Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
Malayalam to English Dictionary: ഐ
This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
അ
ആ
ഇ
൦
ഉ
ഋ
എ
ഏ
ഐ
ഒ
ഓ
ഔ
ക
ഖ
ഗ
ഘ
ച
ജ
ഞ
ഡ
ത
ദ
ധ
ന
പ
ഫ
ബ
ഭ
മ
യ
ര
റ
വ
ശ
സ
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
ഐ
ഐ changes often with അയി f.i. ഇത്രയിലോക്യം KR. = ത്രൈ. തൈര്‍ CG. & തയിര്‍, കൈ & ക യ്യി; passes into എ as തലയ്ക്കു, തലെക്കു (from T. termination in ഐ, in M. palatinal അ), or into അ as, ഐന്പതു — അന്പതു; ആയന്പാടി, ഐന്പാടി- അന്പാടി. I.
ഐ
ei, ai S. etc. interj. Aye, hey! II.
ഐ
5. = അഞ്ചു (T. ഐന്തു Tu. ഐനു C. Te. ഐദു) in ഐവര്‍, also ഐം in അഞ്ഞൂറു 500 etc. ആയിരത്തൈയാം 1005th (doc.) ഐങ്കാതം district of 5 Cos. & ഐക്കാതം മുക്കാ തം എന്നു ഖണ്ഡിച്ചു KU. ഐങ്കുടി the 5 tribes of Cammāḷar, also called ഐങ്കൊല്ലന്മാര്‍ loc. ഐങ്കോണ്‍ 5 cornered. ഐനാങ്കു 5X4. ഐന്തല നാഗം VCh. 5 headed serpent ആരി ഹ ഐ'ത്തോടു കളിക്കുന്നു prov. KR. ഐന്പതു 50 (= അന്പതു) ഐന്പതും ഒന്നും പഠി ക്ക Anj. learn the letters. ഐന്പൊന്നു 5 chief metals. ഐമ്മുല cow with 5 teats (claimed by Rājas, as also മുമ്മുല). ഐയടി 5 feet. ഉച്ച തിരിഞ്ഞ് ഐ. സമയം about 3 P.M. ഐയാണ്ടു, അയ്യാണ്ടു 5 years. ഐയായിരം, അയ്യായിരം 5000. ഐയിരണ്ടാനന൯ = ദശമുഖന്‍ Ram. ഐവിരല്‍ Ricinus c. = പഞ്ചാംഗുലം. ?
ഐകമത്യം
eiγatyam S. (ഏകമതി) Unanimity, (vu. ഐമോസ്ത്യം V1.) ഐ. മറന്നീടൊ ല്ല Nal. our friendship. ഐകമത്യപ്പെട്ടു KU. of one accord. ഐകാഗ്യ്രം S. = ഏകാഗ്രത.
ഐകാല്‍
eiγāl An ant that makes a nest V1. (ഐങ്കാല്‍?)
ഐക്കല
eikkala or അയിക്കല (Syr.?) Nave of church V1.
ഐക്യം
eikyam S. (ഏകം) Unity, union. ഈ രണ്ടു പേ൪ അന്യോന്യം ഐ. കൊണ്ടാ൪ KR. EI (AI) felt particularly drawn together. ഐക്യം ഒന്നി ലും ഇല്ലാതിരിക്കും ആത്മാവ് ChR. the disengaged spirit. ഐക്യത id. തമ്മില്‍ ഐ. ഇല്ല no harmony. ആത്മാവിന്ന് ഒന്നിനോടും ഐ. ഇല്ല ചെ ററും ChR. remains perfectly uninfluenced.
ഐതിഹ്യം
eiδihyam S. (ഇതിഹ) Traditional or Purāṇa lore.
ഐന്താര്‍ബാനാരി
Sk. Siva. see താര്‍.
ഐന്തോളം
einδōḷam Tdbh. അന്ദോളം Marriage litter ഐ. ഏറിനാള്‍ Nal.
ഐന്ദ്രം
aind'ram S. Belonging to Indra ഐ മായുളള നല്ല ഹവിസ്സ KR. ഐന്ദ്രപദവി Indra's place & dignity. ഐന്ദ്രജാലികന്‍ juggler. ഐ.'നുടെ വിദ്യകള്‍ അരൂപകള് KeiN. ഐന്പാടി = ആയന്പാടി CC. CG.
ഐന്പെരുമാള്‍
eim-perumāḷ (ഐ T. C. Tu. = അജ lord) in old dict. = ദേവലന്‍ Husband's brother.
ഐയം
eyyam (ഐ. I. crying out) = അയ്യം 1. Alms ഐ. ഇരന്നവ൪ Anj. 2. doubt, grief ഐയമററവന്‍ God (Anj.) ഐ. അകററി അ നുഗ്രഹം നല്കും Anj.
ഐയന്‍
eiyaǹ = അയ്യന്‍ God. ഐ. ഒരുത്തന്‍ Brahma (Sid D.) ഐ. എന്നുളള പദത്തിന്‍റെ അര്‍ത്ഥങ്ങള്‍ വൈയകത്താരും തിരിപ്പോരില്ലേ Anj. ഐയപ്പ൯ = അയ്യപ്പന്‍, നായാട്ടു പരദേവത KU. ഐയര്‍ T. M. Gods, Brahmans.
ഐരം
eiram = വൈരം (loc.) Noise.
Random Fonts
FML-Karthika Italic
Download
View Count : 6186
FML-TT-Mangala ExBold Italic
Download
View Count : 6404
ML-TT_Karthika Normal
Download
View Count : 11266
ML_TT_Sruthy Italic
Download
View Count : 8702
ML_TT_Leela Italic
Download
View Count : 3621
ML_TT_Chandrika Bold
Download
View Count : 14594
ML_TT_Thunchan Italic
Download
View Count : 7189
FML-TT-Ashtamudi ExBold
Download
View Count : 10752
FML-TT-Gauri Heavy
Download
View Count : 16203
ML_Janki_Italic
Download
View Count : 2787
Please like, if you love this website