English Meaning of യക്ഷന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യക്ഷന്‍ is as below...

യക്ഷന്‍ : yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നുന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യമം
yamam S. Restraining, refraining from enjoyments & passions. (Often with ദമം) ഹിം സ കൂടാതേ ഇരിക്കുന്നതു യ. അല്ലോ Bhg 11. യമകം S. 1. alliteration, rhyme. 2. twins; also എണ്ണയും പശുവിന്‍ നെയ്യും med. യമതാട So. (T. ച —, H. ǰam-dhar fr. യമന്‍) a dagger; also മദ്ധ്യേവഹിച്ചോരെമതാട തന്നേ എടുത്തു Sk. യമന്‍ S. 1. subduer, the God of death & Hades, യമദൂതര്‍ his ministers, യമപുരി his residence. യമഭക്തി പൂണ്ടു യമപടം അഴകി നോടു നിവിര്‍ത്തി Mud. a picture of hell. യമഭയം അകലുവാന്‍ SiPu. 2. twins യമ ന്മാര്‍ CG. = Nakula, Sahadēva. യമ — & യമലോകപ്പിരട്ടന്‍ 'one who cheats the devil.' യമളം S. a couple. യ'ന്മാര്‍ twins. യമളെക്കു ളള ലക്ഷണം Nid 3. a kind of hiccough. denV. യമിക്ക S. to restrain, govern. യമുന S. N. pr., the river Jamna CC.
യൌവനം
S. yauvanam (യുവന്‍). 1. Youthfulness, marriageableness ഏണമിഴിക്കു തുട ര്‍ന്നിതു യൌ. VetC. became of age. എവ്വനം
യുഷ്മല്‍
yušmad, S. Your യു.പ്രസാദം VetC. വിശ്വാത്മാവിനു യുഷ്മടസ്മദ്വൈതങ്ങള്‍ ഇല്ല Bhg.
യാതന
yāδana S.(യത്). Pain, torment, chiefly in hell യാ'നാദണ്ഡത്തിന്നു യോഗ്യത ഇവര്‍ക്കു VilvP. യാ'നാദേഹം Bhg. the body given to those in hell. സോദരന്മാരുമായി യാ. പൂണു ന്നേന്‍ CG. rather share hell with my brothers. നരകയാ. ഭുജിക്ക KR. നരകയാ. കഴിഞ്ഞന ന്തരം ദുരിതശേഷങ്ങള്‍ കിടക്കിലോ തരുതൃണ പക്ഷികൃമികളാദിയായി ധരണിയില്‍ വന്നു പി റക്കയും ചെയ്യും KR.
യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യുത്ത്
yut S. War; Loc. യുധി Bhr. in war, hence: യുധിഷ്ഠിരന്‍ N. pr. the first Pāṇḍawa (firm in war). യുദ്ധം S. 1. Fought. 2. war, battle ആ യുധം എടുത്തു യു. തുടങ്ങി, അരിചില്ലാനവും മരുന്നും മററുളള യുദ്ധച്ചരക്കുകളും TR. ammunition. യു. ഏററീടുവിന്‍ AR. give battle. യു. ഭരിക്ക Mud. to lead the battle. യുദ്ധകൌശല ങ്ങള്‍ (— ല്യങ്ങള്‍ Bhr.) അറിക Brhmd. to understand fighting (യുദ്ധസാമര്‍ത്ഥ്യം). യുദ്ധബദ്ധന്‍ a prisoner of war, captive. യുദ്ധഭൂമി Bhr. = യുദ്ധനിലം, യുദ്ധാങ്കണം a battle-field. യുയുത്സു Bhr. (desid.) eager to fight.
യക്ഷ്മാവു
yakšmāvụ S. (prec). Pulmonary consumption രാജയ'വും പിടിച്ചു Si Pu. രാജയ ക്ഷണാ മരിച്ചു Bhr.; also രാജയക്ഷ്മം പിടി പ്പെട്ടു മരിച്ചേന്‍ Si Pu.
യാതു
yāδụ 5. (ഏതു). 1. = യാതൊരു ദി ക്കില്‍ ഇരിക്കുന്നു AR. = where? ഏതോ യാതോ 2. in translations used for rel. pron. (യല്‍ S.) as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മ ണര്‍ VyM. those Brahmans that; also യാ തൊരു ചിലര്‍ KR.
യാള്‍
yāḷ (T. യാഴ് = വീണ) in യാള ്‍പ്പാണം, യാല്‍പ്പാണം Jaffna, യാ'ണക്കുട black silk umbrella, യാ'ണപ്പുതപ്പു a quilt, — പ്പുകയില tobacco. യാഴി (T. യാളി fr. വ്യാളി S.). Alion; panther V1.2.
യാദവന്‍
yād/?/avaǹ S. (യദു). A descendant of Yadu, K/?/šna CC. യാദസ്സ് S. An aquatic animal. യാദസ്പതി AR. the sea.
Sponsor Books Adv
Kerala Varma
Pillay Pi Narayan
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 17291
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 10392
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 10529
FML-Revathi Bangla Font
FML-Revathi
Download
View Count : 55799
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 8583

close