Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: ഏല്പിക്ക
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Assignment
ഏല്പിക്കപ്പെട്ട ചുമതല; ഏറ്റെടുത്ത ജോലി; കടക്കാര്‍ക്ക് സ്വത്ത് ഏല്പിച്ചു കൊടുക്കല്‍; ജോലി; ഏല്പിക്കപ്പെട്ട ചുമതല; കര്‍ത്തവ്യം; ഒരു നിശ്ചിത പ്രവൃത്തി
Consign
മറ്റൊരാളെ ഏല്പിക്കുക; ചുമതലപ്പെടുത്തുക; തീവണ്ടിയിലും മറ്റും കയറ്റി അയക്കുക; വിട്ടുകൊടുക്കുക; ഏല്പിച്ചു കൊടുക്കുക; വില്പനയ്ക്കയക്കുക; വില്പനയ്ക്ക് ചരക്ക് അയക്കുക; വിട്ടു കൊടുക്കുക; ഏല്പിക്കുക; ഏല്പിച്ചുകൊടുക്കുക
Delegate
ചുമതല അര്‍പ്പിക്കുക; അധികാരം ഏല്പിക്കുക; ഭാരം ഏല്പിക്കുക; അധികാരം ഏല്പിക്കുക; പ്രതിനിധീകരിക്കാന്‍ അയയ്ക്കുക; വിട്ടുകൊടുക്കുക; നിയോഗിക്കുക; പ്രതിനിധിയായി അയയ്ക്കുക; പകരം നിയോഗിക്കുക; പ്രതിപുരുഷന്; പ്രതിനിധി; നിയോജിതന്
Devolve
പിന്തുടര്ച്ചാവകാശമായി കൈവരിക; എത്തുക; കടമകളും മറ്റും മറ്റൊരാളെ ഏല്പിക്കുക; -അധികാരവകാശങ്ങള്‍ മറ്റൊരാളെ ഏല്പിക്കുക; സംക്രമിക്കുക
Entrust
വിശ്വാസത്തിലെടുത്ത് രഹസ്യം പറഞ്ഞുകൊടുക്കുക; വിശ്വസിച്ച് ഏല്‍പ്പിക്കുക; ചുമതലപ്പെടുത്തുക; ഭാരമേല്പ്പിക്കുക; ഭാരമേല്പിക്കുക; വിശ്വസിച്ച് ഏല്പിക്കുക; ഭാരമേല്പിക്കുക; ഏല്പിക്കുക
Galvanize
രാസവൈദ്യുതി ഉപയോഗിച്ച് ലോഹം പൂശുക; പ്രവര്‍ത്തനോന്മുഖമാക്കുക; നാകം പൂശുക; കൃത്രിമവീര്യം ഉല്പാദിപ്പിക്കുക; വൈദ്യുതി ഏല്പിക്കുക; ഉണര്‍ത്തുക; വൈദ്യുതി പ്രയോഗംമൂലം ലോഹം പൂശുക; രാസവൈദ്യുത പ്രക്രിയയുപയോഗിച്ച് ലോഹം പൂശുക
Inflict
വേദനിപ്പിക്കുക; പീഡിപ്പിക്കുക; ദുഃഖാദികള്‍ അനുഭവിപ്പിക്കുക; അനുഭവിപ്പിക്കുക; ഉപദ്രവിക്കുക; ചുമത്തുക; ഏല്പിക്കുക; അടിച്ചേല്പിക്കുക
Infliction
ദണ്ഡനം; പീഡനം; പീഡിപ്പിക്കല്‍; ചുമത്തല്‍; ഏല്പിക്കല്
Sublet
കുത്തക പിടിച്ച വസ്തു മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുക്കുക; കീഴ്ക്കുടിയാനെ ഏല്പിക്കുക; കീഴ്വാടകയ്ക്കു കൊടുക്കല്‍; കുത്തക പിടിച്ചത് മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുക; കീഴ്വാടകയ്ക്കു കൊടുക്കുക; കീഴ്പാട്ടത്തിന് കൊടുക്കുക; കീഴ്പ്പാട്ടത്തിന് കൊടുക്കുക
Taskmaster
ജോലികള്‍ ഏല്പിക്കുന്നവന്; കഠിന ജോലി ചെയ്യിക്കുന്നവന്
Random Fonts
Chambold
Download
View Count : 5083
ML_TT_Mangala ExBold Normal
Download
View Count : 8055
FML-TT-Aparna Bold Italic
Download
View Count : 6800
RE_iNFOM-Kaveri
Download
View Count : 9594
ML_TT_Vishu Bold
Download
View Count : 7756
FML-TT-Aswathi Italic
Download
View Count : 5071
ML_TT_Sankara_Bold Italic
Download
View Count : 4582
ML_TT_Thunchan Bold Italic
Download
View Count : 11121
ML_TT_Kanika Normal
Download
View Count : 7926
ML_TT_Indulekha Bold Italic
Download
View Count : 9095
Please like, if you love this website