്‍ വാടിക്കുഴ ഞ്ഞിടര്‍ തേടിനാന്‍ Bhg. (* 488). വാടിക്ക So. to cause to wither. dry. VN. വാട്ടം 1. decay, withered state, വാ. പിടിക്ക (വാട്ടപ്പന 610) leanness. തട്ടീല വാ. ഒരുവനും Bhr. the combatants felt no fatigue. മുഖവാ., മനോവാ. dejection, paleness, ഉള്‍വാ. V2. (=മനസ്സാദം). വാ. വരുത്തുക to put to shame. വാ. വരാതേ steadily. ആചാരത്തിന്നു വാ. വരാതേ നട ക്കേണം KU. to keep unviolated, prevent its decline. 2. T. M. C. (വാലു C. Te. an incline downwards, വാരുക, വടിയുക), a slope which allows water to run off. വാ. പിടിക്ക to incline to one side. വാട്ടക്കേടു (2) hon. = സൌഖ്യക്കേടു, f. i. കൂലോ ത്ത' ഒരു വാ. വന്നെങ്കില്‍ TP. CV. വാട്ടുക to cause to dry or wither. തീയില്‍ വാ. to broil. മാങ്ങാ വാ. (for pickling), വാ ട്ടിയ പപ്പടം (= കാച്ചിയ). കളളിയില നെ രിപ്പില്‍ വാട്ടി a. med. ഇല വാട്ടിവെച്ചു KU. offered food on a scorched plantain-leaf. വാണം T. M. = ബാണം, An arrow ; a rocket (എലി —, ചക്ര —, ഏറചക്ര —, കോഴികൊ ത്തി —, കുള —, നക്ഷത്ര —, പൂവാ —). കന്പ വാ. വിടുക to throw rockets tied to a pole. — വാണക്കുററി a rocket-caseവാ'ക്കോല്‍ a rocket-shaft. വാണവന്‍ Pers. N. of past t വാണു fr. വാ ഴുക, ex. വളര്‍പ്പട്ടണം. വാണാള്‍ aM. = വാഴ്നാള്‍ lifetime കുറുകിതു വാ, പെരികച്ചെല്ലാവാ. RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വര്‍ദ്ധകം
vardhaγam S. Increasing, strengthening. വര്‍ദ്ധന increase ഈ വക നടപ്പു വ. യാവാന്‍, ആപ്രവൃത്തികള്‍ വ. വരാതേ ഇരിപ്പാന്‍ MR. to spread, be encouraged. വദ്ധനം 1. growing. 2. causing to increase. ഭക്തിവ. Bhg. (as a കഥ) helping on piety. 3. perquisites of servants V1. വര്‍ദ്ധമാനം (part. pres.) increasing, thriving. വര്‍ദ്ധി augmenting, Bhg. denV. വര്‍ദ്ധിക്ക to grow, increase, prosper. കു ടികള്‍ വ'ച്ചു വരുവാന്‍ TR. ശ്ലേഷ്മം വ'ച്ചു തലനോകില്‍ a. med. by predominance of phlegm (= മികെക്ക). part. വര്‍ദ്ധിതം as വര്‍ദ്ധിതമോദനായി CG. still more rejoiced. CV. വര്‍ദ്ധിപ്പിക്ക to raise, increase നമ്മെ വ'ച്ചു PT. (= പോററി). സമാധാനസൌഖ്യം വ ര്‍ദ്ധിക്കുമാറാകട്ടേ (epist.). തങ്ങളാല്‍ വ'പ്പെ
വാപ്പ
H. bāp, Father ഞാങ്ങളെ വാ. TR. (Mpl.). വാപ്പു H. bābū, a child; N. pr. m.
വിടങ്കം
viḍaṇgam S. (വി 2.). An aviary, dovecote പ്രാപ്പലക.
വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
വഷള്‍
vašaṭ S. Exclamation in sacrifice. വഷള്‍ക്കാരം.
