Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: പ്രമാണം
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Affidavit
പ്രമാണം; സത്യവാങ്ങ്മൂലം; ശപഥപത്രം; സത്യവാങ്മൂലംരേഖ; സത്യവാങ്മൂലം; പ്രമാണപത്രിക
Affirm
നിശ്ചയമായി ചൊല്ലുക; ഉറപ്പിച്ചു പറയുക; ഉറപ്പായി പറയുക; ശപഥം ചെയ്യുക; സത്യംചെയ്തു പറയുക; ഖണ്ഡിതമായി പറയുക; സത്യം ചെയ്യുക; ഉറപ്പിക്കുക; ഉറപ്പിച്ചുപറയുക; പ്രമാണീകരിക്കുക; ദ്യഢീകരിക്കുക
Affirmation
പ്രമാണീകരണം; ദൃഢപ്രതിജ്ഞ; സത്യവാചകം; ഉറപ്പ്; സമ്മതിക്കല്‍
Antinomy
പ്രമാണവൈരുദ്ധ്യം
Apostasy
സംഘപരിത്യാഗം; ആചാരപ്രമാണം കൈവിടല്; പാര്‍ട്ടിവിടല്‍; മതഭ്രംശം; സ്വധര്‍മ്മപരിത്യാഗം; മതപരിത്യാഗം
Article
പ്രബന്ധം; വ്യവസ്ഥ; പ്രമാണം; സാധനം; വകുപ്പ്; വിവേചകഭേദകം; ലേഖനം; നിബന്ധന; ഒരു പ്രത്യേക സാധനം; ലേഖനഖണ്ഡം; പത്രലേഖനം; ഭാഗം; ഉരുപ്പടി; വകുപ്പ്; വിശ്വാസപ്രമാണം; ദ്രവ്യം; സാമഗ്രി; ചരക്ക്; പദാര്‍ത്ഥം; വസ്തു
Authoritarian
പ്രമാണി; ഗ്രന്ഥകാരന്; അധികൃതന്‍; ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തമില്ലാത്ത ഒരു നേതാവില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്ന
Authoritative
പ്രമാണയുക്തമായ; അധികൃതമായ; പ്രമാണികമായ; പ്രാമാണികമായ; ആധികാരികമായ; ഔദ്യോഗികമായ
Authorities
അധികൃതവാക്യങ്ങള്; മുന്‍നടപടികള്‍; മാമൂലുകള്‍; പ്രമാണങ്ങള്‍; ഭരണാധികാരികള്‍
Axiom
പ്രത്യക്ഷപ്രമാണം; പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുത; മൗലികതത്വം; സ്വയംസിദ്ധതത്ത്വം; സ്വയം സിദ്ധ തത്ത്വം; പ്രത്യക്ഷ പ്രമാണം; സ്വയപ്രമാണം
Axiomatic
സ്വതസ്സിദ്ധപ്രമാണരീതിയിലുള്ള
Basis
മുഖ്യപ്രമാണം; അടിസ്ഥാനം; ആസ്പദം; ആധാരം
Belief
നിശ്ചയം; വിശ്വാസം; അഭിമതം; വിശ്വാസംപ്രമാണം; ധാരണ; അഭിപ്രായം; മതവിശ്വാസം; വിചാരം; ശ്രദ്ധ; വാസ്തവമായംഗീകരക്കല്
Bumble
തന്‍പ്രമാണിയായ ഉദ്യോഗസ്ഥന്; ചിട്ടയും ക്രമവും ഇല്ലാതെ പെരുമാറുക
Burgess
നഗരവാസി; നഗരപൗരന്; നഗരപ്രതിനിധി; നഗരപ്രമാണി; നഗരജനം
Canon
പള്ളിനിയമം; ക്രിസ്തുസഭാധര്മ്മശാസ്ത്രം; പ്രമാണം; വിധി; സൂത്രം; സാമാന്യ നിയമം; ധര്‍മ്മസിദ്ധാന്തം; തോത്; സമാന്യനിയമം; തിരുസഭാച്ചട്ടം
Canon Law
തിരുസഭാ ചട്ടം; സഭാപ്രമാണസംഹിത
Capitalism
കുത്തക മുതലാളിത്തം; പ്രമാണിത്തം; മുതലാളിത്തം; മുതലാളിത്തവ്യവസ്ഥിതി; മുതലാളിത്ത വ്യവസ്ഥ
Captain
ക്യാപ്റ്റന്‍; കപ്പിത്താന്; നയിക്കുന്ന ആള്; പടനായകന്; മേധാവി; സേനാപതി; പ്രമാണി; നയിക്കുക; നായകന്
Casanova
വിടപ്രമാണി
Certificate
പ്രമാണപത്രം; യോഗ്യതാപത്രം; യോഗ്യതാപത്രം; സാക്ഷ്യപത്രം; പ്രശംസാപത്രം
Certification
സാക്ഷ്യപ്പെടുത്തല്‍; പ്രമാണങ്ങളും രേഖകളും ശേഖരിച്ച് ഉപയോഗപ്പെടുത്തല്‍
Certify
ഉറപ്പു കൊടുക്കുക; സാക്ഷ്യപത്രം നല്‍കുക; പ്രമാണീകരിക്കുക; സാക്ഷ്യപ്പെടുത്തുക; രേഖാമൂലം സ്ഥിരീകരിക്കുക
Chapter And Verse
പ്രസ്താവിത പ്രമാണവാക്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരം
Chart
രേഖാ ചിത്രം; പ്രമാണം; പട്ടികപ്പടം; രേഖാചിത്രം; ചാര്‍ട്ട്; പട്ടിക; രേഖകള്‍കൊണ്ട് അടയാളപ്പെടുത്തിയ വിവരണപത്രം; പട്ടികപ്രമാണം നിര്‍മ്മിക്കുക; ഭൂപടം; പട്ടികപ്രമാണം; അവകാശ പത്രം; അവകാശപത്രം; ചാര്‍ട്ട്
Random Fonts
ML_TT_Sruthy Bold
Download
View Count : 15332
ML_Janki_Bold_Italic
Download
View Count : 3721
FML-Karthika Bold Italic
Download
View Count : 7783
ML_TT_Chandrika Normal
Download
View Count : 8535
FML-TT-Geethika Bold
Download
View Count : 11943
FML-TT-Revathi Italic
Download
View Count : 7022
FML-TT-Ravivarma
Download
View Count : 10859
ML_TT_Kanika Bold
Download
View Count : 18701
Jacobs Mal Handwriting-3
Download
View Count : 16586
Goodnewsu Roman
Download
View Count : 5218
Please like, if you love this website