Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: പോരാ
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Amphitheatre
കുന്നുകളാല്‍ ചുറ്റപ്പെട്ട സമതല ഭൂമി; രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്ഡാകൃതിയായ നടനശാല; ഗോദാ; പോരങ്കണം; രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തിക്കെട്ടിയിട്ടുള്ള അണ്ഡാകൃതിയായ നടനശാല; രംഗഭൂമി
Arena
അരങ്ങ്; രംഗം; കളരി; രംഗസ്ഥലം; അരങ്ങ്; പ്രവര്‍ത്തനരംഗം; യുദ്ധഭൂമി; ഗോദാ; പോര്‍ക്കളം; കായികമത്സരത്തിനും പൊതുവിനോദങ്ങള്ക്കുമുളള മണല്‍ വിരിച്ച പ്രത്യേക സ്ഥലം; പ്രവര്‍ത്തന രംഗം; പോര്‍ക്കളം
Bull Fight
കാളപ്പോര്
Competent
തക്ക; പ്രാപ്തിയുള്ള; അര്‍ഹതയുള്ള; പര്യാപ്തം; അവകാശമുളള; കഴിവുളള; സമര്തഥമായ; മതിയായ; പോരുന്ന; യോഗ്യതയുള്ള; സമര്‍ത്ഥമായ; ശക്തമായ; പര്യാപ്തമായ; യോഗ്യമായ; കഴിവുള്ള; പ്രാപ്തമായ; അധികാരമുള്ള
Condescension
തന്റെ ഗൗരവത്തിനു പോരാത്ത കാര്യമായാലും അതു ചെയ്യുവാന്‍ സമ്മതിക്കുന്ന ബുദ്ധി; ഗൗരവം വെടിയല്‍; കാരുണ്യം; ഗൗരവത്യാഗം
Defect
തകരാറ്; പോരായ്മ; ഒരു രാഷ്ട്രീയ പാര്‍ട്ടി വിട്ട് എതിര്‍പാര്‍ട്ടിയില്‍ ചേരുക; ദൂഷ്യം; കുറവ്; പോരായ്മ; ന്യൂനത; കുറവ്; ദോഷം; കൂറുമാറുക
Defiance
അവഹേളനം; എതിര്‍പ്പ്; അനാദരം; പോര്‍വിളി; വെല്ലവിളി; ദുഷ്കരമാക്കിത്തീര്ക്കല്; എതിര്‍പ്പ്; അവഗണന; ധിക്കരിക്കല്; ദുഷ്ക്കരമായിത്തീര്ക്കല്; ധിക്കാരം; പരസ്യമായി എതിര്‍ത്തു നില്ക്കല്; ധാര്‍ഷ്ട്യം; വീരവാദം
Defiant
ധിക്കാരമുളള; ധാര്‍ഷ്ട്യമുള്ള; ധിക്കാരമുള്ള; എതിര്‍ക്കുന്ന; അനുസരണയില്ലാത്ത; ഔദ്ധത്യമുള്ള; ധിക്കരിക്കുനന; എതിര്പറയുന്ന; ധിക്കരിക്കുന്ന; അനാദരമായ; പോരിനു വിളിക്കുന്ന; പരസ്യമായി ആജ്ഞ ലംഘിക്കുന്ന; വെല്ലുവിളിക്കുന്ന
Deficient
കുറഞ്ഞ; അപര്യാപ്തമായ; പോരാത്ത; മതിയാംവണ്ണമില്ലാത്ത; പോരായ്മയുള്ള; അപര്യാപ്തമായ; കുറവുള്ള; പൂര്‍ത്തിയാകാത്ത; ന്യൂനതയുള്ള
Disparagement
പരിഹാസവചനം; നിന്ദിക്കല്‍; പോരായ്മ; അവജ്ഞയോടെയുളള സംസാരം
Drawback
പോരായ്മ; പ്രാതികൂല്യം; കുറവ്; ചുങ്കം; ന്യൂനത; നഷ്ടം
Emulation
മത്സരം; അനുകരണം; പോര്; അഥവാ കിണഞ്ഞപരിശ്രമം; ഒരു കമ്പ്യൂട്ടറില്‍ക്കൂടി മറ്റൊരു കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുക; കിടമത്സരം
Fight
മല്ലിടുക; അടിപിടി; പടവെട്ടുക; സാമര്‍ത്ഥ്യം; ഇടയുക; യുദ്ധം ചെയ്യുക; ആയോധനം; പോരാടുക; പോരാട്ടം; പൊരുതുക; എതിരിടുക; അടി കൂടുക; യുദ്ധം; ശണ്ഠ; യുദ്ധംചെയ്യുക; യുദ്ധം ചെയ്യാനുള്ള ശക്തി; പൊരുതുക; കലഹം; തല്ലുക
Good-for-nothing
ഒന്നിനും കൊള്ളാത്ത; വിലകെട്ട; നിഷ്ഫലമായ; പോരാത്ത; വകയ്ക്കുകൊള്ളാത്ത
Heat
ലൈംഗികാവേശം; ചൊടിപിടിപ്പിക്കുക; ക്ഷോഭം; ആവേശം; ചൊടിപ്പിക്കുക; ചൂടാവുക; താപോര്‍ജ്ജം; വികാരതീക്ഷ്ണത; തീക്ഷണത; ചൂട്; താപം; ക്ഷോഭിക്കുക; ക്ഷോഭം; ഉഷ്ണം; ഉഷ്ണം; ഉദ്ദീപിപ്പിക്കുക; ഉഷ്ണിക്കുക; വലിയ ആവേശം; ചൂടുപിടിപ്പിക്കുക; ചൂട്
