Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: ടുക)
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
A Bed Of Nails
ശരശയ്യ; പ്രയാസപ്പെടുന്ന അവസ്ഥ
A Bit Much
അല്പം കൂടുതല്‍; നീതിക്ക് നിരക്കാത്ത; അല്പം അമിതമായ
A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്
A Dogs Life
ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം
A Game Of Cards
ചീട്ടുകളി
A Good Second
ഒന്നാം സ്ഥാനത്തെത്തിയ ആളുടെ തൊട്ടടുത്തെത്തിയ മത്സരക്കാരന്
A Hand-blow
കൈകൊണ്ടുള്ളപ്രഹരം
A Hard Nut To Crack
ബുദ്ധിമിട്ടിക്കുന്ന ചോദ്യം; ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍; ഇടപെടാന്‍ വിഷമമുള്ളആള്‍
A Jam Session
പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട് ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Labour Of Love
താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക
A Lamb To The Slaughter
ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
A Lazy Susan
തീന്മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
A Man Easily Provoked
എളുപ്പംപ്രകോപിപ്പിക്കപ്പെടുന്ന
A Narrow Escape
തലനാരിഴക്ക് രക്ഷപ്പെടുക; കഷ്ടിച്ച് രക്ഷപ്പെടുക
A Needle In A Haystack
കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള
A One Parent Family
മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം
A Plum Job
ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി
A Regular Life
ചിട്ടപ്പെടുത്തിയ ജീവിതം
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്
A Small Drum
ഉടുക്ക്
A Think Tank
ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദഗ്ദസംഘം
A Warrior Who Drives The Chariot And Fights At The Same Time
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
A Wet Nurse
തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ
Random Fonts
FML-TT-Vaisali Bold Italic
Download
View Count : 10163
FML-TT-Jyothy Bold Italic
Download
View Count : 8583
FML-TT-Poornima
Download
View Count : 10218
ML_TT_Gopika Normal
Download
View Count : 16986
ML_TT_Theyyam Italic
Download
View Count : 18744
ML_TT_Kanika Normal
Download
View Count : 7926
FML-TT-Nandini Italic
Download
View Count : 15905
Goodnewsu Roman
Download
View Count : 5219
ML_TT_Vinay Normal
Download
View Count : 12197
FML-TT-Mayoori Bold Italic
Download
View Count : 4552
Please like, if you love this website