Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: കിന
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
A Bird In A Golden Cage
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്
A Blood Relative
ബന്ധു; ഒരു പങ്കിന് അവകാശമുള്ളവന്
A Confirmed Bachelor
ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ദൃഢനിശ്ചയംചെയ്ത ആള്
A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച് അളവ്; കടലില്‍ കായം കലക്കിയതുപോലെ
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട് ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Mad Dash
എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചില്‍
A Mad Scramble
എന്തെങ്കിലും ലഭിക്കാനായി ആള്ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
A Plum Job
ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി
A Rolling Stone Gathers No Moss
സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല; സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്
A Sore Thumb
അവഗണിക്കാന്‍ പറ്റാത്ത അസുഖകരമായ എന്തെങ്കിലും
A Tight Fit
ഇറുകിയ വസ്ത്രങ്ങള്‍
Abed
കിടക്കുക; കിടക്കയില്‍
Ablaze
വൈകാരികമായി ഇളകിമറിഞ്ഞ; പ്രകാശമാനമായ; കത്തുന്ന; മിന്നുന്ന; ജ്വലിക്കുന്ന; ദീപ്തമായ; മിന്നിതിളങ്ങുന്ന
Abolish
വേണ്ടെന്നു വയ്ക്കുക; നീക്കിക്കളയുക; പൊളിച്ചുകളയുക; വിരാമമിടുക; റദ്ദാക്കുക; ഇല്ലാതാക്കുക; അസാധുവാക്കുക
Aboriginal Hunters Tribe
കിരാതര്‍
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്ക്കുമുമ്പ് പരാജയപ്പെട്ട് അവസാനിക്കുക
Abrasive
ഉരയ്ക്കാന്‍ ഉപയോഗിക്കുന്ന; പരുഷമായ; രാകിയോ ഉരച്ചോ മിനുസപ്പെടുത്താനുള്ള വസ്തു; രൂക്ഷമായ; മിനുക്കാനുള്ള; മര്യാദയില്ലാത്ത
Abridged
വലിപ്പംകുറച്ച; സംഗ്രഹിച്ചതായ; സംക്ഷിപ്തമായ; ചുരുക്കിയ
Abrupt
ഇടമുറിഞ്ഞ; കീഴുക്കാം തൂക്കായ; പരുഷമായ; ആകസ്മികമായ; കിഴുക്കാന്‍ തൂക്കായ; നിര്‍മ്മര്യാദമായ; പെട്ടെന്നുള്ള; അവിചാരിതമായ; അപ്രതീക്ഷിതമായ; പാറ നിറഞ്ഞ
Abruptness
തിടുക്കം; ബദ്ധപ്പാട്; പാരുഷ്യം; കീഴ്ക്കാം തൂക്കായ; കിഴുക്കാംതൂക്ക്; ആകസ്മികത്വം
Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Absorbed In
മുഴുകിയ; ആമഗ്നമായ
Accentuate
ഊന്നിപ്പറയുക; ദൃഢമാക്കിപ്പറയുക; സ്വരഭാരത്തോടെ ഉച്ചരിക്കുക; കരുത്തോടെ പറയുക; തെളിച്ചുകാണിക്കുക; ഊന്നിപറയുക
Random Fonts
ML_TT_Leela Heavy Normal
Download
View Count : 14043
ML_TT_Lalit Normal
Download
View Count : 5709
ML_TT_Thunchan Normal
Download
View Count : 114057
ML_TT_Anakha Bold Italic
Download
View Count : 14741
FML-TT-Gauri Bold
Download
View Count : 18472
ML_TT_Kaumudi Bold Italic
Download
View Count : 5877
FML-TT-Indulekha
Download
View Count : 20118
Meera
Download
View Count : 428913
ML_TT_Nanditha Italic
Download
View Count : 9643
ML_TT_Naarmada ExBold Normal
Download
View Count : 8806
Please like, if you love this website