Man-of-war
പടക്കപ്പല്‍; പോര്‍ക്കപ്പല്‍; യുദ്ധനൗക
Ninja
ഒളിപ്പോരാളി
Paucity
ദൗര്‍ലഭ്യം; പോരായ്മ; അഭാവം; കുറവ്; വൈരള്യം; കുറവ്
Pitfall
കുടുക്ക്; പോരായ്മ; അന്ധകൂപം; ഗൂഢഗര്ത്തം; അപദ്ധം; പടുകുഴി; വിപത്ത്; അബദ്ധം; കെണി; പതിയിരിക്കുന്ന അപകടം
Pugnacious
കലഹപ്രിയനായ; വഴക്കുണ്ടാക്കുന്ന; വഴക്കാളിയായ; ശണ്ഠകൂടുന്ന; അടിപിടി കൂടുന്ന; പോരാടുന്ന; രണോത്സുകന് ആയ; അടിപിടികൂടുന്ന; വഴക്കിടുന്ന
Reporter
പത്രറിപ്പോര്ട്ടര്; വാര്ത്താനിവേദകന്; വാര്‍ത്താസംവേദകന്‍; പത്രലേഖകന്; റിപ്പോര്‍ട്ടു ചെയ്യുന്നവന്; റിപ്പോര്‍ട്ട് ചെയ്യുന്നവന്; ലേഖകന്‍; പത്രപ്രവര്ത്തകന്
Rip
ദുര്‍മാര്‍ഗി; തോല്പൊളിക്കുക; പാച്ചില്‍; തോല്പൊളിക്കുക; കീറല്‍; ചീന്തല്; വഞ്ചകന്; അറുത്തു തുറക്കുക; അറുത്തുതുറക്കുക; പറിച്ചെടുക്കുക; കീറിപ്പോരുകകൊളളരുതാത്ത കുതിര; ധൂര്ത്തന്; തെമ്മാടി; ചീന്തുക; റാസ്റ്റര്‍ ഇമേജ് പ്രാസ്സസ്സര്; തോല് പൊളിക്കുക; കൊള്ളരുതാത്ത കുതിര; കീറുക
Scuffle
കൂട്ടത്തല്ലു നടത്തുക; പോര്; മല്പിടിത്തം; അടിപിടികൂടുക; ലഹള കൂട്ടുക; ശണ്ഠ; തല്ല്കലന്പല് കൂടുക; ഉന്തും തള്ളും നടത്തുക; മല്പിടിത്തം; ചെറിയ അടിപിടി; മല്ലിടുക. തമ്മിലടിക്കുക; അടിപിടി; കലഹം
Struggle
ദീര്‍ഘയത്നം; ആയാസപ്പെടുക; പ്രയാസപ്പെടുക; പോരാട്ടം; ബലപരീക്ഷ; യുദ്ധം; തീവ്രയത്നം; പാടുപെടുക; ബുദ്ധിമുട്ടുക; മത്സരം; അദ്ധ്വാനം; ജീവിതപ്രയാസം; പോരാട്ടം; പ്രയത്നിക്കുക; തീവ്രയത്നം; കഠിനയത്നം; മല്ലിടുക; പിടയുക; പോരാടുക; വൈഷമ്യം; സമരം ചെയ്യുക; സാഹസംസമരംചെയ്യുക; സംഘര്‍ഷം; ശണ്ഠ; കലഹം; സാഹസം; പിടച്ചില്‍; ഞെരുക്കം; പോര്; കഠിനയത്നം; എതിര്‍പ്പുകളെ നേരിടുക
Supplement
ദിനപത്രത്തിന്റെയും മറ്റും അനുബന്ധഭാഗം; കുറവുനികത്തുക; പരിപൂരകം; പോരായ്മ നികത്തുക; പരിശിഷ്ടം; പൂരിപ്പിക്കുക; ചേരുവ; അനുബന്ധം; അവശിഷ്ടം; ഉപപത്രം; ഒരു സംഗതി പൂർണ്ണമായി, ക്രമമായ രീതിയിൽ ചിട്ട പെടുത്തുക; പോരായ്മ തികയ്ക്കുക; മേന്പൊടി; പരിപൂരകംപോഷിപ്പിക്കുക
Random Fonts
FML-Indulekha Heavy Bold Italic
Download
View Count : 10071
FML-TT-Mangala ExBold Italic
Download
View Count : 8472
ML_TT_Mayoori Bold
Download
View Count : 4915
FML-TT-Onam Bold
Download
View Count : 14235
FML-TT-Periyar Italic
Download
View Count : 4563
ML_TT_Indulekha Bold
Download
View Count : 29758
FML-TT-Sugatha Bold Italic
Download
View Count : 10826
FML-Indulekha Bold Italic
Download
View Count : 7709
FML-TTAathira Bold
Download
View Count : 14739
FML-TT-Thunchan Italic
Download
View Count : 6681
Please like, if you love this website