English Meaning of വിപ്രന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിപ്രന്‍ is as below...

വിപ്രന്‍ : vipraǹ S. (വിപ്). Inspired, a poet, Brahman വിപ്രജാതിയില്‍ വളര്‍ന്നു, ശോഭിക്കുന്ന വിപ്രേശ്വരന്മാര്‍ KU. വിപേന്ദ്രന്മാര്‍ AR. വി പ്രശാപം Nid. വിപ്രത CG. Brahmanity; also വിപ്രത്വം ല ഭിച്ചു Bhg., പ്രാപിച്ചു Brhmd. (Višvāmitra). (വി) വിപ്രമാണപരിചായി ചൊല്ലും കടം VyM. without documentary proof.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വീന്പു
vīmbụ 1. T. So. Bragging, vaunting. 2. B. gratitude. വീ. കെട്ട ungrateful. 3. No. a certain tree, soft timber. (vu. ബീ —). Palg. വീന്പന്‍ N. pr. m. I/?/avars. വീയാനഗരി KU. = വിജയനഗരം.
വക്കീല്‍
Ar. vakīl, a delegate, attorney, agent, ambassador രാജന്‍റെ വക്കീലി, വ'ല്മാര്‍ TR. വ. മുഖാന്തരം അന്യായം ബോധിപ്പിച്ചു MR.
വകുക്ക
vaγukka T. M. (= പകു) To divide. VN. വകുപ്പു 1. kind, sort വസൂരി വ., ആകാ ത്ത വകുപ്പോ V1. 2. section, paragraph. മൂന്നാം വ'പ്പില്‍ MR. under the 3rd head.
വെടി
veḍi T. M. Tu. (Te. to separate = വിടു, വിള്‍). 1. Explosion, cracking, report of a gun വെ. കേട്ടു, also = ഇടി a thunder-bolt. 2. a shot, shooting. വെ. കാണിക്ക TR. to threaten to fire. വെ. യും പടയും ഉണ്ടായി, തുടങ്ങി a fight. മൂന്നാള്‍ക്കു വെ ഉണ്ടു were shot. വെച്ച വെ. ഒന്നും കൊണ്ടില്ല TP. didn't hit. വെ. അവനു കൊണ്ടു, ആ വെടിക്കു മരി ച്ചു; തന്പുരാന്‍റെ ആളുകളും ശിപ്പായ്കളുമായി വെ. കഴിഞ്ഞു, വെ. കഴിഞ്ഞു പോരുന്ന വഴിക്കു TR. during the engagement. തലശ്ശേരി കൊ ണ്ടേ വെ. ഏററുbesieged. അന്നു വലിയ വെ. യും കൈവെ.യും മര്യാദയാകുന്നതു TR. (at festivals). തോക്കിന്നു വെ. പൊട്ടീട്ടും ഇല്ല, വെ. പി ഴെക്ക to miss fire. അണി —, ഏല്പു —170, സാ രസ്സ് — a volley. വെടിക്കോട്ട = പൂവെടിത്തറ. 3. a gun വലിയ വെ. പ്പുള്ളി a company of artillery. Trav. 4. idle talk (mixed up with lies) വെ. പറക; വെടിക്കാരന്‍. വെടിക്കന്പം a rocket വെ. കൊളുത്തിനാര്‍ RS. (to Hanumān's tail). വെടിക്കയറു a quick-match = വെടിത്തിരി. വെടിക്കാര്‍ (2) musketeers, കോട്ടയില്‍ വെ'രേ നൃത്തി TR. gunners; sportsmen. — (4) q.v. വെടിക്കിടാവു an armor-bearer, gun-boy TP. വെടിക്കുഴല്‍ the barrel of a gun; popgun. വെടിക്കെട്ടു fire-works. വെടിത്തുള (3) a touch-hole, അടെക്ക to spike guns. വെടിപ്പഴുതു a hole made by a ball. വെടിപ്പാടു distance of a shot കോട്ടെക്കു ൨ വെ. ദൂരം ഉണ്ടു jud. വെടിപ്പുര a powder-magazine. വെടിമരുന്നു powder. വെടിയുണ്ട a ball. വെടിപ്പൊട്ടി a cracker. വെടിയുപ്പു saltpetre. വെടിവെക്ക 1. to shoot അവനെ വെടിവെച്ചു TR. മൂന്നു കുററി വെടിയും വെപ്പിച്ചു KU. 2. coitus (obso.)
