Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: വെള്ളം
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
A Little Water
കുറച്ചു വെള്ളം
A White Elephant
വെള്ളാന; ഒരു പ്രയോജനമില്ലാത്തതും പണച്ചെലവുള്ളതുമായ
Acacia
മഞ്ഞയോ വെള്ളയോ പൂക്കളോടുകൂടിയ ഒരുതരം അരളി; വേലമരം, (മഞ്ഞയോ വെള്ളയോ നിറമുള്ള പൂക്കളോടുകൂടിയ ഒരു തരം മരം)
Afloat
ഒഴുകുന്ന; പ്ലവമാനമായ; പരക്കെവ്യാപിച്ച; വെള്ളത്തിലോ വായുവിലോ പൊങ്ങിക്കിടക്കുന്ന; പൊങ്ങിക്കിടക്കുന്ന; പൊങ്ങി ഒഴുകുന്ന; സമുദ്രത്തിലുള്ള; ഒഴുകി നടക്കുന്ന; ദിക്കില്ലാത്ത
Airlock
വെള്ളത്തിനടിയില്‍ വേല നടത്തുന്നതിന് ഇറങ്ങുകയും കയറുകയും ചെയ്യാനുള്ള വായവ്യമാര്ഗ്ഗം
Albescence
വെള്ളപ്പാണ്ഡ്
Album
ഛായാപടങ്ങള്‍; സ്റ്റാമ്പുകള്‍ മുതലായവ ശേഖരിച്ച് അടുക്കായി സൂക്ഷിക്കുന്ന പുസ്തകം; പുതിയ ഛായാപടങ്ങള്‍; വെള്ളേട്ടുപുസ്തകം; കുറിപ്പു പുസ്തകം; ആല്‍ബം; കാവ്യഖണ്ഡങ്ങള്‍ ആദിയായവശേഖരിച്ചു സൂക്ഷിക്കുന്നതിനുള്ള പുസ്തകം; പുതിയ ഛായപടങ്ങള്‍
Albumen
മുട്ടയിലെ വെള്ളക്കരു; മുട്ടയിലെ വെള്ളക്കരു പാല് തുടങ്ങിയവയിലെ പ്രാട്ടീന്‍ ഘടകം
Albumin
വെള്ളത്തിൽ അലിഞ്ഞുചേരുന്ന, സൾഫർ അടങ്ങിയ, ചൂടാക്കുമ്പോൾ ഘനീകരിക്കുന്ന പ്രോട്ടീന്‍; മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
Amphibian
ഉഭയജീവികള്‍; ഉഭയജീവി; ഉഭയചരങ്ങള്; കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍; സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു; ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി; ഉഭയജീവകള്‍; കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
Amphibious
കടലില്‍നിന്ന് കരയില്‍ വന്ന സൈന്യവും ഉള്‍പ്പെടുന്ന; കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന; കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ
Aquifer
വെള്ളത്തെ ഉള്‍ക്കൊള്ളുവാനും അതിനു ചലിക്കുവാനും ഇടംനല്‍കുന്ന പാറക്കെട്ടുകള്‍; ജലഭൃതം
Argent
വെള്ളിപോലെ വെളുത്ത
Argentine
വെള്ളിപോലെ വെണ്മയുള്ള; വെള്ളിപൂശിയ ലോഹം; വെള്ളിയെ സംബന്ധിച്ച
Asphodel
ലില്ലിച്ചെടി; വെള്ളാമ്പല്‍
Azolla
വെള്ളത്തില്‍ വളരുന്ന ആഫ്രിക്കന്‍ പായല്‍ പൊലെയുള്ള ഒരു തരം പുല്ല്
Babble
കളകളാരവം; പുലമ്പുക; മനസ്സിലാക്കാന്‍ പറ്റാത്തവണ്ണം ധൃതിയില്‍ സംസാരിക്കുക; വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്ദമുണ്ടാക്കുക; വായാടി; ചിലയ്ക്കുക; ജല്പനം; ജല്പകന്; കുട്ടികളുടെ രീതിയില്‍ സംസാരിക്കുക; ജല്പിക്കുക; അസ്പഷ്ടമായി ശബ്ദിക്കുക; വേഗത്തില്‍ സംസാരിക്കുക; ജല്പിക്കുക; ജല്പനം; മര്‍മ്മരശബ്ദം; ബാലിശസംസാരം; നിരര്‍ത്ഥസംഭാഷണം; ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക; അസംബന്ധം പറയുക
Bale
ക്ലേശം; സന്താപം; ഭാണ്ഡം; കെട്ട്; വെള്ളം കോരി വറ്റിക്കുക; പാരഷൂട്ട് ഉപയോഗിച്ച് വിമാനത്തില്‍ നിന്നും പുറത്തേക്കു ചാടുക; ഭാണ്ഡം കെട്ടുക; കെട്ടുകളാക്കുക; വിപത്ത്
Bathometer
വെള്ളത്തിന്റെ ആഴം അളക്കുന്ന യന്ത്രം
Bell-metal
ഓട്ടുപാത്രം; മിശ്രിതലോഹം; മണിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നതരം ഓട്; മണിയോട്; ഓട്; വെള്ളോട്
Blow-hole
വെള്ളം ചീറ്റാനായി തിമിംഗലങ്ങളുടെ തലയുടെ മുകളില്‍ കാണുന്ന ദ്വാരം; നാസാരന്ധ്രം
Boil
തിളയ്ക്കുക; തിളച്ചു മറിയുക; പരു; തിളയ്ക്കുക; തൊലിയിലുണ്ടാകുന്ന കുരു; വെള്ളം; വേവുക; ജ്വലനം; തിളപ്പിക്കുക; തിളയ്ക്കല്‍; പുഴുങ്ങുക; കുരു; വേവിക്കുക
Boiler
വെള്ളം തിളപ്പിക്കാനുള്ള വലിയ പാത്രം; വെള്ളം തിളപ്പിക്കാനുള്ള പാത്രം
Born With Silver Spoon In The Mouth
ധനിക കുടുംബത്തില്‍ ജനിക്കുക; വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുക
Brine
ഉപ്പുവെള്ളം; ഉപ്പുവെളളം; കടല്‍ജലം; ഭക്ഷ്യവസ്തുക്കള്‍ സംരക്ഷിക്കാന്‍ (ഉപ്പിലിടാന്‍) ഉപയോഗിക്കുന്ന ലവണജലം
Random Fonts
FML-TT-Yashasri Bold
Download
View Count : 10185
ML_TT_Nanditha Bold
Download
View Count : 17197
ML_TT_Nanditha Normal
Download
View Count : 10851
Jacobs Mal Handwriting
Download
View Count : 19829
FML-Indulekha
Download
View Count : 42170
ML_TT_Veena Heavy Italic
Download
View Count : 11865
ML_TT_Thunchan Italic
Download
View Count : 8669
ECTthinkal
Download
View Count : 4126
FML-TT-Thakazhi Bold
Download
View Count : 9692
FML-TT-Revathi
Download
View Count : 39384
Please like, if you love this website