Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: (സ):
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Acerbic
പരുഷമായ; തീവ്രമായ; രൂക്ഷമായ; പരുഷവും മൂര്‍ച്ചയുള്ളതുമായ (സംസാരം, പെരുമാറ്റം); ചവര്‍പ്പുള്ള; കഠോരമായ
Ad Lib
നിയന്ത്രണമില്ലാത്ത; തയ്യാറെടുപ്പില്ലാതെ പറയുക; തയ്യാറെടുപ്പില്ലാത്ത (പ്രസംഗവും മറ്റും); മനോധര്‍മ്മം പ്രയോഗിക്കുക (സംഗീതത്തിലും മറ്റും)
Amusement Park
വിനോദസ്ഥലം; വിനോദകേന്ദ്രം; മാനസികോല്ലാസത്തിനുള്ള പാര്‍ക്ക് (സ്ഥലം)
Appointment
നിശ്ചയം (സ്ഥലം; സന്ദര്‍ശനത്തിനുള്ള സമയം; ഉദ്യോഗം; ഉദ്യോഗം; സങ്കേതം; പദവി; സമയം എന്നിവയുടെ കാര്യത്തില്‍); സമയം; സമയവും സങ്കേതവും നിശ്ചയിക്കല്‍; നിര്‍ണ്ണയം; സാധനസാമഗ്രികള്‍; നിയമനം
Ashtray
ആഷ്ട്ര (സിഗരറ്റ് ചാരം ഇടുന്നതിനുള്ള പാത്രം)
Blonde
വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യന്; തവിട്ടു നിറക്കാരിയായ സുന്ദരി; സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള സ്ത്രീ; സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (സ്ത്രീ )
Blowzy
വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച; തടിച്ചു വൃത്തികെട്ട സ്ത്രീ; തടിച്ചു വൃത്തികെട്ട (സ്ത്രീ)
Combination
യോജിക്കല്‍; ഇണക്കം; സമ്മിശ്രണം; യോജനം; കൂട്ടുകെട്ട്; കൂട്ടുകെട്ട്; കൂടിച്ചേരല്‍; കോഡ് (സംഖ്യകളുടെ); സംയുക്തം; യോജിപ്പ്; സംഘം; ചേര്‍ച്ച; സംയോഗം; സന്ധി; സങ്കലനം
Cousin
അച്ഛന്റെയോ അമ്മയുടെയോ സഹോദരീ സഹോദരന്മാരുടെ സന്താനം; അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകനോ മകളോ; ഒരാള്‍ക്ക് മാതാവിന്റെയോ പിതാവിന്റെയോ സഹോദസന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്ന പദം
Freefone
ഫ്രീഫോണ്‍ (സൗജന്യമായി ഫോണ്‍ ചെയ്യാവുന്ന ഒരു സംവിധാനം)
Guitar
ഗിത്താര്‍; വിപഞ്ചി; ഗിതാര്‍ (സംഗീതോപകരണം); സാരംഗി; സംഗീതോപകരണം; വീണ
Half-back
പന്തുകളിയില്‍ മുന്പില് നില്ക്കുന്ന കളിക്കാരുടെ അടുത്ത് പുറകില്‍ നില്ക്കുന്ന കളിക്കാരന്; ഫുട്ബോള്‍ ഹോക്കി മുതലായ കളികളില്‍ മുന്‍നിര കളിക്കാരുടെ അടുത്ത് പുറകില്‍ (സ്ഥാനം) നില്ക്കുന്ന കളിക്കാരന്
Hefty
പ്രബലം; ഘനമുള്ള; സാമാന്യം വലിയ; സാമാന്യം ഘനമുള്ള; ഗണ്യമായ (സംഖ്യ); ബലമുള്ള
Host
ബൃഹത്സംഘം; വ്യൂഹം; പുരുഷാരം; കൂട്ടം; ആതിഥേയനോ ആതിഥേയയോ ആയി പ്രവര്‍ത്തിക്കുക; സേന; റേഡിയോ; വിശേഷസംരംഭത്തിന് (സംഭവത്തിന്) ആതിഥ്യമരുളുന്ന സ്ഥലം; ആതിഥേയന്; ജനക്കൂട്ടം; തിരക്ക്; സൈന്യം; പുരുഷാരംആതിഥേയന്; വിരുന്നിനുവിളിച്ചയാള്; ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന ആള്; പട; സത്രക്കാരന്; സൂത്രക്കാരന്‍
Kinswoman
ബന്ധു (സ്ത്രീ)
Live
