iǹi T. M. (√ഇ, Tu. = ഇന്നു) Henceforth, hereafter, yet, still, more, (with future) എത്ര നാള്‍ ഇനി പാര്‍ക്കും PTs. ഇനി ഇല്ല TR. there is no more (to be given), ഇനി മേല്പെട്ടു - ഇ നി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. — ഇനി ഒരിക്കല്‍ once more. ഇനിയത്തേ ആഴ്ച next week. — ഇനിയും. 1. again. ശേഷം വര്‍ത്ത മാനം ഇനിയും ബോധിപ്പിക്കാം TR. — ഇനി യുളളവരെ പേര്‍ TR. the names of the others. 2. not yet പുരിക്കു പോയവന്‍ ഇ. വന്നില്ല Bhr.