Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: ളെക്ക
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
A Walking Encyclopaedia
എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുള്ള ആള്
About Us
ഞങ്ങളെപ്പറ്റി; ഞങ്ങളെക്കുറിച്ച്
Agoraphobia
തുറസ്സായ സ്ഥലങ്ങളെക്കുറിച്ചുള്ള അകാരണ ഭയം
Archaeology
അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കി പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം; പുരാവസ്തുശാസ്ത്രം; പുരാണവസ്തുശാസ്ത്രം; പുരാവസ്തു ശാസ്ത്രം; ഇപ്പോഴുളള അവശിഷ്ടങ്ങളെക്കൊണ്ട് പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം; പുരാണവിഷയപ്രബന്ധം
Astrobotany
ഖഗോളങ്ങളിലെ സസ്യങ്ങളെക്കുറിച്ചുള്ള പഠനം
Back-biting
പരദൂഷണം പറച്ചില്; ഒരാളുടെ അസാന്നിദ്ധ്യത്തില്‍ അയാളെക്കുറിച്ച് ദൂഷണം പറയല്‍
Ballistic
ക്ഷേപണസംബന്ധിയായ; ക്ഷേപകായുധങ്ങളെക്കുറിച്ചുള്ള
Ballistics
പ്രക്ഷ്യേപശാസ്ത്രം; ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്.; മിസൈലുകള്‍; തോക്ക് റൈഫിള്‍ കവണബോംബ് റോക്കറ്റ് തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്ത്രം.; വിക്ഷേപണശാസ്ത്രം
Be Peopled With
ഒരു പ്രത്യേക വിഭാഗം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുക
Campanology
മണികളെക്കുറിച്ചുള്ള ശാസ്ത്രം
Chatter
അലസഭാഷണം; വെറും സംസാരം; പല്ലുകള്‍ കൂട്ടിയിടിക്കുക; ജല്പനം; ജല്പിതം; ഇടവിടാതെ സംസാരിക്കുക; ശൈത്യം കൊണ്ട് പല്ലു കടിക്കുക; അപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള വെറും സംസാരം; ചിലയ്ക്കുന്നതു പോലത്തെ സംസാരം; പ്രലപനം; കിലുകിലാരവം പുറപ്പെടുവിക്കുക; ചിലയ്ക്കുക; പല്ല് കൂട്ടിയിടിക്കുക; ചിലയ്ക്കുക; കലപില ശബ്ദം; കിളികളുടെ കിലുകിലാരവം; വിശേഷാല്‍ കാര്യമൊന്നുമില്ലാതെ സംസാരിക്കുക; കിലുകിലാരവം; വിടുവാ പറയുക; നര്‍മ്മസംഭാഷണം; വെടിപറച്ചില്
Civic Sense
സമൂഹത്തിലെ നല്ലജീവിതത്തിന് ആവശ്യമുള്ള മര്യാദകളെക്കുറിച്ചുള്ള ധാരണ; പൗരബോധം
Civil
സാധാരണ പൗരന്റെ അവകാശങ്ങളും വസ്തുവകകളും സംബന്ധിച്ച; സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള; പൗരനെ സംബന്ധിച്ച; സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള; സിവില്‍ വക്കീല്‍; സംസ്കാരമുള്ള; പൗരവൃന്ദത്തെ സംബന്ധിച്ച; മര്യാദയുള്ള; ആഭ്യന്തരം; മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച; സൈനികമോ ക്രിമിനലോ അല്ലാത്ത; പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
Clinical
രോഗത്തോട് പ്രശാന്തമായ ശാസ്ത്രീയ നിലപാടുള്ള; ചികിത്സാലയ സംബന്ധിയായ; ചികിത്സാവിധി സംബന്ധിയായ; വൈദ്യശാസ്ത്രതത്വങ്ങളെക്കാള് നേരിട്ടുള്ള നിരീക്ഷണത്തിലും ചികിത്സയിലും ഊന്നിയ; ലളിതമായ; നിര്‍വികാരമായ