ജീവിക്കുക; ആശ്രയിച്ചു ജീവിക്കുക; ബുദ്ധിയും കൗശലവും കൊണ്ടു ജീവിക്കുക; തത്സമയത്തുള്ള; ഓജസ്സുള്ള; ജീവനുള്ള; വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന; പാര്‍ക്കുക; കഴിഞ്ഞു കൂടുക; ജ്വലിക്കുന്ന; വൈദ്യുത പ്രവാഹമുള്ള; ജീവിച്ചിരിക്കുക; മറവിയിലാണ്ടുപോകാതെ ഇരിക്കുക; തിളങ്ങുന്ന; ജീവനോടെ ഇരിക്കുന്ന; നേരിട്ടുള്ള (സംപ്രക്ഷണം); യഥാര്‍ത്ഥമായ; കാലക്ഷേപം ചെയ്യുക; ശക്തിപൂര്‍ണ്ണമായ; തല്‍സമയം; സജീവമായിരിക്കുക; അഭിനയമല്ലാത്ത; വസിക്കുക; പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള; നിലനില്ക്കുക; സുപ്രധാനമായ; പ്രകമ്പനം കൊള്ളുന്ന; മായാതെ ഇരിക്കുക; സജീവമായ; മരണത്തില്‍ നിന്ന് രക്ഷപ്പെടുക; ഊര്‍ജ്ജവത്തായ; സൂചിപ്പിക്കുന്ന രീതിയില്‍ ജീവിക്കുക; താമസിക്കുക; കത്തുന്ന; തിളങ്ങിക്കൊണ്ടിരിക്കുന്ന; സ്വന്തം ആദര്‍ശങ്ങള്‍ അനുസരിച്ച് ജീവിക്കുക
Load Balancer
ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ് അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്വെയര്)
Long
വളരെയധികം ആശിക്കുക; നീളമുളള; പതിവിലേറെ നീണ്ടുനില്‍ക്കുന്ന; വിദൂരമായമോഹിക്കുക; കൂടുതല്‍ (സമയം); സുദീര്‍ഘമായ; ധാരാളം ഇനങ്ങളുള്ള; ഏറെകാലം കൊണ്ട്; നീളമുള്ളതായ; കാത്തിരിക്കുക; അതിയായ ആശ ഉണ്ടാവുക; ചെയ്യാന്‍ വളരെ ആഗ്രഹിക്കുക; നീട്ടിഉച്ചരിക്കുന്ന; നീളമുള്ള; ആഗ്രഹിക്കുക; കൊതിക്കുക; ദീര്‍ഘകാലത്തില്‍; ദാഹിക്കുക; ആശിക്കുക
Nicotine
പുകയില വിഷം (സത്ത്); പുകയിലെ വിഷം; പുകയില വിഷം(സത്ത്)സംബന്ധിച്ച
Picket
ബഹിഷ്ക്കരിക്കല്; രക്ഷയ്ക്കുവേണ്ടി സ്ഥാപിക്കുക; കുറ്റി; കൂര്‍ത്തമുനയുള്ള കുറ്റി; കാവല്ക്കാര്; പണിമുടക്കുകാലത്ത് മറ്റുള്ളവര്‍ പണിക്കുപോകാതെ നോക്കുവാന്‍ നിര്ത്തുന്നവ്യക്തിയോ സംഘമോ; പിക്കറ്റുചെയ്യല്; പണിമുടക്കുകാലത്ത് പണിക്കുപോകുന്നവരെ തടയുക; കാവല്പ്പട; കാല്‍വയ്ക്കുക; പിക്കറ്റു ചെയ്യുന്നവന്; പ്രവൃത്തി തടയുക; കാവല്‍സേന; വളച്ചു കെട്ടുക; മരക്കൊളുത്ത്; കാവല്‍; ധര്‍ണ്ണ (സമരം) നടത്തുക; പണിമുടക്കുമ്പോള്‍ മറ്റുള്ളവരെ കയറ്റാതെ കാത്തു നില്ക്കുന്നയാള്
Precede
ആദ്യമുണ്ടാകുക; മുന്നിടുക; അഗ്രാഗമിക്കുക; മുന്തുക; മുന്പുണ്ടാകുക; മുന്‍പേ ഉണ്ടാകുക (സംഭവിക്കുക); പുരസ്കരിക്കുക; പുരസ്കരിക്കുക; മുമ്പേ ഉണ്ടാക്കുക
Staccato
വേര്‍തിരിച്ച; ആലാപനത്തില്‍ വേര്‍തിരിച്ച; ചുരുക്കമായ (സംഗീതം); പ്രത്യേകമായ; പ്രത്യേകമായി പ്ലേ ചെയ്യേണ്ട; വിച്ഛിന്നമായ
Trampoline
ട്രാംപൊലിന്‍ (സര്‍ക്കസ്സില്‍ ഉപയോഗിക്കുന്ന വസ്ത്രം)
Random Fonts
FML-Karthika Italic
Download
View Count : 7546
ML_TT_Kaumudi Bold
Download
View Count : 15581
FML-TT-Gauri Heavy Italic
Download
View Count : 16367
FML-TT-Gauri Bold Italic
Download
View Count : 14921
FML-TT-Anakha Bold Italic
Download
View Count : 15050
FML-TT-Indulekha Bold Italic
Download
View Count : 7848
Aruna Normal
Download
View Count : 8535
Panchami Normal
Download
View Count : 10648
ML_TT_Jyothy Italic
Download
View Count : 3983
keralaLite
Download
View Count : 24082
Please like, if you love this website