yātra S. (യാ in യാതന്‍). 1. Going യാ ത്ര ആക to set out, യാ. ആക്ക to despatch, ദൂതനെ ചൊന്നു യാ. യാക്കി CG.; also രാമം (Acc.) വനത്തിന്നു യാത്രാക്കുവാന്‍ RS. to banish. കൂളിയെ യാ. ആക്കി V1. drove out. — യാത്ര അ യക്ക to send off, accompany for a short distance. യാ. യും അയപ്പിച്ചു തേരതില്‍ കരേറി നാള്‍ UR. got herself dismissed, took farewell; so യാ. ചൊല്ക, ഉണര്‍ത്തിക്ക KU. യാ. പറഞ്ഞു നടകൊണ്ടാന്‍ Bhr. said good bye. യാ. തൊഴുതു SiPu. or തൊഴുതു യാ. യും അരി വിച്ചു KR. യാ. വഴങ്ങി took leave. അവളോടു യാ. വഴങ്ങിച്ചു AR. — എപ്പോള്‍ യാ. AR. when do you intend to go? സായ്പും ഒന്നിച്ചുമണത്ത ണെക്കു യാ. ഉണ്ടു I am to accompany N. to M. 2. journey, voyage തലക്കാവേരിക്കു യാ. പുറപ്പെടുവാന്‍ TR.; esp. pilgrimage കാശി —, സേതു —, തീര്‍ത്ഥയാത്ര. — Tdbh. ചാത്തിര 354, ജാത്ര 405; vu. also ഇച്ചാത്ര this time.