Configuration
ബഹ്യാകാരം; ആകൃതി; കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും അവയുടെ സംവിധാന രീതിയെക്കുറിച്ചും ശരിയായ രൂപം നല്കുന്നു; രൂപരേഖ; തന്മാത്രയിലെ ആറ്റങ്ങളുടെ വിന്യാസം; ബാഹ്യരൂപം
Cradle
ശൈശവം; തൊട്ടില്; ഉദയം ചെയ്യുന്നിടം; തൂക്കുമഞ്ചം; തൊട്ടില്; തൊട്ടിലില്‍ കിടത്തുക; പോറ്റി വളര്‍ത്തുക; ജന്മഭൂമി; ആട്ടുകട്ടില്‍; തൊട്ടിലിലാടുക; തൊട്ടിലാട്ടുക; ഭൂമി; കൂഞ്ഞുങ്ങളെക്കിടത്താനുള്ളത്; ഉത്ഭവസ്ഥാനം
Criminal Jurisprudence
ശിക്ഷാവിധികളെക്കുറിച്ചുള്ളപ്രമാണം
Delicacy
ദൗര്‍ബല്യം; സൂക്ഷ്മഗ്രാഹിത്വം; മാര്ദ്ധവം; ശിഷ്ടാചാരം; കൃശത; സൗകുമാര്യം; മറ്റുള്ളവരുടെ വികാരം ഉള്‍ക്കൊള്ളാനുള്ള കഴിവ്; അന്യരുടെ വികാരങ്ങളെക്കുറിച്ചുള്ള പരിഗണന; രുചികരപദാര്ത്ഥം; വിവേചനാശക്തി; മാധുര്യം; കുശലത; ലാളിത്യം; നേര്‍മ്മ; സുശീലത; വിശിഷ്ടഭോജ്യം; മനോഹാരിത; സുഭത്വം; മൃദുലത
Deter
ധൈര്യം കെടുത്തുക; പിന്തിരിപ്പിക്കുക; മുടക്കുക; ഭയപ്പെടുത്തി തടഞ്ഞു നിറുത്തുക; അനന്തരഫങ്ങളെക്കുറിച്ചുള്ള ഭയംകൊണ്ടുപിന്തിരിപ്പിക്കുക; തടസ്സപ്പെടുത്തുക; പിന്തിരിപ്പിക്കുക; പേടിപ്പിക്കുക
Dialectology
ഒരു ഭാഷയുടെ തന്നേ വ്യത്യസ്ഥ വകഭേദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം; ശബ്ദവ്യുല്പ്പത്തിശാസ്ത്രം
Ethic
സാന്മാര്ഗ്ഗികമായ; ധാര്മ്മികപ്രശ്നങ്ങളെക്കുറിച്ചുള്ള; സാന്മാര്ഗികമായ; നൈതികമായ; നീതിവിഷയകമായ; നീതിശാസ്ത്രപരമായ
Fem
സ്വീകരിക്കുന്നവന്; വ്യാകരണത്തില്‍ സ്ത്രീലിംഗരൂപങ്ങളെക്കുറിച്ചെഴുതുമ്പോള് ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്; സ്ത്രീ; സ്വീകര്‍ത്താവ്
Folk Memory
പഴയഓര്‍മ്മകള്‍; ജനമനസ്സില്‍ തങ്ങിനില്ക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓര്‍മ്മ
Fossilogy
ജീവുകളുടെ അവശിഷ്ടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ
Fossilology
ജീവികളുടെ അവശിഷ്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ
Random Fonts
ML_TT_Jyothy Bold
Download
View Count : 15547
ML_TT_Thunchan Normal
Download
View Count : 114000
FML-TT-Pooram Italic
Download
View Count : 5234
ML_TT_Malavika Normal
Download
View Count : 14676
ML_TT_Atchu Italic
Download
View Count : 5626
ML_TT_Sruthy Italic
Download
View Count : 10500
ML-NILA03
Download
View Count : 8001
Akshar Unicode
Download
View Count : 15027
FML-TT-Kamini
Download
View Count : 10236
FML-TT-Indulekha Heavy Bold
Download
View Count : 45310
Please like, if you love this website