വജ്രം
vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.
വിരകുക
viraγuγa T. M. (C. Tu. bera). To mix എണ്ണ വിരകി എതിരേ സേവിക്ക a. med. (= കുഴെച്ചു). വിരക്കുക id. നീര്‍ വീഴ്ത്തി വിരക്കി ഉരുളിയില്‍ ഇട്ടു a. med. വിരക്കല്‍ No. a certain disease. (വി): വിരക്തന്‍ S. (part. pass. of രഞ്ജ്). indifferent, averse. രാഗിയും വിരക്തയും Si Pu. (two opposites). നിന്നെ കുറിച്ചു വി'നായി Bhr. tired of thee. വിഷയങ്ങളില്‍ വി. disgusted with the world. സമസ്തവിഷയവി. Bhr. വിരക്തി 1. aversion ഭുക്തിയില്‍ വി. Bhr. ഭോ ഗവസ്തുക്കളില്‍ ചിത്തവി. വരുത്തി Bhg. കൈപ്പും വി. യും വരുത്തി disappointed. ലോകവി. 2. chastity, unworldliness. വിരചിതം S. made, വിരചിത തൊഴുകൈയോ ടു RC.; composed as a poem തന്‍ ആജ്ഞയാ വി. Brhmd. വിരിഞ്ചവി. AR. (the AR.). വിരട്ടുക, see മി — So. പക്ഷികളെ വിരട്ടരുതു To frighten, scare. (വി): വിരതം S. (part. pass. of രം) stopped. സ ങ്കടം വി. ആക്കു ChVr. to end. വിരതി S. cessation, rest; also വിരമം. V. പിന്നേയും വിരമിച്ചില്ല KR. rested not. വി'ച്ചു Brhmd. ceased from fighting.
വീചി
vīǰi S. A wave കാമക്രോധങ്ങളായ വീ ചികള്‍ VCh.
വിയം
viyam T. aM. Extension (Tdbh. foll.?). വില്‍പ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ ങ്ങള്‍ പോരില്‍ RC 36. in the great war. (വി): വിയര്‍ത്തു S. (√ ഇ). the sky പാരം വിള ങ്ങി വി. മപ്പോള്‍ CG. പവനവിയദനലജല ധരണികള്‍ Si Pu. the five elements. വിയപഥി Gandharva. വിയമം S. restraint, cessation.
വൈക്കോല്‍
vai-kōl T. M. (Tu. bai). Straw വൈ'ലും തൃണങ്ങളും പഞ്ഞിയും സ്വരൂപിച്ചു PT. വൈ. ചങ്ങാടത്തില്‍ കേററി TR. ഗോവി ന്നു പുല്ലും നല്ല വൈ'ലും ഇട്ടു രക്ഷിച്ചു Bhg. വൈ. കണ്ട a stack (jud.). വൈഖാനസന്‍ S. (വി —). = വാനപ്ര സ്ഥന്‍. വൈചിത്യ്രം S. (വി —). Surprisingness യുദ്ധ വൈ. Brhmd. (= വിശേഷത്വം). വേലകള്‍ കൊണ്ടു തന്‍ വൈ. കാട്ടി CG. വൈ'വീര്യം Bhg. വൈ'വീര്യന്‍ Bhr. a most wonderful hero. വൈച്ചന്‍, — ച്ചിയന്‍ Tdbh. of വൈ ദ്യന്‍. വൈജയന്തി S. (വി —). A banner, flag; N. pr. a poem.
Sponsor Books Adv
Sreedevi Haranam
Krishnan Nair Kongottu
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Bharatha Rathnam
Nalinakumari
Download This Book
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 9853
ML Dot Bangla Font
ML Dot
Download
View Count : 8682
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9168
MA Anoob Bangla Font
MA Anoob
Download
View Count : 7733
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7159

close
Please like, if you love this website