വളം
vaḷam (T. strength, fertility വല്‍). 1. Manure വ. ഇടുക, കൂട്ടുക to manure. കടച്ചിച്ചാ ണകം വ'ത്തിന്നാകാ, (met. so children's wisdom etc. = silence !), വ'ത്തിന്നു തഞ്ചം വേണ്ടാ prov. കുടിവളം sweepings etc.; ചാണകം ചി ക്കി വളം ആക്കി (= പൊടിവളം). വ'മതില്‍ മുളെച്ചെഴും വാഴ പോലേ ChVr.; fig. plenty of resources, help ദോഷത്തിന്നു വ. ആയി vu. — (Palg. = ചാണകം cow-dung, വളപ്പിര ട്ടി = വളം, വരളി). 2. a small worm (വള പ്പുഴ) B. വളങ്കടി (2) itching bite of a worm B.; chilblain, kibes V1. വളപ്പാടുള്ള നിലം fertile soil.
വ്യഥ
vyatha S. (√ വ്യഥ് to reel). Pain, smart, alarm: മനോവ്യഥ etc. denV. വ്യഥിച്ചു വാവിട്ടു, ഊണും ഉറക്കവും കൂടാതേ വ്യഥിച്ചിരിക്ക KR. part. pass. വ്യഥിതം frightened, pained.
വാസസ്സു
vāsas S. (വസ് to wear). Cloth ഏ കവാ. കൊണ്ടു സംവൃതമായുള്ളംഗം KR. — in Cpds. കൃത്തിവാസാവു Si Pu. Siva.
വാടം
vāḍam S. (വള്‍). 1. Enclosure; a yard of cowherds. വാടങ്ങളകന്പുക്കാര്‍ Bhg. = വളപ്പു a garden. 2. (T. വാട & വാട്ടി) a turn, change in ഒന്നരവാടം every other day, f. i.
വാനം
vānam, & വാന്‍ T. C. M. Te. (വന്‍ great, വാന്‍ Te. to create, Te. C. വാ to distend). The sky, heaven, also I. മാനം 808 (ചെമ്മാനം). വാനിലകംപുക്കു Bhr. വാനിടം പൂവാന്‍ CG. to die. വാനിലാക്കി RS. killed. — [വാനപ്പള്ളി ഞാ യല്‍ 635]. വാനംചാടി a fish, (മാ — B.). വാനമീര്‍a star. വാനന്പാടി the sky-lark MC. (& മാ —). വാനവര്‍ the celestials, Gods. വാനവനാരിമാര്‍ Sk. വാനിലേമാതരും, വാനിലേ മാനിനി മാര്‍ CG. വാനവസ്ത്രീകള്‍ RS. Goddesses etc. വാനോരാറു Bhr. the heavenly Gangā. വാ'ര്‍നാടു Bhr. heaven. വാ. ശാഖി CG. tree of paradise. വാ'രയനം പ്രാപിച്ച Bhr. വാനവില്ലു a rainbow, & മാ — V1.; MC. വാനിടം CG., വാനുലകു, വാനുലോകം Bhr. heaven. II.
വിളാ
viḷā T. M. (C. belavu, C. Te. bēla, Beng. വില്വ, perh. വിള്‍). The wood-apple, Feronia elephantum S. ദധിഫലം; also വിളാര്‍മരം, വിളാന്പഴം; വിളാന്പശ & pḷāmpaša, its gum; also gum arabic. V1.
Sponsor Books Adv
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 5136
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 1348
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 4073
ML_Sre5 Bangla Font
ML_Sre5
Download
View Count : 2116
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 3877

Please like, if you love this website