Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: ര്‍ന്ന
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
A Cross-breed Of Male Horse And Female Deer
ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന് സൃഷ്ടിക്കുന്ന സങ്കരജാതി
A Feather In Ones Cap
തിളക്കമാര്‍ന്ന നേട്ടം
A Plum Job
ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി
A Suicide Pact
ഒരേ സമയം പരസ്പരം വധിച്ചുകൊള്ളാമെന്ന് രണ്ടോ അതിലധികമോ പേര് ചേര്‍ന്ന് തീരുമാനിക്കുക
Abreast
പിന്നിലാകാതെ; ഒപ്പം; തോളോടുതോള്‍ ചേര്‍ന്ന്; നിരയായി; അണിയായി; ഒപ്പത്തിനൊപ്പം; ചുമലോടുചുമലായി; തുല്യത പാലിച്ച്
Abut
സന്ധിക്കുക; ചേര്‍ന്നിരിക്കുക; പൊതു അതിര്ത്തിയുണ്ടായിരിക്കുക; തൊട്ടിരിക്കുക; പൊതു അതിര്‍ത്തി ഉണ്ടായിരിക്കുക
Accrete
പുഴയോ കടലോ തൂര്‍ന്നുണ്ടായ സ്ഥലം; അടിഞ്ഞുകൂടുക
Accretion
വര്‍ദ്ധനവ്; ഒരു വസ്തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്തുക്കള്‍; കൂടിച്ചേര്‍ന്ന് വര്‍ദ്ധിക്കല്‍
Accrue
സംഭരിക്കുക; അടിഞ്ഞുചേര്‍ന്ന് വര്‍ദ്ധിക്കുക; വര്‍ദ്ധിക്കുക; ഉത്ഭവിക്കുക; കൂട്ടിച്ചേര്‍ത്തു വയ്ക്കുക; പ്രയോജനപ്പെടുക; ഉണ്ടാക്കുക; പ്രയോജനപ്പെടുക; കൂടുക
Acrophobia
ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
Addle
ചിന്താക്കുഴപ്പമുണ്ടാക്കുക; നിഷ്ഫലമായ; ശൂന്യമായ; ചീഞ്ഞതാകുക; കേടാകുക; നിഷ്പ്രയോജനമായത്തീര്ന്ന; ഉപയോഗ ശൂന്യമാക്കുക
Adjunct
സഹായി; കൂട്ടുപ്രവൃത്തിക്കാരന്; ഉപാംഗം; അനുബന്ധം; വിഷേശിപ്പിക്കുന്ന; പദവിശേഷണം; ചേര്‍ന്നിരിക്കുന്ന; ചേര്മാനം
Admiration
ആരാധനാപാത്രം; ആനന്ദംകലര്ന്ന ആരാധന; മതിപ്പ്; ആദരവ്; പ്രശംസ
Adult
യൗവനം പ്രാപിച്ച; പ്രായപൂര്‍ത്തിയായ; മുതിര്‍ന്നവര്‍; വയസ്സെത്തിയ; പ്രായപൂര്‍ത്തിയായവര്‍; പ്രായപൂര്‍ത്തിയായ ആള്; സ്ത്രീ; പുരുഷന്; വളര്‍ന്ന; യുവാവ്; പക്വതയാര്ജ്ജിച്ചയാള്; പ്രായം തികഞ്ഞ; യുവതി
Adulthood
കൗമാരം കഴിഞ്ഞ അവസ്ഥ; പ്രായപൂര്‍ത്തി; പ്രാപൂര്‍ത്തി; പ്രായപൂര്‍ത്തിവന്ന; യൗവനാവസ്ഥ; പക്വത; പക്വതയാര്‍ന്ന
Advanced
പുരോഗമിച്ച; പുതിയ; കൂടുതല്‍ നിലവാരമുള്ള; ഉയര്‍ന്ന; മുന്നോട്ടു നീക്കിയ; വികസിതമായ
Afoot
പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ; തുടങ്ങിവച്ചതായി; നടന്നുകൊണ്ടിരിക്കുന്നതായി; തുടര്‍ന്നുകൊണ്ടിരിക്കുന്ന; പുരോഗമിക്കുന്ന; നിലവിലിരിക്കുന്ന; നടപ്പിലിരിക്കുന്ന; കാല്‍നടയായി
After
പിന് ഭാഗത്തുള്ള; വരുവാനുള്ള; തുടര്‍ന്നു വരുന്ന; പിന്നത്തെ; പോലെ; സംബന്ധിച്ച്; പിന്നീടുള്ള; പിറകെ; ഇനിയത്തെ; അതിനുശേഷം; ശേഷം; പില്ക്കാലത്തുള്ള; അനുസരിച്ച്; പുറകിലുളള; പില്ക്കാലത്തുള്ള; പിന്നീട്; പിന്നാലെ; വഴിയെ; പിന്‍ഭാഗത്തുളള
Aged
വൃദ്ധനായ; പ്രായമുള്ള; മുതിര്‍ന്ന; വയോധികനായ; പ്രായമായ
Aged Person
മുതിര്‍ന്ന ആള്
Aggregate
മൊത്തം തുക; ഒന്നിച്ചു ചേര്‍ക്കുക; സമഷ്ടയായ; ആകെത്തുകയായ; സഞ്ചയിക്കുക; ഒന്നായി കൂട്ടിയത്; കൂട്ടുക; സംഗ്രഹം; ഒരുമിച്ചു കൂട്ടുക; സംഗ്രഹിക്കുക; ഒന്നിക്കുക; സമാഹരിക്കുക; മൊത്തം; ശേഖരിക്കുക; മൊത്തമാക്കുക; മൊത്തമായ; ഒന്നുചേര്‍ന്ന
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്; വരിയായി നിരത്തല്‍
All Over
എല്ലായിടത്തും; തീര്‍ന്നു കഴിഞ്ഞ; എല്ലായിടവും; അവസാനിച്ച
All-in
സമഗ്രമായ; തളര്‍ന്ന; മുഴുവന്‍
Alluvion
സൈകതം; പുഴതൂര്‍ന്നുണ്ടായ ഭൂമി
Random Fonts
Noto Serif Malayalam
Download
View Count : 29397
FML-Indulekha Bold
Download
View Count : 29431
FML-TT-Bhavana
Download
View Count : 18261
Indu No-1
Download
View Count : 293690
FML-TT-Karthika
Download
View Count : 24451
ML_TT_Bhavana Bold
Download
View Count : 9161
FML-TT-Periyar Italic
Download
View Count : 4567
FML-Revathi Bold
Download
View Count : 22330
ML_TT_Kanika Bold
Download
View Count : 18711
Shree-Mal-0501
Download
View Count : 11033
Please like, if you love this website