English Meaning of യജമാനന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യജമാനന്‍ is as below...

യജമാനന്‍ : yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു.ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യദു
yad/?/u S. N. pr. A king എതുനാതന്‍ Anj. the father of the Yādavas CG. CC.
യുവന്‍
yuvaǹ S. (L. juvenis), Young യുവാവു, യുവാക്കള്‍ m.; വിപ്രയുവതികള്‍ Sah. f., വിബു ധയുവതികള്‍ Bhr. heavenly virgins, പരയുവ തികാമം Nal. യുവരാജന്‍ S. the heir apparent, a co-regent Voc. യുവരാജ KR. = ഇളയ രാജാ; hence: യു'ജത്വത്തിന്നവകാശം KR. യുവസ്ഥം vu. = ഉപവസ്ഥം Pudenda.
യാജകന്‍
yāǰaγaǹ S. (യജ്). A sacrificer. യാജനം S. conducting a sacrifice, sacrificing by deputy. യാജ്ഞവല്‍ക്യന്‍ S. N. pr. a saint & legislator. യാജ്ഞികന്‍ S. (യജ്ഞ) an institutor of sacrifice യാ'കദ്രവ്യസംഭാരം Nal. യാജ്യന്‍ (part. fut. pass.) to whom sacrifices are to be offered യാ'നാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സായൂജ്യമാം മോക്ഷത്തെ നല്കീടിനാന്‍ AR.
യല്‍
yad S. (യ). What, (L. quod), that. യദാ S. when = എപ്പോഴോ. യദി S. if.
യാ
yā 5. = ഏ pron. inter. യാതു, യാവന്‍. II.
യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
യുക്തം
yuktam S. (യുജ്, യോജിക്ക; part. pass.). 1. Joined, ഭക്തിയുക്തന്‍ Bhg. = endowed with; occupied with, intent on ഗേഹാ ലങ്കാരത്തിങ്കല്‍ യുക്തയായിരിക്കേണം VCh. a wife needs to have taste for. തപ്തസ്വര്‍ണ്ണവും ശീതസ്വര്‍ണ്ണവും യു'മാക്കുവാന്‍ പണി SiPu. to solder. 2. fit, proper നീ ചൊന്നതു യ്'മത്രേ KR. you are right. വന്നതു യു. Bhg. 3. = ത ക്കം opportunity ചെയ്വാന്തക യ്'ത്തെ വിചാ രിച്ചു Ti. യുക്തി S. 1. Junction, combination. 2. fitness, അതിന്നു യു. ഉണ്ടു that will do, very possible! plausible, quite conclusive. 3. use. ശാസ്ത്രയു. correct reasoning, വാള്‍യു. V1. 4. means, device, argument യു. കള്‍കൊണ്ടു സംശയം കളഞ്ഞു തെളിയിച്ചു Bhg. ബുദ്ധി തെ ളിയുമാറു നല്ല യു. കള്‍ ഉണ്ടായ്വരേണം VilvP.; യു. കള്‍ പറക to argue one with another. യു. കള്‍ മുട്ടി ശുക്രനു Bhr.; also advice യു. കള്‍ ചൊല്ലിത്തടുത്തു Bhg. warned. 5. a rhetoric figure, യു. കള്‍ V2. witticisms. യുക്തിക്കാരന്‍ (2 — 5) clever, smart, witty. യുക്തിഭംഗം impropriety; inconclusiveness. യു. ഉണ്ടു MR. (of disagreeing evidence). യുക്തിഭാഗ്യം lucky conjuncture B. യുക്തിഭാഷ a work on astronomy. യുക്തിഭേദം unfitness, unjust inference. യുക്തിമാന്‍ clever, quick-sighted. യു. പറഞ്ഞു രസിപ്പിച്ചു witty. യു. അറിയേണം VCh. യുക്തിയുക്തം adapted for the occasion യു'ങ്ങ ളാം വാക്കുകള്‍ Bhg. യുക്തിലേശാദികള്‍ VyM. circumstantial evidence. യുക്തിവിരുദ്ധം unseemly അവനു പിണ്ഡാര്‍പ്പ ണം യു. VetC.
യൂപം
yūbam S. A sacrificial post വില്വാത്തി ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ രുവാല്‍ KR.
യൂഥം
yūtham S. (= യുതം). A flock, herd. യൂഥനാഥന്‍ a leader of wild elephants, a general, also യൂഥപന്‍. യൂദന്‍ m., യൂദത്തി f. A Jew, Jewess; also ജ്രൂദഭാഗം (Jew town) & ചൂതന്‍ Coch.
യദൃഛ്ശ
yad/?/ččha S.(യല്‍, ഋഛ് to go). Following one's own will, spontaneous യ. ാലാഭത്തിങ്കല്‍ തുഷ്ടനായി Bhg. Instr. ഇന്നെദൃഛ്ശയാ KR. മ രിച്ചീടിനാള്‍ എ'യാ VetC. accidentally, providentially, abruptly, vu. എ'യാല്‍. യദൃഛ്ശിക്ക id. ഭൂതലത്തില്‍ ദേവകള്‍ യ. യായ്വ ന്നു KR.
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
ACHI Normal Bangla Font
ACHI Normal
Download
View Count : 5316
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6556
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15853
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 12240
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 14265

close
Please like, if you love this website