English Meaning of വിത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിത is as below...

വിത : viδa, വിതയം Tdbh. of വിധേയം, as കൈ വിതയല്ല cannot use the hand. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീജനം
vīǰanam S. Fanning (preced.). വെ ണ്‍ചാമരംകൊണ്ടു പത്നിയാല്‍ വീജിതന്‍ AR. fanned by his wife, (part.). വീജം, see ബീജം. വീഞ്ഞു Port. vinho, Wine = മുന്തിരിങ്ങാപ്പഴ ത്തിന്‍റെ നീര്‍ V2.
വജ്രം
vaǰram S. (വജ് to be strong). 1. A diamond, വജ്രതുല്യന്‍ SiPu. hard-hearted. കാ ഠിന്യം വ'ത്തോളം Bhg. ഉള്ളില്‍ വ. prov. വ. സേവിച്ചു മരിക്ക suicide of kings. 2. a thunder-bolt, weapon of Indra. വ. ഏററദ്രി പോലേ വീണു Bhg. = ഇടിവാള്‍. 3. വജ്രം കെട്ടി മറിയുക rope-dancers swinging themselves on a rope with small knives tied to the joints of their bodies. 4. Tdbh. വച്ചിരം T. a strong glue (of neats' hides) used in carpentry. Palg. വച്ചിരവെകിറന്‍ RC. Rāvana. വജ്രകരന്‍; വച്ചിരകരന്‍ RC. Indra, so വജ്ര ധരന്‍, വജ്രപാണി, വജ്രി. വജ്രപാതം a thunder-clap ശ്രുതം വ'തോപമം Mud.; also വജ്രാഘാതം Bhr. വജ്രായുധം (= 2) a weapon of the old Kēraḷa Brahmans, an ആചാരം KU.
വലം
valam 5. (വല്‍). 1. The right or strong side. ഇടവ. all around. 2. reverential salutation by circumambulation (പ്രദക്ഷിണം). നാ യാട്ടുവ. ceremony of starting for a hunt; a procession, Nasr. വലംവെക്ക (2) to circumambulate അഗ്നിയെ വ'ച്ചു Sk. (in marriage). രാമന്‍ ധനുസ്സിനെ KR. ചിതാവ. funeral procession, ദശരഥ നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം ചെയ്തു KR. bidding farewell to a father. ഊര്‍വ. marriage-processions of Brahmans, Nāyars, Tamulians, Palg. നാടുവ. as a new king. വലഘാട്ടീരല്‍ B. the liver (— പ്പാടു?). വലങ്കവംശം or വലങ്കര്‍ a class of Chāliyar, serving Gaṇapati (opp. ഇടങ്കര്‍). വലങ്കൈ RC. the right hand (വ. കൂട്ടക്കാരര്‍ TR. see ഇടങ്കൈ); also വലങ്കരത്താല്‍ കൊ ടുത്തു Bhg. വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so വലഞ്ചുമലില്‍ Tantr. കുണ്ഡത്തില്‍ അഗ്നികള്‍ പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious). വലത്തിടുക (1. 2) to go to the right & circumambulate. വ'ട്ടുപോകേണം (when mecting a fire, light, cow, banian-tree). വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ ക്കാരന്‍ right-handed. — (2) വ. വെക്ക to circumambulate
വിളന്പരം
vi/?/ambaram T. C. So. Proclamation, publication, from:
വക്രം
vakram S. (വഞ്ച്). Crooked, bent ഒരി ക്കല്‍ നേരായിട്ടും ഒരിക്കല്‍ വ'മായും KR. (the course of a river). വക്രഗതിയെ ജനിപ്പിക്ക VyM. renders unreliable. വക്രബുദ്ധി of a tortuous mind, വക്രമതേ Mud. വക്രത crookedness, tortuousness, dishonesty. വക്രന്‍ S. (name of Saturn & Mars) വക്രനും ഉ ച്ചസ്ഥനായ്മകരംരാശി തന്നില്‍ AR. = ചൊവ്വ. denV. വക്രിക്ക 1. to be crooked, വക്രിച്ചുള്ള വാല്‍കൊണ്ടടിക്ക KR. (monkeys). വക്രിച്ച ദംഷ്ട്രങ്ങള്‍ KR. വ'ച്ചു വാങ്ങി Bhr. turned to escape. 2. to deal perversely. വ'ച്ചു കൊണ്ടുപോയി stole. വക്രോക്തി V1. fraudulent speech, equivocation.
വാര്‍ഷികം
vāršiγam S. (വര്‍ഷം). Monsoonish; lasting a year ൪ പക്ഷങ്ങള്‍ എനിക്കു വാ'ങ്ങള്‍ KR. the 8 weeks seem to me as many years.
വരിഷ്ഠം
varišṭam S. l.Superl. of വരം. The best അവനിസുരവ'ര്‍ VetC. അവര്‍ക്കു വ'ന്‍ ഞാന്‍ Nal. the chief, മുനിവരിഷ്ഠ KR. ബ്രഹ്മവിദ്വ രിഷ്ഠന്നു രണ്ടിന്നും ഭേദം ഇല്ല ChR. 2. Superl. of ഉരു the largest. വരീയസ്സ് Compar. f. i. ബ്രഹ്മവിദ്വരന്‍ ബ്ര' രീയാന്‍, ബ്ര'രിഷ്ഠന്‍ KeiN755.
വിരയുക
virayuγa T. M. Te. (C. Tu. biru tight, speed). To be eager, make haste പടെ ക്കായി വിരയവേണം TP. വിരഞ്ഞീവണ്ണം പറ ഞ്ഞു Bhg. (vu. വെരിഞ്ഞു). പന്ത്രണ്ടു തരം കുഷ്ഠം ഇളയാ വിരയ a. med. easily, quickly. സേ വിക്ക വിരിയ നീ Bhr. VN. വിരവു speed, haste. വി'വില്‍, — വിനോ ടു, — വോടേ eagerly, quickly, well.
വണ്ണ
vaṇṇa (No. മ—, fr. വണ്ണം 2.). 1. The calf of the leg കാല്‍വ. നോവും Nid. എളിയ വന്‍റെ വ. വലിക്കും prov. വിശന്നു വണ്ണ കഴെ ക്ക Trav. (through fasting). പശി എടുത്തിട്ടു വ ണ്ണെക്കു കയര്‍ കെട്ടുക Palg. കാല്‍ വ. തടിച്ച
വരണം
varaṇam S. (വൃ). 1. Choosing, f.i. a princess her bridegroom വ. ചെയ്ക നീ Nal. വ. ചെയ്കയേക്കാട്ടില്‍ മരണം നല്ലു CC. rather than marry. 2. covering, screening. ഗിരി പ്രജപുരിവ'ത്തിന്നുടെ പുറത്തു രാത്രിയില്‍ ഇരു ന്നാര്‍ KR. wall.
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Athbudha Parana
Kuttamath
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Dharmakshethra
Madhavankutti
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Random Fonts
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4630
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 5971
ML_Sree3 Bangla Font
ML_Sree3
Download
View Count : 8959
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6880
FML-Revathi Bangla Font
FML-Revathi
Download
View Count : 48849

close
Please like, if you love this website